പാളത്തിലെ അലൈന്മെന്റ് തകരാര്‍; കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം; പുതിയ സമയക്രമം ഇങ്ങനെ

കൊച്ചി: കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ആലുവയില്‍ നിന്ന് പേട്ടയിലേക്ക്...

വീട്ടിൽ അതിക്രമിച്ചു കയറി തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് മകളെ പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങിയാൽ ഇരയേയും സാക്ഷികളേയും കൊല്ലുമെന്ന്...

മലപ്പുറം: അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച്‌ പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. കേസിലെ പ്രതി മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബ് ജയിലില്‍...

കിഴക്കമ്പലത്ത് കിറ്റക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം: 226 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

എറണാകുളം: കിഴക്കമ്പലം ആക്രമണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിറ്റെക്‌സ് തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കേസുകളിലായി കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രപ്രകാരം ആകെ 226 പേരാണ്...

വാഹനം ഒന്നര ലക്ഷം കിലോമീറ്റർ കടന്നു: പുതിയ ബെൻസിന് 85,18,000 രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സർക്കാർ. 85,18,000 രൂപ അനുവദിച്ച് സർക്കർ ഉത്തരവിറക്കി. തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ...

ഭർത്താവുമായി അകന്നു കഴിയുന്ന സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വയനാട്ടിൽ ഐഎൻടിയുസി നേതാവ് അറസ്റ്റിൽ.

വയനാട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധഗിരി സ്വദേശി പി.സി സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന...

മദ്രസയിൽ പഠനത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്തു; വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: എട്ടുപേർ...

ലക്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്രസയ്‌ക്കുള്ളില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ പുന്‍ഹാനയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. മദ്രസയിലേക്ക് മതപഠനത്തിന് പോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ...

സഹപാഠികളായ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ കടക്കാരൻ മൊബൈലിൽ പകർത്തി: ചോദ്യം ചെയ്ത എഐഎസ്എഫ് നേതാവിനെ പോലീസ് മർദിച്ചുവെന്ന് പരാതി;...

തിരുവനന്തപുരം: കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മര്‍ദനത്തിന്...

വിദ്യാർഥികളുമായി സംഘർഷം;ബസ് ഡ്രൈവർക്ക് പരിക്കേറ്റു: കോട്ടയം എറണാകുളം റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്.

കോട്ടയം: ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം ഏറ്റതില്‍ പ്രതിഷേധിച്ച്‌ കോട്ടയം- എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. തലയോലപ്പറമ്ബില്‍ വെച്ച്‌ ബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ബസ്...

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ.

കൊച്ചി: മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ...

ലിംഗം മുറിച്ച സംഭവം; ഡിജിപി ബി. സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ

തിരുവനന്തപുരം: ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണ്. എല്ലാം അവരുടെ അറിവോടെയാണ് നടന്നത്. സംഭവങ്ങളില്‍ ബി സന്ധ്യയുടെ പങ്കെന്താണെന്ന്...

കോട്ടയം നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബാദുഷ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വെളുർ വില്ലജ് കാരാപ്പുഴ...

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

കൊച്ചി: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ താത്ക്കാലികമായി സ്‌റ്റേ ചെയ്തു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിന് എതിരായി ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ തുടര്‍നടപടികള്‍ മാര്‍ച്ച് എട്ട് വരെ കോടതി തടഞ്ഞുവച്ചു. വിഷയത്തില്‍...

മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് മേഖലാ യൂണിയനുകളുമായി ചേര്‍ന്ന് മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ആരംഭിച്ച അടിയന്തിര മൃഗചികിത്സാ...

ചെറുകിട സംരംഭങ്ങളുടെ ഡിജിറ്റല്‍വത്ക്കരണത്തിന്കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സ്റ്റാര്‍ട്ടപ്പ് – എസ്എംഇ സമ്മേളനം അടുത്തമാസം

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റല്‍വത്കരിക്കുന്നതിനുളള പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) നടപ്പിലാക്കുന്നു. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക വൈദഗ്ധ്യമുള്ള വ്യവസായികളേയും ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒരു കുടക്കീഴില്‍...

സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കൊവിഡ്; ടിപിആർ 10.01%; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട...

ശിവശങ്കറിനെ കൈവിടാൻ മുഖ്യമന്ത്രിക്കാകില്ല: വിശ്വസ്ഥൻ വായ തുറന്നാല്‍ സര്‍ക്കാര്‍ വീഴും: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: എം ശിവശങ്കര്‍ ഗ്രന്ഥ രചനയ്ക്ക് അനുമതി വാങ്ങിയോ എന്നതിൽ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചട്ടങ്ങള്‍ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി...

അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ്  ഏവിയേഷന്‍

കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ മികച്ച പഠനം  ഉറപ്പു നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്.  ഏറ്റവും...

ഫെയ്‌സ്ബുക്കിലെ പരസ്യവിമര്‍ശനം: യു പ്രതിഭയോട് സിപിഎം വിശദീകരണം തേടും.

ആലപ്പുഴ: ഫെയ്‌സ്ബുക്കിലെ പരസ്യവിമര്‍ശനത്തില്‍ എംഎല്‍എ യു പ്രതിഭയോട് സിപിഎം വിശദീകരണം തേടും. പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രതിഭയുടെ പോസ്റ്റ് സംഘടനാവിരുദ്ധമാണ്. പ്രതിഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി...

വീടുകള്‍ വാടകക്കെടുത്ത് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് : നടപടിയെടുക്കാതെ പൊലീസ്; സംഭവം അടിമാലിയിൽ.

അടിമാലി: വീടുകള്‍ വാടകക്കെടുത്ത് അടിമാലിയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്. അടിമാലി പൊലീസ് സ്റ്റേഷന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നാലിടങ്ങളിലായി പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം ഒരാഴ്ച...

മര്‍ദ്ദനമേറ്റ മൂന്നു വയസുകാരിയെ കാണാന്‍ പിതാവ് എത്തി

കൊച്ചി: ക്രൂരമര്‍ദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ കാണാന്‍ പിതാവ് എത്തി. കുട്ടിന്റെ സംരക്ഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് കുട്ടിയുടെ മാതാവ്. കുട്ടിയുടെ ആരോഗ്യ നിലയില്‍...