“മോദി കാ പരിവാർ” ക്യാമ്പയിനുമായി കളം നിറഞ്ഞ് ബിജെപി: മോദിയെ കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് അവഹേളിച്ചപ്പോൾ ബിജെപിക്ക് വീണ്...

ന്യൂഡല്‍ഹി: അഞ്ച് വർഷം മുമ്ബ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ചൗക്കിദാർ ചോർ ഹേ പരിഹാസം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. മേം ഭി ചൗക്കിദാർ എന്നായിരുന്നു പ്രചാരണം. മണിശങ്കർ അയ്യരുടെ...

രാജ്യത്തെയും സുപ്രീം കോടതിയിലെയും മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു.ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്കി...

ഹൃദയാഘാതം: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു.

ഓസ്ട്രേലിയയില്‍ സിഡ്നി ജോർദാൻ സ്പ്രിംഗ്സില്‍ താമസിക്കുന്ന മലയാളി നഴ്സ് മരിച്ചു. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിൻ ടി ജോര്‍ജിന്റെ ഭാര്യ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കല്‍...

കണ്ണൂര്‍ സ്വദേശിനിയായ യുവതി ഒമാനില്‍ നിര്യാതയായി; മരണമടഞ്ഞത് താനിയ സമീല്‍ (21)

മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്. മാതാവ്: തന്‍സീറ. തുടർ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അല്‍ അമറാത്തില്‍...

നടിയും മോഡലും വിവാദ നായികയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു; മരണത്തിന് കീഴടങ്ങിയത് ക്യാൻസർ രോഗത്തെ തുടർന്ന്: വിടവാങ്ങിയത് ഇന്ത്യ...

പ്രശസ്ത മോഡലും നടിയും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അന്ത്യം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജര്‍ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ...

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ടി എച്ച് മുസ്തഫ അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്.

മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച്‌ മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ. കരുണാകരൻ...

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം അന്തരിച്ചു; മരണം കാരണമായത് ക്യാൻസർ: വിശദാംശങ്ങൾ വായിക്കാം.

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്‌ക്ക് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയായിരുന്നു മരണം. എട്ട് മാസം മുമ്ബ്...

പ്രമുഖ ഗൈനക്കോളജിസ്റ്റും, മലയാളിയുമായ ഡോക്ടർ ആനി ഫിലിപ്പ് യു കെയിൽ അന്തരിച്ചു; മരണം ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ: വിശദാംശങ്ങൾ...

പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി...

പ്രധാനമന്ത്രി എത്തിയ വേദിയിൽ ചാണകവെള്ളം തളിക്കാൻ ശ്രമം; തൃശ്ശൂരിൽ യൂത്ത് കോണ്‍​ഗ്രസ്- ബിജെപി സംഘർഷം.

തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം മുറിച്ചതിനെ ചൊല്ലി തൃശൂരിൽ സംഘർഷം. പ്രധാനമന്ത്രിയുടെ വേദിക്കരികിൽ നിന്ന ആൽമരത്തിൻറെ കൊമ്പുകൾ മുറിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധം ബിജെപി...

സിനിമയില്ല, ഗതാഗതം മാത്രം: അധിക വകുപ്പായി സിനിമ കൂടി വേണമെന്ന് ഗണേശന്റെയും പാർട്ടിയുടെയും ആവശ്യം തള്ളി സിപിഎം.

ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന...

പ്രശസ്ത തമിഴ് നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു; വിടവാങ്ങുന്നത് ആരാധകരുടെ ക്യാപ്റ്റൻ.

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും...

എം.എ. യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എം.കെ. ഹംസ നിര്യാതനായി.

ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‍ലിയാംവീട്ടില്‍ ഡോ. എം.കെ. ഹംസ (78) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കള്‍:...

ടൊവിനോ തോമസിന്‍റെ ഭാര്യപിതാവ് വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു

നടന്‍ ടൊവിനോ തോമസിന്‍റെ ഭാര്യപിതാവും ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ ഹൈസ്കൂള്‍ മുന്‍ അദ്ധ്യാപകനുമായ വിന്‍സന്‍റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.10നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകീട്ട്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; നേതാവിന്റെ അപ്രതീക്ഷിത വേർപാട് 73ആം വയസ്സിൽ.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന്...

പ്രശസ്ത സിനിമ മിമിക്രി താരം കലാഭവൻ ഹനീഫ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ.

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും താരമായിരുന്നു. ദേ മാവേലി കൊമ്ബത്ത്...

സൂപ്പർതാരത്തിന്റെ ജനപ്രീതിയും, അക്രമാസക്ത സമരം ഉണ്ടാകും എന്നും മുന്നറിയിപ്പും, മമ്മൂട്ടിയുടെ പിന്തുണയും: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാൻ അയച്ച...

സുരേഷ് ഗോപിയെ എറണാകുളത്തെ പരിപാടി സ്ഥലത്ത് വെച്ച്‌ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കമിട്ടിരുന്നതായി ക്രൈം ന്യൂസ് റിപ്പോര്‍ട്ട്. ഇതിനായി കോഴിക്കോട് നിന്നും പൊലീസ് സംഘം ആലുവയില്‍ എത്തിയെന്നും പറയുന്നു. പിന്നീട് എസ് പി...

പ്രമുഖ ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുണ്ടറ സ്വദേശിയായ ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്‌നിപര്‍വ്വതം...

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു.

നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കലാ കുടുംബത്തില്‍നിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട്...

തോമസുകുട്ടിയും, അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും, മഹാദേവനും ഉന്നം മറന്ന് തെന്നിപ്പറന്ന മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഗാനം: സിദ്ദിഖിന്റെ വേർപാടോടെ സമൂഹമാധ്യമങ്ങളിൽ...

ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദീഖ്. എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ തന്ന് അദ്ദേഹം ഓര്‍മ്മയായി. സിദ്ദിഖിന്റെ പഴയ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും...