പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് അബുദാബിയിൽ ബാർ? കള്ളപ്പണ ഇടപാട് രേഖകൾ പിടിച്ചെടുത്ത് എൻഫോഴ്സ്മെൻറ്.

കൊച്ചി:​ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി). ഡിസംബര്‍ എട്ടാം തീയതി കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം...

വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം: ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ.

നെടുങ്കണ്ടം: ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്ബര്‍ 401 കല്ലുപറമ്ബില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ഇയാളുടെ...

ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന്‍ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍: വിശദാംശങ്ങൾ വായിക്കാം.

പന്തളം: ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന്‍ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍. ആസൂത്രിതമായി എഴുപത്തിയാറുകാരനെ കുടുക്കിയ സംഘം വിളിച്ചു കൊണ്ടു പോയി ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ നേരിട്ടു കൈപ്പറ്റുകയും അരലക്ഷം...

‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോട് വേണ്ട; നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും!’: കെ.സുധാകരന്‍

മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മൊഫിയ പര്‍വീണ്‍ കേസില്‍ സമരം നടത്തിയവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോ എന്നത് അന്വേഷിക്കുമെന്ന പൊലീസ് പരാമര്‍ശത്തിനെതിരെയാണ്...

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു: വെട്ടിയെടുത്ത കാലുമായി ഗുണ്ടാ സംഘത്തിൻറെ ബൈക്ക് സവാരി.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും...

എട്ടു മണിക്കൂർ ഇടപാടുകാർ വക പീഡനം; ആക്ടീവ് ആകാൻ പെൺകുട്ടികൾക്ക് ലഹരിമരുന്ന്: കോഴിക്കോട് ചുവന്ന തെരുവിനെ കുറിച്ച് പുറത്തുവരുന്നത്...

കോഴിക്കോട്: എട്ടു മണിക്കൂറോളം തുടര്‍ച്ചയായ പീഡനം. പെണ്‍കുട്ടികള്‍ക്ക് വേദനമാറ്റാന്‍ ലഹരിമരുന്ന്. കോഴിക്കോട് നഗരത്തില്‍ ലൈംഗികതയും ലഹരിമരുന്നു വില്‍‍പനയുമായി നിലകൊള്ളുന്ന ഒരു ചുവന്നതെരുവിനെകുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലത്ത് ഒയാസിസ് കോംപൗണ്ടിലെ...

ഒരു സ്ത്രീ പരാതി നൽകിയിട്ട് നടപടിയെടുക്കാൻ സമരം നടത്തേണ്ടത് നാടിന് നാണക്കേട്: കെ.കെ രമ എം.എൽ.എ ; പൊലീസ്...

പാലാ : തനിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ സമരം നടത്തേണ്ടി വരുന്നത് നാടിന് നാണക്കേടാണ് എന്ന് കെ.കെ രമ എം.എൽ.എ. കേരള കോൺഗ്രസിന്റെ സൈബർ...

വസ്തു വിൽക്കാൻ olx ഇൽ പരസ്യം ചെയ്ത വയോധികനെ അടുത്തിടപഴകി ഹണിട്രാപ്പ് ഉൾപ്പെടുത്തി പന്തളം സംഘം കവർന്നത്...

പത്തനംതിട്ട: പന്തളത്തെ ഹണിട്രാപ്പ് സംഘം പിടിയിലായത് വയോധികനെ നിരന്തരം ഭീഷണിപ്പെടുത്തി പണം പിടുങ്ങിയതോടെ. വസ്തു വില്‍ക്കാന്‍ ഓല്‍എക്സില്‍ പരസ്യം ചെയ്ത വയോധികനെയാണ് അടൂര്‍ ഹൈസ്കൂള്‍ ജം​ഗ്ഷനില്‍ വാടകക്ക് താമസിക്കുന്ന സിന്ധു എന്ന യുവതിയും...

സര്‍ക്കാര്‍ അഭിഭാഷകന്‍റെ അതിരുവിട്ട പെരുമാറ്റം: ഹൈക്കോടതി ജഡ്ജി സിറ്റിംഗ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രോസിക്യൂഷന്‍ തടസ വാദമുന്നയിച്ചിട്ടും പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ...

ദേശീയ ഷൂട്ടിങ് താരത്തിൻറെ ആത്മഹത്യ: വിശദമായ അന്വേഷണം നടത്താൻ പൊലീസ്.

ചണ്ഡിഗഡ്: പതിനേഴുകാരിയായ രാജ്യാന്തര ഷൂട്ടിങ് താരത്തെ സ്വയം വെടിയുതിര്‍ത്തു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. ഈ ആഴ്ച ആദ്യം ഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിലെ...

കേരളത്തിലെ സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം: ചാൻസിലർ പദവി ഒഴിയും എന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ്...

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറയുന്നു. സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഗവര്‍ണറുടെ ഭീഷണി. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലെന്നും...

മന്ത്രി മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപം: ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി

കോഴിക്കോട്: വഖ്ഫ് സംരക്ഷണ റാലിക്കിടെ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഖേദ പ്രകടനം നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ്‌മാന്‍ കല്ലായി. വഖ്ഫ് സംരക്ഷണ...

ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ്

കൊച്ചി: ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ...

പുലിവാലു പിടിച്ച് കടുവാ: പ്രദർശനം വിലക്കിയതിന് പിന്നാലെ പറഞ്ഞ വേതനം നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടി ജൂനിയർ...

പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയല്‍ ആര്‍ട്ടിസ്റ്റുകളാണ് സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഷൂട്ടിങിനായി ലൊക്കേഷനില്‍...

നവജാത ശിശുവിൻറെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയ സംഭവം: കുഞ്ഞിന് അമ്മ വെള്ളത്തിൽ മുക്കി കൊന്നതെന്ന് പോലീസ്.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അമ്മ പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തി. അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍...

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിന് ആണോ? മുസ്ലിംലീഗ് മതസംഘടന ആണോ? രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

കണ്ണൂര്‍: വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാര്‍ട്ടിയാണോ എന്ന് വ്യക്തമാക്കണം. വഖഫ് നിയമന പ്രശ്‌നം ലീഗ്...

മിൽമ ഫ്രാഞ്ചൈസികൾ: കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം; വിശദാംശങ്ങൾ വായിക്കാം.

മലയാളികളെ സംബന്ധിച്ചും കേരളത്തിലെ ക്ഷീര കര്‍ഷകരെ സംബന്ധിച്ചും മില്‍മയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.അതിനാല്‍ത്തന്നെ അങ്ങനെയൊരു ബ്രാന്‍ഡിന് വിപണിയുണ്ടോ എന്ന് സംശയിക്കേണ്ട കാര്യവുമില്ലല്ലോ.വിപണി വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്കും തൊഴിലവസരം നല്‍കുകയെന്ന കമ്ബനിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്...

ജനറൽ ബിപിൻ റാവത്ത് മരണമടഞ്ഞ വാർത്തയ്ക്ക് താഴെ ‘ചിരി’ റിയാക്ഷൻ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ...

കണ്ണൂര്‍: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച പോസ്റ്റിന് കീഴില്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ച ഡോക്ടര്‍ക്കെതിരെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ മുഹമ്മദ് അഷറഫിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതി...

അത് വിവാഹമല്ല, വ്യഭിചാരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി ലീഗ് നേതാവ്.

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. വിവാഹവുമായി ബന്ധപ്പെടുത്തിയായിരുന്നു അധിക്ഷേപം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമാണ് പൊതുവേദിയില്‍ അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്. പറയാന്‍...

രശ്മിത എന്ന ദേശ ദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ജനറൽ ബിപിൻ റാവത്തിനെ...

ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടവാങ്ങിയ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ച്‌ പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രനെതിരെ വിമര്‍ശനം ഉയരുന്നു. ബിപിന്‍ റാവത്തിനെ ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക...