ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു; മരണം അമ്പത്തിരണ്ടാം വയസ്സിൽ ഹൃദയാഘാതം മൂലം.

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്ന ഷെയിൻ വോൺ അന്തരിച്ചു. അമ്പത്തിരണ്ടാം വയസ്സിൽ ആണ് ഇതിഹാസതാരം വിടവാങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം.അദ്ദേഹത്തിൻറെ വസതിയിൽ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്നും,...

കോട്ടയത്ത് നിന്നും കാണാതായ യുവാവിനെ കൊച്ചിയിൽ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം പടുപാറ സുബൈദ മന്‍സിലില്‍ അസറുദ്ദീന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം...

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ.

കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ...

ബോളിവുഡ് സംഗീത സംവിധായകൻ ബപ്പി ലഹിരി അന്തരിച്ചു: ലതാമങ്കേഷ്കറിനു പിന്നാലെ സംഗീതലോകത്തിന് മറ്റൊരു നഷ്ടം.

ന്യൂഡല്‍ഹി: ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ...

സുവർണ്ണ നാദം നിലച്ചു: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു.

മുംബൈ: ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ...

മൂന്നാറിൽ ട്രക്കിംഗിനിടെ കാല്‍ വഴുതി കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിലെ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച്‌ കഴിയുകയായിരുന്ന...

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (ലൂണാർ ഐസക്) അന്തരിച്ചു.

കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ...

വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി: സംഭവം ആലുവയിൽ

ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ...

കോതമംഗലം കുട്ടമ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി: മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍;...

കോതമംഗലം: മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ആദിവാസി വിദ്യാര്‍ത്ഥിയുടെ ജഡം പുഴയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസി കോളനിയിലെ മോഹനന്‍-നാഗമ്മ ദമ്പതികളുടെ ഏക മകന്‍ മഹേഷിന്റെ(15 )ജഡമാണ് ഇന്ന് രാവിലെ 11 മണിയോടെ...

പി ടി തോമസ് എംഎൽഎ അന്തരിച്ചു; മരണം രോഗബാധിതനായി ചികിത്സയിലിരിക്കെ

കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. അർബുദ രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരുതവണ എംപിയും ആയിരുന്നു. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിലാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. ഇടുക്കിയിൽ നിന്നാണ്...

പ്രാർത്ഥനകൾ വിഫലം: ക്യാപ്റ്റൻ വരുൺ സിംങും വിട വാങ്ങി; വിടവാങ്ങിയത് ശൗര്യചക്ര നൽകി രാജ്യം ആദരിച്ച സൈനികൻ.

ബംഗലൂരു: ഊട്ടി കുനൂരില്‍ ഹോലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇതോടെ സംയുക്ത...

വിരമിക്കാൻ ദിവസങ്ങൾ മാത്രം; തിരിച്ചു വരുന്നത് മുന്നിൽ കണ്ടു വീട് മോടിപിടിപ്പിച്ചു: മലയാളി ജവാൻറെ മരണത്തിൽ...

കശ്മീരില്‍ അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപെടാനായി 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ബി.എസ്.എഫ് ജവാന്‍ മരിച്ചതറിഞ്ഞ് കണ്ണീരണിഞ്ഞ് ജന്മനാട്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്....

ജനറൽ ബിപിൻ റാവത്ത് ഇനി ജ്വലിക്കുന്ന ഓർമ്മ: രാജ്യത്തിൻറെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് മരണമടഞ്ഞത്...

ചെന്നൈ: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (68) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരടക്കം 11 പേരാണ് അപകടത്തിൽ മരിച്ചത്. ഊട്ടിക്കു സമീപം...

ഹിന്ദി ചലചിത്ര താരം ബ്രഹ്മ മിശ്രയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് അഴുകിയ ...

മുംബൈ: ഹിന്ദി നടന്‍ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെര്‍സോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ്...

എം ജി ആറിന് വൃക്ക ദാനം ചെയ്തത സഹോദരി പുത്രി എംജി ലീലാവതി അന്തരിച്ചു: ...

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന് തന്റെ വൃക്ക ദാനം ചെയ്ത സഹോദരീപുത്രി എംജിസി ലീലാവതി (72) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീലാവതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. എംജിആറിന്റെ മൂത്ത സഹോദരന്‍ എംജി...

അമിത മൊബൈൽ ഫോൺ ഉപയോ​ഗം മാതാപിതാക്കൾ ചോദ്യം ചെയതു; ഇടുക്കിയില്‍ 15-കാരന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍...

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ ബിച്ചു തിരുമല...

ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്.

കൊച്ചി: അഭിനയത്രിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊന്നേത്ത് അമ്ബലം ട്രസ്റ്റിയായിരുന്നു. ഭാര്യ ഉമാദേവി,...

പാലാ പുളിക്കൽ രാമചന്ദ്രൻ നായരുടെ (P N R ) ഭാര്യ തങ്കമണി ദേവി (81) നിര്യാതയായി.

പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ.രാഹുൽ പി എൻ ആർ ൻ്റെ മാതാവും, പുളിക്കൽ രാമചന്ദ്രൻ നായരുടെ (P N R ) ഭാര്യയുമായ തങ്കമണി ദേവി (81)...

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു:

കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടര്‍ന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979ല്‍ അങ്കക്കുറി എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക്...