റൊണാൾഡോ, റൊണാൾഡോ… എന്ന ആപ്പ് വിളിച്ച് എതിർ ടീമിന്റെ ഫാൻസ്; 5 സെക്കൻഡിനകം മാസ്മരിക ഗോളിലൂടെ മറുപടി നൽകി...

ഇന്റർ മയാമിയുടെ ഹീറോസ് ആയി ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി 3-1 എന്ന സ്കോറിനാണ് വിജയിച്ചത്. മത്സരത്തിൽ...

മോശം പെരുമാറ്റം: വിദേശ ഫുട്ബോൾ താരത്തെ കളിക്കിടെ ഗ്രൗണ്ടിൽ കയറി പൊതിര തല്ലി കാണികൾ; സംഭവം മലപ്പുറത്ത്; വീഡിയോ...

മലപ്പുറത്ത് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ സംഘർഷം. മത്സരത്തിനിടെ കാണികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിദേശ താരത്തെ ആളുകള്‍ മർദിച്ചത്. അരീക്കോട് ചെമ്രക്കാട്ടൂരില്‍ നടന്ന ഫുട്ബോള്‍ ടൂർണമെന്‍റിനിടെ ആണ് സംഭവം ഉണ്ടായത്. വിദേശതാരത്തെ ആളുകള്‍ മർദിക്കുന്ന...

എന്റെ മോനെ !!! ബോക്സിനു പുറത്തു നിന്ന് നാല് താരങ്ങൾക്കിടയിലൂടെ ലയണൽ മെസ്സിയുടെ മാസ്മരിക ഗോൾ; വീഡിയോ...

കോണ്‍കകാഫ് കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. നാഷ്വില്ലെയ്‌ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.നാഷ്വില്ലെയ്ക്കായി ജേക്കബ് ഷാഫല്‍ബര്‍ഗ് ഇരട്ട ഗോള്‍ നേടി. മയാമിക്കായി ലയണല്‍ മെസ്സിയും...

ദിശ തെറ്റി മെസ്സിയുടെ ഫ്രീ കിക്ക്; ചെന്ന് പതിച്ചത് പിഞ്ചു കുഞ്ഞിന്റെ ശരീരത്തിൽ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാല്‍ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത്...

ഇത് ഇവാന്റെ ബോയ്സ്!! 2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്!! Kerala...

തുടർച്ചയായ നാലാം തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങള്‍. എന്നാല്‍ മഞ്ഞപ്പടയ്ക്ക് തോല്‍ക്കാൻ മനസില്ലായിരുന്നു. പിന്നെ കളിക്കളം സാക്ഷിയായത് വീറുറ്റ പോരാട്ടത്തിന്. ഒന്നും അവസാനിച്ചിട്ടില്ലെന്നും തങ്ങളെ എഴുതി തള്ളാനാവില്ലെന്നും പ്രഖ്യാപിച്ച്‌ വുകുമാനോവിച്ചും സംഘവും കൊച്ചി...

ഓരോവറിൽ 6 സിക്സ്; യുവരാജ് സിങ് മോഡൽ പ്രകടനവുമായി ആന്ധ്ര താരം വംശി കൃഷ്ണ:...

കടപ്പയില്‍ നടന്ന കേണല്‍ സികെ നായിഡു ട്രോഫിയില്‍ റെയില്‍വേസ് സ്പിന്നർ ദമൻദീപ് സിങ്ങിനെ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തി ആന്ധ്രാപ്രദേശിൻ്റെ വംശി കൃഷ്ണ. യുവരാജിന്റെ ഐതിഹാസിക ആറു സിക്സ് നേട്ടം ഓർമ്മിപ്പിച്ചായിരുന്നു വംശിയുടെ...

28 വയസ്സുകാരിയായ ഫാഷൻ മോഡലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; 23 കാരനായ യുവ ഇന്ത്യൻ ക്രിക്കറ്ററെ ചോദ്യം...

സൂറത്തിലെ മോഡലിന്റെ മരണത്തില്‍ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്...

സാനിയ മിർസയുടെ സഹോദരി ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചത് ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ...

ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യ-പാക് വൈകാരികത കല്യാണ വിഷയത്തിലും ചര്‍ച്ചയായതോടെ വലിയ വിമര്‍ശനങ്ങള്‍ സാനിയക്ക് നേരിടേണ്ടി വന്നു....

മത്സരത്തിനിടെ ഇടി മിന്നലേറ്റു; ഗ്രൗണ്ടിൽ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോള്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ്...

ജേഴ്സി വലിച്ചെറിഞ്ഞ ആരാധകനുനേരെ ക്ഷുഭിതനായി അശ്ലീല ആംഗ്യം കാട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തൻ്റെ വികാരങ്ങളില്‍ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാല്‍ സമീപ വർഷങ്ങളില്‍ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തില്‍...

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: പിന്തുണയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ; ആഘോഷമാക്കി ആരാധകർ.

ഇന്ത്യയില്‍ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാര്‍ണര്‍ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ കളിക്കുമ്ബോഴെല്ലാം സന്തോഷം...

സാനിയ മിർസയുടെയും, കുഞ്ഞിന്റെയും ജീവിതം മുന്നോട്ടു പോകാൻ ഷോയിബ് മാലിക്കിന്റെ ഔദാര്യം വേണ്ട; ഇന്ത്യയുടെ ടെന്നീസ് താരം അതീവ...

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതോടെ ഒരിക്കല്‍ കൂടി സാനിയാ മിര്‍സ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സാനിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ഷൊയ്ബ് മാലിക് മൂന്നാം വിവാഹം കഴിച്ചത്. വിവാഹ ബന്ധം...

സാനിയ മിർസ ഷോയ്ബ് മാലിക് വേർപിരിയൽ വാർത്ത സത്യം; പാക്കിസ്ഥാൻ നടിയുമായുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഷോയ്ബ്: വിശദാംശങ്ങൾ...

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍...

മലപ്പുറം തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാണാൻ ടിക്കറ്റ് കിട്ടാത്ത ആളുകൾക്ക് ഹാലിളകി; ഗേറ്റ് തകർത്തു ബലമായി ഉള്ളിൽ...

മലപ്പുറം തിരൂരങ്ങാടിയില്‍ ഫുട്ബോള്‍ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്ത് കയറി കാണികള്‍. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ്‌ ഫുട്‌ബോള്‍...

ക്യാബിനിലെ ഓക്സിജൻ വിതരണം തകരാറിൽ; യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ മയങ്ങി വീണ് ഗാംബിയൻ ഫുട്ബോള്‍ ടീം; ഒഴിവായത് വൻദുരന്തം: വീഡിയോ...

ബാന്‍ജുല്‍: ആകാശത്ത് വൻ ദുരന്തത്തില്‍ നിന്ന് ഒഴിവായി ഗാംബിയ ഫുട്ബോള്‍ ടീം. വിമാനത്തിലെ യന്ത്രത്തകരാറിനെ തുടര്‍ന്ന് താരങ്ങളും പരിശീലകരും ബോധ രഹിതരായി. പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം നിലനിര്‍ത്തിറക്കിയതിനാല്‍ ഒഴിവായത് വൻ ദുരന്തം....

റേസിങ്ങ് ട്രാക്കിലെ പെണ്‍വേഗം; ഫോര്‍മുല 4-ല്‍ ആദ്യ വനിത മലയാളി താരമായി സാല്‍വ മര്‍ജാൻ: വീഡിയോ കാണാം.

കേരളത്തിലെ ആദ്യ വനിത ഫോര്‍മുല ഫോര്‍ ഇന്റര്‍നാഷണല്‍ റേസറായി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സാല്‍വ മര്‍ജാൻ എന്ന കോഴിക്കോട്ടുകാരി. വേഗത്തെ പ്രണയിച്ച ഈ ഇരുപത്തിനാലുകാരിയുടെ ചിന്തകളില്‍ മുഴുവനും ഫോര്‍മുല കാര്‍ റേസിങ് ട്രാക്കുകള്‍...

കൊക്ക കോളയെയും, പെപ്സിയെയും മറികടന്ന് മുകേഷ് അംബാനി; ബിസിസിഐയുമായി കരാറിലായി റിലയൻസിന്റെ കാമ്ബ കോള:...

എതിരാളികളായ കൊകകോളയെയും പെപ്സികോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ കാമ്ബ കോള. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡായ കാമ്ബ, ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രികറ്റ്...

ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; 15 കോടി നഷ്ടം: മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതി നല്‍കി ധോനി

മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോനി. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിലെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് ധോനി...

ഐപിഎൽ താര ലേലത്തിൽ ആളു മാറി പിടിച്ച് പഞ്ചാബ്; മാറിയെടുക്കാൻ സമ്മതിക്കാതെ ഓക്ഷനീയർ: പ്രീതി സിന്റയുടെ ടീമിന് പിണഞ്ഞ...

അബദ്ധത്തില്‍ ആളെമാറി ടീമിലെത്തിച്ച്‌ പഞ്ചാബ് കിംഗ്സ്. ഇന്ത്യക്കാരനായ ശശാങ്ക് സിങിനെയാണ് പഞ്ചാബ് കിങ്സ് ആളുമാറി ടീമിലെത്തിച്ചത്. തങ്ങളുദ്ദേശിച്ച ആളല്ലെന്നും പിന്‍വലിക്കണമെന്നും പഞ്ചാബ് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും തള്ളി. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തില്‍ തൃപ്തരാവുകയായിരുന്നു....

16 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഐപിഎല്ലിൽ ലേലം നിയന്ത്രിക്കാൻ ഒരു വനിത എത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലേലം നിയന്ത്രിക്കാൻ ഒരു വനിത എത്തുന്നതായി റിപ്പോർട്ട്. വനിത ഐപിഎല്ലിന്റേയും പ്രോ കബഡി ലീഗിന്റേയുമൊക്കെ ലേലം നിയന്ത്രിച്ച പരിചയമുള്ള പ്രമുഖയായ മല്ലിക സാഗറാണ്...