ആലപ്പുഴ മുട്ടാറിലെ കൂട്ടബലാത്സംഗ പരാതി വ്യാജമോ? പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധന ഫലം; അന്വേഷണം ശക്തമാക്കി പൊലീസ്

ആലപ്പുഴ: ആലപ്പുഴ മുട്ടാറിൽ പ്ലസ് ടു വിദ്യാർഥി കൂട്ടബലാൽസംഗത്തിനിരയായി എന്ന പരാതി വ്യാജമെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മൊഴി. എന്നാൽ ഈ മൊഴി വ്യാജമാണെന്നാണ്...

ബെന്നിയെ വിരട്ടി കെ സുധാകരൻ: കെപിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാഗ്വാദം ഉണ്ടായി എന്ന് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യ യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരനും ബെന്നി ബെഹനാന്‍ എംപിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ...

അഞ്ചുപേർ പോലുമില്ലാത്ത പ്രിയങ്കയുടെ ഗംഗാ യാത്ര; രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തള്ളി; ചാനലുകളും പത്രങ്ങളും കേരളത്തിലെ ജനങ്ങളെ...

തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കേരള പത്ര-ചാനലുകള്‍ പറ്റിച്ചെന്ന് തുറന്നു പറഞ്ഞ് ജോണ്‍ ബ്രിട്ടാസ്. 2019 ലെ ലോകസഭാ ഇലക്ഷന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുമെന്ന് ഊതിപെരുപ്പിച്ചു കാട്ടുകയായിരുന്നു മാധ്യമങ്ങളെന്നാണ് ജോണ്‍ ബ്രിട്ടാസ് തുറന്നു...

ഐടി കമ്പനികളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും ആരംഭിക്കുന്ന നടപടികളുമായി മുന്നോട്ട്; നിയമസഭയില്‍ മുഖ്യമന്ത്രി.

ഐടി കമ്പനികളില്‍ പബ്ബുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതുമായുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് കാലമായതിനാല്‍ പുതുതായി പബ്ബുകളോ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളോ ആരംഭിക്കാന്‍ സാധിച്ചില്ലെന്നും വരും...

കേരളം മാറുന്നു: ഐടി പാർക്കുകളിൽ പബ്ബുകൾക്ക് സമാനമായ വൈൻ പാർലർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും;...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ്ബുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണ്. കമ്ബനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്...

കെഎസ്‌ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി. 6 പേർക്ക് പരിക്ക്.

തിരുവനന്തപുരം: ആര്യനാട് കെഎസ്‌ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. പരുക്ക് പറ്റിയവരെ മെഡിക്കല്‍...

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി.അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്...

പണമുണ്ടെങ്കിൽ മാസ്കും ധരിക്കേണ്ട എന്നുണ്ടോ? പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ നടന്ന സമരത്തിനെ പെരുവഴിയിൽ...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ ജനം പൊറുതിമുട്ടുകയാണ്. അതേസമയം ഏകപക്ഷീയമായി വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ മേല്‍ കയറ്റിവയ്ക്കുന്ന ഭരണകൂടത്തിന് നേരെ പ്രതിഷേധിക്കുക എന്ന കടമ പ്രതിപക്ഷം മറക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന്...

വിവരാവകാശ അപേക്ഷ: ഓൺലൈൻ വെബ് പോർട്ടൽ സജ്ജം

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ നിയമം 2005 പ്രകാരം സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍, പരാതി അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോര്‍ട്ടല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ്...

പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയരണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

കിളിമാനൂര്‍: പതിമൂന്നുകാരിയായ പെണ്കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ഒളിവിലായിരുന്ന രണ്ടാനച്ഛനെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍...

കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി : ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും.ടെക്‌നിക്കല്‍ അഡ്വൈസറി യോഗം ഇന്ന് ചേരും. അതേസമയം അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: കടുത്തുരുത്തി സ്വദേശിക്ക് അറുപത് വർഷം തടവ്

പെ​രു​മ്പാ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് അ​റു​പ​തു വ​ർ​ഷം ത​ട​വും 70,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കോട്ടയം ക​ടുത്തു​രു​ത്തി ആ​യാം​കു​ടി ശ്രീ​ചി​ത്തി​ര കോ​ള​നി​യി​ൽ ദി​ലീ​പ്(24)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി...

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല​ടി​ച്ചു.

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ ഓ​ഫി​സി​ല്‍ യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല​ടി​ച്ചു. പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ മു​റി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കൈ​യാ​ങ്ക​ളി പു​റ​ത്തേ​ക്കും നീ​ണ്ടു. അ​ര​മ​ണി​ക്കൂ​റോ​ളം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ന്‍...

സി.സി.ടിവിയും വിരലടയാളവും കിറു കൃത്യം; മോഷണ മുതൽ വാങ്ങാൻ എസ്.ഐയും എത്തി; പാലായിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്തർ...

പാലാ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നാൽപ്പതോലം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ വിരലടയാളവും സിസിടിവി ക്യാമറയും പൊലീസിന്റെ ബുദ്ധിയും ചേർന്നു കുടുക്കി. സിസിടിവി ക്യാമറയിലെ രൂപവും, പൊലീസ് റെക്കോഡിലുള്ള വിരലടയാളവും ഒത്തു വന്നതിനു പിന്നാലെ...

മുല്ലപെരിയാർ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു : ഷട്ടറുകള്‍ ഉയര്‍ത്തി.

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. v2, v3, v4 ഷട്ടറുകളാണ് ഉയര്‍ത്തിയത്. നിലവിലെ ജലനിരപ്പ് 138.95 അടിയാണ്....

പനിബാധിച്ച്‌ പതിനൊന്നുകാരി മരിച്ച സംഭവം: ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച്‌ ഊതല്‍’ നടത്തി.

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ പനിബാധിച്ച്‌ പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ അറസ്റ്റ്a ഉണ്ടായേക്കുമെന്ന് സൂചന. വിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ 'ജപിച്ച്‌ ഊതല്‍'...

കോവിഡ് ഭീതിയൊഴിഞ്ഞു; ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ.

കോവിഡ് ഭീതിയൊഴിഞ്ഞ് ദീപാവലി ആഘോഷത്തിന് ഒരുങ്ങി ഉത്തരേന്ത്യ. മധുരപലഹാരങ്ങളും വസ്ത്രങ്ങളും വാങ്ങാന്‍ മാര്‍ക്കറ്റുകളില്‍ ആളുകളുടെ തിരക്കാണ്. വീടുകളെല്ലാം ദീപങ്ങളാല്‍ അലങ്കരിച്ചു കഴിഞ്ഞു. കോവിഡ് ആശങ്ക ഒഴിഞ്ഞ് എത്തിയ ദീപാവലിയെ വരവേല്‍ക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍...

വി.എസിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: ശ്വാസ തടസം ബുദ്ധിമുട്ടിക്കുന്നു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ...

ഒരു ഡോസ് എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശനം; ഇന്ന് തീരുമാനം ഉണ്ടായേക്കും.

തിരുവനന്തപുരം: ഒരു ഡോസ് വാക്സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു.മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.തീയറ്ററുകള്‍ വീണ്ടും...

ഇന്നും നാളെയും അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴ സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ,...