🔺 IPL TRENDING VIDEOS | 1️⃣ വാക്കേറ്റവും ഉന്തും തള്ളും! ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍...

വാക്കേറ്റവും ഉന്തും തള്ളും! ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പൊലീസിനെ ആക്രമിച്ച്‌ യുവതി; വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്...

മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിച്ചില്ല; അത്ഭുതമായി കത്തോലിക്ക കന്യാസ്ത്രീയുടെ മൃതദേഹം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.

മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്. 2019 മേയ് 29ന് മരിച്ച സിസ്റ്റര്‍...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ | 1️⃣ ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വധുവിന്റെ അഭ്യാസം; റോഡില്‍...

ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വധുവിന്റെ അഭ്യാസം; റോഡില്‍ പൊലീസ്, പിന്നെ നടന്നത് ... വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   തുപ്പല്‍ കുപ്പിയിലാക്കി വിറ്റ് മാസം 41 ലക്ഷം വരെ സമ്ബാദിക്കുന്നു...

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടൽ – പുരസ്കാരം താജ് ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ജയ്പൂരിലെ രാംബാഗ് പാലസിന്; ...

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ജയ്പൂരിലെ രാംബാഗ് പാലസിന്.ട്രാവല്‍ സൈറ്റായ ട്രിപ്പ് അഡ്വസറില്‍ കഴിഞ്ഞ വര്‍ഷം യാത്രികര്‍ നല്‍കിയ 15 ലക്ഷം ഹോട്ടല്‍ റിവ്യുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാര പട്ടിക തയാറാക്കിയത്....

വിശുദ്ധ നഗരിയുടെ തിളക്കമാർന്ന രാത്രി കാഴ്ച: സൗദി ബഹിരാകാശ സഞ്ചാരി പങ്കുവെച്ച ബഹിരാകാശത്തു നിന്നുള്ള മക്കയുടെ വീഡിയോ വൈറൽ...

സഊദി ബഹിരാകാശ സഞ്ചാരി റയാന അല്‍ ബര്‍നാവി ബഹിരാകാശ നിലയത്തില്‍ നിന്ന് മക്കയുടെ വിസ്മയകരമായ ദൃശ്യം പങ്കുവെച്ചു. വിശുദ്ധ നഗരിയുടെ തിളക്കമാര്‍ന്ന രാത്രി കാഴ്ചയാണ് അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബഹിരാകാശത്ത് നിന്ന്...

അർജന്റീനിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം അപകടകരമാംവിധം താഴ്ത്തി പറത്തി പൈലറ്റ്; വീഡിയോ പുറത്ത്: ഇവിടെ കാണാം.

അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനം താഴ്ത്തി പറത്തി പൈലറ്റിന്റെ അതിസാഹസം. പ്രസിഡന്റ് ആല്‍ബര്‍ടോ ഫെര്‍ണാണ്ടസിനെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബോയിംഗ് 757-200 എആര്‍ജി 01. എന്ന വിവിഐപി വിമാനം താഴ്ത്തി പറത്തിയാണ്...

ദി കേരള ക്രൈം ഫയൽ: മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ വെബ് സീരീസ് അവതരിപ്പിക്കാൻ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ;...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നതാണ്.ജൂണ്‍ 23 മുതല്‍ സീരീസ് സ്ട്രീമിങ്...

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ലോക്സഭയില്‍ ‘ചെങ്കോല്‍’ സ്ഥാപിച്ച്‌ പ്രധാനമന്ത്രി: വീഡിയോ

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ,...

ഫേറോ ദ്വീപിലെ തിമിംഗലവേട്ടയ്ക്ക് തുടക്കം: വീഡിയോ.

ഡെൻമാര്‍ക്കിന്റെ അധീനതയിലുള്ള ചെറുദ്വീപായ ഫേറോ ഐലൻഡ്‌സിലെ വിവാദ തിമിംഗല വേട്ടയ്ക്ക് തുടക്കം. മേയ് 8നും 15നും ഇടയില്‍ 60ലേറെ പൈലറ്റ് തിമിംഗലങ്ങള്‍ വേട്ടയാടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.നോര്‍ത്ത് അറ്റ്ലാൻഡിക് സമുദ്രത്തില്‍ ബ്രിട്ടൻ, നോര്‍വെ, ഐസ്‌ലൻഡ് എന്നീ...

🔺 ട്രെൻഡിങ് വാർത്തകളും വിഡിയോകളും ഒറ്റ ക്ലിക്കിൽ| 1️⃣ രാത്രി ഉറങ്ങുമ്ബോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കണോ ? 2️⃣ ശമ്ബളം...

രാത്രി ഉറങ്ങുമ്ബോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കണോ ? വിശദാംശങ്ങൾക്കായി ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇   ശമ്ബളം 5 ലക്ഷത്തോളം…!! ഡിഗ്രി ഇല്ലാത്തവര്‍ക്കും കാനഡയില്‍ സര്‍ക്കാര്‍ ജോലി, മികച്ച ശമ്ബളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും, ഈ...

സാറ്റിൻ നൈറ്റ് ഗൗണില്‍ ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഹണി റോസ്: ഫോട്ടോസും വീഡിയോയും കാണാം.

മലയാളസിനിമയില്‍ മാത്രമല്ല തെലുങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഹണി റോസ്. അതിനൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. ഓരോ വേദിയും തന്റെ ഫാഷന്‍ പരീക്ഷണശാല കൂടിയാണ് ഹണിക്ക്. ഓരോ...

കമ്പം ടൗണിൽ അക്രമം അഴിച്ചുവിട്ട് അരി കൊമ്പൻ; അഞ്ചു വാഹനങ്ങൾ തകർത്തു; ആനയെ കണ്ടു വിരണ്ട് ഓടിയ ആൾക്ക്...

ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്ബൻ കമ്ബം ടൗണില്‍.അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്ബൻ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്ബില്‍നിന്ന് കമ്ബം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്ബന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

211 ഷോട്ടുകൾ ഉൾപ്പെട്ട റാലി; മലേഷ്യൻ മാസ്റ്റേഴ്സ് വനിതാ ഡബിൾ ക്വാർട്ടർ ഫൈനലിൽ പിറന്നത് ബാഡ്മിൻറൺ ചരിത്രത്തിലെ ഏറ്റവും...

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ന് പിറന്നത് ചരിത്രം. വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ അല്‍ഭുത മുഹൂര്‍ത്തം. ബാഡ്മിന്റണില്‍ ഇത്രയും നീണ്ട റാലി ഷോട്ടുകളോടുകൂടിയ സര്‍വ് ഇതുവരെ ഉണ്ടായിട്ടില്ല. മലേഷ്യന്‍ താരങ്ങളായ തിനാഹ് മുരളീധരനും...

ഓഫീസിൽ വിളിച്ചുവരുത്തി വിദ്യാർത്ഥിയോട് ലൈംഗിക ആവശ്യം ഉന്നയിച്ച് പ്രൊഫസർ; വീഡിയോ പുറത്ത് – ഇവിടെ കാണാം.

വിദ്യാര്‍ഥിനിയോ‌ട് ലൈംഗികാവശ്യം ഉന്നയിച്ച്‌ കോളജ് പ്രൊഫസര്‍. ഉത്തര്‍പ്രദേശിലെ ജൗൻപൂര്‍ ടി.ഡി കോളജിലാണ് സംഭവം.ഇവിടുത്തെ ഒരു ഡിപ്പാര്‍ട്ട്മെന്റിന്റെ തലവൻ കൂടിയായ അധ്യാപകനാണ് വിദ്യാര്‍ഥിനിയോട് തന്റെ ഓഫീസില്‍ വച്ച്‌ ലൈംഗികാവശ്യം ഉന്നയിച്ചതും ലൈംഗികച്ചുവയോടെ സംസാരിച്ചതും. https://twitter.com/Sujeet1988/status/1661936145561788422?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661936145561788422%7Ctwgr%5E01dafa39c2eebcb58146437dff6da458ba783f6e%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F സംഭവത്തിന്റെ...

“എന്‍റെ പാര്‍ലമെന്‍റ് എന്‍റെ അഭിമാനം”: രാജ്യത്തെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി; ഇവിടെ...

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് 'എന്‍റെ പാര്‍ലമെന്‍റ് എന്‍റെ അഭിമാനം' എന്ന ഹാഷ് ടാഗ് കാമ്ബയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി...

650 അടി ഉയരത്തിൽ പറന്ന വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറന്ന് അപകടം; 9 പേർ ആശുപത്രിയിൽ: വീഡിയോ കാണാം.

സൗത്ത് കൊറിയയില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം 650 അടി ഉയരത്തില്‍ പറക്കവെ യാത്രികന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു. സിയോളില്‍ വെള്ളിയാഴ്ചയാണ് സംഭവം. 200 യാത്രികരുമായ പോയ ദി എയര്‍ബസ് എ321-200 എന്ന വിമാനത്തിന്റെ...

എന്തൊരു ക്യൂട്ടാണ്: വൈറലായി റെഡ് പാണ്ട – വീഡിയോ.

വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. കാരണം ഇവയെ നേരിട്ട് കാണുന്നത് തന്നെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. കാട്ടിലൂടെ സഫാരി നടത്തുന്നവര്‍ക്കാണ് പലപ്പോഴും ചിത്രങ്ങളിലും വീഡിയോയിലും...

അപ്പാർട്ട്മെൻറ് പാർക്കിംഗ് ലോട്ടിൽ കിടന്നുറങ്ങിയിരുന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറിയിറങ്ങി ദാരുണ മരണം: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്;...

പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന മൂന്നുവയസുകാരിയുടെ മുകളിലൂടെ എസ്.യു.വി കയറിയിറങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെൻറ് കോംപ്ലക്‌സില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. https://twitter.com/LetsUnMuteIndia/status/1661698322610913281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661698322610913281%7Ctwgr%5Edb0f4865824a7300423955af6da7663dbdf35a5a%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ണാടക കലബുര്‍ഗിയില്‍...

ഹൈ സ്ലിറ്റ് സാറ്റിന്‍ ഗൗണിൽ കാന്‍ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റ് കീഴടക്കി സണ്ണി ലിയോൺ; ...

പോൺ താരമായി എത്തി ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സണ്ണി ലിയോണി.ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകന്‍ അനുരാഗ്...

ജനല്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഹെഡ്മിസ്ട്രസിനെ വളഞ്ഞിട്ട് തല്ലി അധ്യാപികമാര്‍: വിഡിയോ.

ജനല്‍ വാതില്‍ അടക്കുന്നതിനെ ചൊല്ലി ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ബിഹാര്‍ പാട്നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് സംഭവം. കുട്ടികള്‍ നോക്കി നില്‍ക്കെയാണ് ടീച്ചര്‍മാര്‍ തമ്മില്‍ തല്ലിയത്.ആദ്യം ക്ലാസില്‍ നിന്ന്...