ജിബിൻ ജോർജ് നിര്യാതനായി

പുലിക്കുട്ടിശ്ശേരി : വട്ടക്കാട്ടിൽ ജിബിൻ ജോർജ്ജ് ( ഫോട്ടോഗ്രാഫർ-23) നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 21 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുട്ടിശ്ശേരി സെന്റ് മാർക്ക്സ് സി.എസ്.ഐ ചർച്ചിൽ. പിതാവ്. ജോർജ്ജ് വി.ഒ. മാതാവ്....

നെടുമുടി വേണു അന്തരിച്ചു; അരങ്ങൊഴിഞ്ഞത് അഭിനയ കലയുടെ അതുല്യ പ്രതിഭ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ...

ചെറുവത്തൂരിൽ തെരുവു നായയുടെ കടിയേറ്റ രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ചെറുവത്തൂര്‍: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരില്‍ 7 വയസ്സുകാരന്‍ മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകന്‍ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്‌ റാബീസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ...

പി.എസ് ശ്രീലത നിര്യാതയായി

ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61)നിര്യാതയായി. പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്. മക്കൾ : പി ആർ...

ദാഹിച്ചപ്പോൾ 10 മിനിറ്റിനുള്ളില്‍ യുവാവ് കുടിച്ച് തീർത്തത് ഒന്നര ലിറ്റര്‍ കൊക്കോക്കോള ; 22കാരന് ദാരുണാന്ത്യം: സംഭവം ചൈനയിൽ

ബെയ്ജിങ് : ചൈനയിലെ ബെയ്ജിങില്‍ വെറും പത്തുമിനിറ്റിനുള്ളില്‍ ഒന്നര ലിറ്ററിന്റെ കൊക്കോകോള ബോട്ടില്‍ കുടിച്ചു തീര്‍ത്ത ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. കൊക്കകോള കുടിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് യുവാവ് മരണപ്പെട്ടതെന്ന് ഡെയ്ലി...

ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.

വാഷിങ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക.മുഴുവന്‍ ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍...

കോവിഡ് ബാധിതയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി: മരണമടഞ്ഞത് ഇടുക്കി സ്വദേശിനിയായ...

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്‌ച്ച ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ഒന്‍പത്...

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് അന്തരിച്ചു.

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ വെച്ചാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധി നേടിയ അദ്ദേഹം ദീര്‍ഘനാളായി...

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ഓമനപ്പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികൾക്കൊപ്പം...

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ.

പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂര്‍ഛിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മികച്ച പ്രഭാഷകന്‍...

മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു.

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫെര്‍ണാണ്ടസ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു. യുപിഎ...

പ്രശസ്ത മലയാള ചലച്ചിത്ര താരം റിസബാവ അന്തരിച്ചു; താരത്തിൻറെ വേർപാട് അമ്പത്തിനാലാം വയസ്സിൽ.

നടന്‍ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ വെൻറിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയാണ് തൻറെ ഫേസ്ബുക്ക്...

പ്രമുഖ മലയാള സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിടപറഞ്ഞത് മലയാള സീരിയൽ...

പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബിഹാർ നിയമസഭ സ്പീക്കറുമായിരുന്ന സദാനന്ദ സിംഗ് അന്തരിച്ചു

പാട്ന: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി...

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി മൂന്ന് പേര്‍ മരിച്ചു; മൂന്നു പേരുടെ നില ​ഗുരുതരം

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. 16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. 16 പേരില്‍ പതിമൂന്ന് പേരേയും...

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിൻറെ ഭാര്യ അന്തരിച്ചു.

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ ശെല്‍വത്തിന്‍റെ ഭാര്യ വിജയലക്ഷ്​മി അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ്​ അന്ത്യം. ഹൃദയാഘാതമാണ്​ മരണകാരണം. ആരോഗ്യസ്​ഥിതി മോശമായതിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ...

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു: ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്.

പത്തനംതിട്ട: പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായി കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം....

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി അന്തരിച്ചു; മരണം 38ആം വയസ്സിൽ.

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വച്ചാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്​സുമായ സ്വെറ്റ്​ലാന...

നിര്യാതയായി.

നിര്യാതയായിപാറത്തോട്: ചിറ്റടി പുതുപ്പറമ്പിൽ (പാതയിൽ) പി.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ - 84 (റിട്ട. ടീച്ചർ, ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 25, ബുധൻ രാവിലെ 9നു...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

‍ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. ലഖ്‌നൗവിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം.ജൂലൈ നാലുമുതല്‍ ഇദ്ദേഹം...