ബിജെപിക്ക് വേണ്ടി വോട്ട് തേടി മല്ലിക സുകുമാരൻ; കേരളത്തെ അമ്പരപ്പിച്ച് പൃഥ്വിരാജിന്റെ മാതാവ്: വീഡിയോ കാണാം.

കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന്...

സുൽത്താൻ ബത്തേരിയിൽ പോലീസ് പിടിച്ചെടുത്തത് തേയില പൊടിയും, പഞ്ചസാരയും, ബിസ്കറ്റും റസ്കുമടക്കം പാക്ക് ചെയ്ത 1500 ഓളം അവശ്യസാധന...

കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് കിറ്റുകള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു...

കോട്ടയം തോറ്റാൽ ജോസ് കെ മാണി രാജ്യസഭ മേടിച്ച് ബിജെപിയിലേക്കോ? ഇടതുപക്ഷത്തു നിന്ന് ഒരു ടേം കൂടി രാജ്യസഭയിൽ...

കോട്ടയത്ത് തോമസ് ചാഴികാടന് പരാജയം സംഭവിച്ചാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ ജീവിതത്തിലും, അദ്ദേഹം നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിക്ക് മേലും കരി നിഴൽ വീഴ്ത്തും....

കൊട്ടിക്കലാശത്തിനിടെ നിരവധി കേന്ദ്രങ്ങളിൽ രാഷ്ട്രീയ സംഘർഷം; കല്ലേറിൽ സി ആർ മഹേഷ് എംഎൽഎയ്ക്ക് പരിക്ക്: വിശദാംശങ്ങൾ...

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച്‌ കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ്...

ചാലക്കുടിയിൽ ഭർത്താവിന്റെ മർദ്ദനത്തിനിരയായി ഭാര്യ മരിച്ചു; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

മർദനത്തെത്തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മേലൂർ പൂലാനി കുറുപ്പം കാട്ടുകളം പുത്തൻ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ടൈല്‍ പണിക്കാരനായ പ്രതീഷ്...

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളായ സൗബിൻ സാഹിർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന, വ്യാജരേഖയ്ക്ക് വിശ്വാസവഞ്ചന അടക്കം ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു;...

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ കേസെടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ്...

നടുറോഡിൽ പോലീസിനോട് ഏറ്റുമുട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; പിടിച്ചെടുത്ത ബോർഡുകൾ വണ്ടിയിൽ നിന്ന് ഇറക്കി ബലമായി...

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും പൊലീസുമായി രൂക്ഷമായ വാക്കുതർക്കം. മാനന്തവാടിയില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് എടുത്തുമാറ്റിയതാണ് പ്രകോപനത്തിന്...

“ആരോപണം ഉന്നയിക്കുമ്പോൾ യാഥാർത്ഥ്യബോധത്തോടെ വേണം, ബോധ്യപ്പെടാത്ത കാര്യങ്ങളും എവിഡൻസ് മുന്നിൽ ഇല്ലാത്തതുമായ കാര്യങ്ങൾ പറയരുത്”: ഫ്രാൻസിസ് ജോർജിനെതിരായ കേരള...

തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലെത്തിയപ്പോൾ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. അദ്ദേഹത്തിന്റെ മകന് എതിരെ...

രാജീവ് ചന്ദ്രശേഖറിനും, അനിൽ ആന്റണിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബിലീവേഴ്സ് ചർച്ച്; പിന്നിൽ കള്ളപ്പണക്കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കം?

സംഘടിത മത സമൂഹമായ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖറിനും അനില്‍ കെ. ആന്റണിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ദേശീയ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി...

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കും; മദ്യ വില്പന ശാലകളുടെ നടത്തിപ്പ് ലേലം ചെയ്യും; മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും:...

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വില്‍പ്പനശാലകള്‍ ലേലം ചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ്...

കോഴിക്കോട് സ്വദേശിയായ മലയാളി വ്യവസായി മകൾക്ക് സമ്മാനിച്ചത് മൂന്ന് കോടിയുടെ ആഡംബരക്കാർ; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന കാർ...

പരീക്ഷയില്‍ മികച്ച മാർക്ക് വാങ്ങി ജയിച്ചാല്‍ ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നല്‍കാമെന്ന് പല മാതാപിതാക്കളും മക്കള്‍ക്ക് വാക്ക് നല്‍കാറുണ്ട്. അങ്ങനെയെങ്കിലും പഠിച്ച്‌ മാർക്ക് വാങ്ങി ജയിക്കുമല്ലോ എന്ന ചിന്തയാണ് രക്ഷിതാക്കള്‍ക്കുള്ളത്. പ്രത്യേകിച്ചും...

ഫഹദിന്റെ കളികൾ ഇനിയങ്ങ് ഹോളിവുഡിലോ? ഓഡീഷനിൽ പങ്കെടുത്തതായി താരം: വിശദാംശങ്ങൾ വായിക്കാം

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ഫഹദ് ഫാസില്‍. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. മോളിവുഡില്‍ എല്ലാ തരം റോളുകളും ചെയ്യാറുളള...

മദ്യപാനികൾ ശ്രദ്ധിക്കുക: നാളെ വൈകുന്നേരം അടച്ചിടുന്ന മദ്യ വില്പന ശാലകൾ തുറക്കുക വെള്ളിയാഴ്ച 6:00 മണിക്ക് ശേഷം മാത്രം;...

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവർത്തിക്കില്ല. വോട്ട്...

ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

നർത്തകൻ ആർ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് തിരിച്ചടി. കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം...

രണ്ടുവയസുള്ള കുട്ടിയെ സ്‌കൂട്ടറിന് പിന്നില്‍ നിർത്തി സവാരി; കേസെടുത്തു: സംഭവം തൃശൂരിൽ.

രണ്ടുവയസുള്ള കുട്ടിയെ സ്‌കൂട്ടറിന് പിന്നില്‍ നിർത്തി അശ്രദ്ധമായി സ്‌കൂട്ടർ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസ്. മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല പറപ്പൂർ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ്...

കഥകളി കലാകാരിക്ക് ദുബായിൽ പ്രോഗ്രാം വാഗ്ദാനം ചെയ്ത് പ്രത്യുപകാരം ആയി ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയും...

വിദേശത്ത് കഥകളി അവതരിപ്പിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ദളിത് കലാകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്. കാപ്പ പ്രതിയും സ്ഥിരം കുറ്റവാളിയുമായ നെട്ടൂർ സ്വദേശി പി എച്ച് ഹാരിസ്, അനന്തു,...

ഫേസ്ബുക്കിൽ പേജിൽ വന്ന വീഡിയോകൾക്ക് ഞാൻ ഉത്തരവാദിയല്ല: അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ;...

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹാക്ക് ആയതെന്നും പരാതി നല്‍കുകയും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങള്‍ നടക്കുകയാണെന്നും വിഷ്ണു ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു....

അനിൽ ആന്റണി കൈപ്പറ്റിയത് 25 ലക്ഷം; ശോഭാ സുരേന്ദ്രൻ വസ്തു ഇടപാടിനായി വാങ്ങിയ 10 ലക്ഷം തിരികെ നൽകിയില്ല:...

ബിജെപി നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ഥികളുമായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ സാമ്ബത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാൻ അനില്‍ ആന്റണി 25 ലക്ഷം...

ഗാന്ധി എന്ന പേര് ചേർത്ത് വിളിക്കാൻ അർഹതയില്ല രാഹുലിന്റെ ഡി എൻ എ പരിശോധന നടത്തണം: രാഹുൽ ഗാന്ധിക്കെതിരെ...

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടത് എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു....

കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പി എ ബിജെപിയിൽ ചേർന്നു; മെമ്പർഷിപ്പ് സ്വീകരിച്ചത് എൻഡിഎ സ്ഥാനാർഥിയിൽ നിന്ന്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ആയിരുന്ന വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച്‌ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു....