പുതുവർഷ ദിനത്തിൽ ബിരിയാണിക്ക് മാത്രമല്ല ദമ്പതിമാർ കോണ്ടത്തിന് ആശ്രയിച്ചതും സ്വിഗ്ഗിയെ: കണക്ക് പുറത്ത് വിട്ട് ഭക്ഷണവിതരണ സ്ഥാപനം;...

പുതുവര്‍ഷ രാവില്‍ ഓണ്‍ലൈന്‍ ഇന്‍സ്റ്റാ മാര്‍ട്ട് വഴി സ്വിഗ്ഗി വിറ്റത് 2757 ഗര്‍ഭനിരോധന ഉറകള്‍. സ്വിഗ്ഗി തന്നെയാണ് പുതുവര്‍ഷരാത്രിയിലെ വില്പനയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. '2757 കോണ്ടം പാക്കറ്റുകള്‍ ഇന്‍സ്റ്റ മാര്‍ട്ട് വഴി ഇതുവരെ...

കമന്ററിക്കിടയിൽ ക്രിക്കറ്റ് താരം ഡാനി മോറിസനു പകരം പറഞ്ഞത് നീലചിത്ര നായിക ഡാനി ഡാനിയേൽസ് എന്ന്; അബദ്ധം ഇന്റർനെറ്റിൽ...

പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരം അത്ര ത്രസിപ്പിക്കുന്നതായിരുന്നില്ലെങ്കിലും കമന്റേറ്റര്‍ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പിടിച്ച ചര്‍ച്ചകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഉയരുന്നത്. പാകിസ്താനി...

ഒരു മില്യൻ രണ്ടു മില്യൻ മൂന്നു മില്യൻ… നിലവിൽ ഒൻപത് മില്യൻ: ക്രിസ്ത്യാനോ റൊണാൾഡോ ടീമിലെത്തി ആറു ദിവസം...

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇഫക്റ്റ് എന്താണെന്ന് മനസ്സിലാകാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റിന്റെ സമൂഹമാധ്യമ വളര്‍ച്ച നോക്കിയാല്‍ മതി. 28.12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അല്‍ നസ്‌റിന് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍...

Yamaha RD350 പണിമുടക്കി: കിക്കറടിച്ച്‌ കുഴങ്ങി ധോണി; വൈറല്‍ വീഡിയോ കാണാം.

വാഹന പ്രേമികള്‍ക്കിടയിലും കായിക പ്രേമികള്‍ക്കിടയിലും ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ധോണിക്ക് ബൈക്കുകളോടും കാറുകളോടുമുള്ള ഭ്രാന്തമായ സ്‌നേഹം എല്ലാവര്‍ക്കും അറിയാം. ധോണിയെന്ന വാഹനപ്രേമിയെ...

ഔട്ട്, നോട്ടൗട്ട്, ഔട്ട്: ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചയായി ഒരു ക്യാച്ച് – വീഡിയോ കാണാം.

ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെ ഒരു ക്യാച്ചിനെ ചുറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ചകൾ. ബ്രിസ്ബെയ്ൻ ഹീറ്റ്സും സിഡ്നി സിക്സേഴ്സും തമ്മിലുള്ള മത്സരത്തിനിടെ മിച്ചല്‍ നെസർ ബൗണ്ടറി ‘കടന്ന്’ എടുത്ത ക്യാച്ചാണു വിവാദ...

തീഗോളമായി മെഴ്സിഡസ് ബെൻസ്: ഋഷഭ് പന്തിന്റെ വാഹനം കത്തിയമരുന്ന വീഡിയോ കാണാം.

ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഋഷഭ് പന്തിന് അപകടമുണ്ടായത്. പന്തിന്റെ മെഴ്സിഡസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു. https://twitter.com/KaustubhP26/status/1608717000225984515?s=20&t=G0Y4ngZRFvbbJUpZpIa_9w അപകടത്തില്‍...

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു: ഷൂ പോളിഷുകാരനായി എരിഞ്ഞു തീരുമായിരുന്നു ജീവിതം തിരികെ പിടിച്ച് ഫുട്ബോൾ മാന്ത്രികനായി വളർന്ന...

സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ...

ട്രാക്കും, ആളും ആരവവും മറന്ന് മയക്കത്തിലാണ്ട് ഒമ്പത് വർഷങ്ങൾ: ഫോർമുല വൺ ഇതിഹാസം മൈക്കിൾ ഷൂമാക്കർ സ്കീയിങ് അപകടത്തിൽ...

ഫോർമുല വണ്ണിൽ കഴിഞ്ഞ ഒൻപതു വർഷം മാറ്റങ്ങൾ ഏറെയുണ്ടായി. പുതിയ ചാംപ്യന്മാർ ഉദയം ചെയ്തു. മത്സരങ്ങളും കുടിപ്പകകളും വളർന്നു. പല വമ്പന്മാർക്കും കാലിടറി. പലരും കളമൊഴിഞ്ഞു. മൈക്കൽ ഷൂമാക്കർ അറിയുന്നുണ്ടോ ഇതെല്ലാം? സ്വന്തം...

2036 ലെ ഒളിമ്പിക്സ് ഇന്ത്യയിൽ? പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ; വിശദാംശങ്ങൾ വായിക്കാം.

2036ലെ ഒളിമ്ബിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. 2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന ഐഒസി സെഷനില്‍ ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്നില്‍...

‘ഒരു രാത്രി കൂടി ഒരുമിച്ച്‌’: ആശുപത്രി കിടക്കയില്‍ പെലെയെ കെട്ടിപിടിച്ച്‌ മകള്‍; ഫുട്ബോള്‍ മാന്ത്രികന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകർ.

സാവോപോളോ: ഫുട്ബോള്‍ മാന്ത്രികന്‍ പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അര്‍ബുദ ബാധിതനായ പെലെ ഈ ക്രിസ്മസ് ദിനത്തില്‍ ആശുപത്രി കിടക്കയിലാണ്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ട്. അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന തന്റെ...

2022ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ വനിതാ കായികതാരങ്ങളുടെ പട്ടിക: പി.വി സിന്ധു 12ആം സ്ഥാനത്ത്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടികയില്‍ 12ാം സ്ഥാനത്ത്. ഫോബ്‌സിന്റെ വാര്‍ഷിക പട്ടികയില്‍ ആദ്യ 25ല്‍ ഇടം നേടിയ...

വിജയനിമിഷത്തില്‍ കണ്ണീരോടെ മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല; താരത്തെ കെട്ടിപ്പിടിച്ച്‌ വിതുമ്ബിയത് അര്‍ജന്‍റീന...

ഫ്രാന്‍സിനെ കലാശ പോരാട്ടത്തില്‍ തോല്‍പ്പിച്ച്‌ വിജയ കിരീടത്തില്‍ മുത്തമിട്ടതോടെ അര്‍ജന്‍റീന താരങ്ങള്‍ എല്ലാം മറന്ന അവസ്ഥയിലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും ലുസൈല്‍ സ്റ്റേഡിയത്തെ മറ്റൊരു ബ്യൂണസ് ഐറിസ് ആക്കി ലിയോണല്‍...

“ഇതിലും മോശമായി നമുക്കൊന്നും ചെയ്യാനില്ല; ഒന്നുകിൽ അവരുടെ വഴിക്ക് പോവുക അല്ലെങ്കിൽ തിരിച്ചടിക്കുക”: ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ അവിശ്വസനീയ...

ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഫ്രാന്‍സ് വന്‍ തിരിച്ചു വരവ് നടത്തിയത്. റഷ്യയിലെ ലോകചാംപ്യന്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന പുറത്തെടുത്തത്. 23-ാം...

പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു; മണവാട്ടി ഷാഹിദ് അഫ്രീദിയുടെ മകള്‍.

പാകിസ്താന്‍റെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു. പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ മകളെയാണ് ഷഹീന്‍ വിവാഹം കഴിക്കുന്നത്. കറാച്ചിയില്‍ വെച്ച്‌ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേര്‍ന്നുള്ള പരിപാടിയില്‍...

രാജ്യം ലോകകപ്പ് വിജയിച്ച ആഹ്ലാദത്തിൽ സ്റ്റേഡിയത്തിനുള്ളിൽ നഗ്നമാറിടങ്ങൾ പ്രദർശിപ്പിച്ചു; അർജന്റീന ആരാധിക ഖത്തറിൽ അറസ്റ്റിൽ ആവാൻ സാധ്യത: ബിബിസി...

വിജയാഘോഷങ്ങളുടെ നെറുകയിലാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകർ. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവർ ചെയ്യുന്നു. എന്നാല്‍ ലുസൈൽ സ്റ്റേഡിയത്തില്‍ വച്ച് ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിര് വിട്ടിരിക്കുകയാണ്. ഗോൺസാലോ...

ലോകകപ്പ് വിജയത്തിന് പിന്നാലെ മെസ്സിയുടെ ജന്മനാട്ടിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നു: അതിശയകരമായ വീഡിയോ കാണാം.

മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിലവിലെ ചാമ്ബ്യന്‍മാരായ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന ലോകകപ്പ് നേടിയത്. ഇത് മൂന്നാം തവണയാണ് അര്‍ജന്റീന ലോകചാമ്ബ്യന്മാരാകുന്നത്. 1978,1986 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്ബ് കപ്പ് സ്വന്തമാക്കിയത്. ഫ്രാന്‍സിനെതിരെ 4-2ന് വിജയിച്ചതിന്...

ഫുട്ബോൾ പണ്ഡിതന്മാർ ചാരം എന്ന് വിശേഷിപ്പിച്ച ടീമിനെ കനലാക്കിയും, പിന്നെ തീയാക്കിയും കോപ്പ അമേരിക്കൻ വിജയത്തിലേക്കും ഒടുവിൽ ലോകകപ്പ്...

ദോഹ: അര്‍ജന്റീനയുടെ ലോകകപ്പ് വിജയം അടയാളപ്പെടുത്തുക പരിശീലകരുടെ കൂടി പേരിലായിരിക്കും. മുഖ്യപരിശീലകന്‍ ലയണല്‍ സ്‌കലോണിയും ഒപ്പം നാല് സഹപരിശീലകരും. പരിശീലക സംഘത്തിന്റെ കണക്കുകൂട്ടലുകളുടെ ഫലം കൂടിയാണ് ലോകകിരീടം. അര്‍ജന്റീന കിരീടം നേടുമ്ബോള്‍ വാഴ്ത്തപ്പെടുക...

തോൽവിയിലും ഹൃദയം കീഴടക്കി: ആരാധകരുടെ മനം കവർന്ന് കിലിയൻ എംബപ്പേ | താരം ഫൈനൽ മത്സരത്തിൽ നേടിയ...

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം ഉയർത്തിയിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബപ്പേയും നേർക്കുനേർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ...

പോരാട്ടങ്ങളുടെ പോരാട്ടം: അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ ഹൈലൈറ്റ്സ് വീഡിയോയും, പെനാൽറ്റി ഷൂട്ടൗട്ടും ഇവിടെ കാണാം.

മാച്ച് ഹൈലൈറ്റ്സ് ചുവടെ: https://youtu.be/J3jB4CS0x34 പെനാൽറ്റി ഷൂട്ടൗട്ട് വീഡിയോ ചുവടെ: https://youtu.be/JAzdj_msUKA

ജന്മസാഫല്യം: ലോകകപ്പിൽ മുത്തമിട്ട് മിശിഹാ; മറഡോണയുടെ നാട്ടിലേക്ക് 36 വർഷങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകകിരീടം എത്തുമ്പോൾ.

അത്യന്തം നാടകീയമായ ഫൈനലിൽ അവസാന വിജയം അർജന്റീനക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ നാലവസരങ്ങളും ഗോൾ ആക്കി അർജൻറീന വിജയം ഉറപ്പിച്ചപ്പോൾ ആദ്യ നാലവസരങ്ങളിൽ രണ്ടും ഫ്രാൻസിന് നഷ്ടപ്പെട്ടു. ...