ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ചന്ദ്രശേഖര്‍ (92) അന്തരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യൻ വ്യോമസേനയില്‍...

അവിഹിത കഥകൾക്ക് കേരളത്തിൽ മാർക്കറ്റില്ല; മാങ്കൂട്ടം പീഡന വിവാദം ആഘോഷമാക്കിയിട്ടും ടിആർപി റേറ്റിംഗിൽ മുന്നേറാൻ ആവാതെ റിപ്പോർട്ടർ;...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 'പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ'കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ്...

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മൂഡ് ഓഫ്...

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ എൻഡിഎ 324 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208...

മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദര പുത്രിയെയും ഭർത്താവിനെയും വീട്ടിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദമ്പതികളെ...

വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ അനന്തന്‍ റോഡിലെ കല്ലാളത്ത് താമസിക്കുന്ന പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ...

“മൂന്നു മിനിറ്റ് സ്വകാര്യഭാഗങ്ങളിൽ ബലമായി സ്പർശിച്ചു, മാക്സി ഉയർത്താൻ ശ്രമിച്ചപ്പോൾ ഞാൻ കയ്യിൽ കടിച്ചു”: പീഡനക്കേസിൽ...

ബി.ജെ.പി വനിതാ നേതാവിനെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വനിതാ നേതാവ് നല്‍കിയ പരാതില്‍ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെ...

“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച്‌ ഒന്ന് വീശിയാല്‍...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. ...

ജഡ്ജിമാരുടെ സംഭാഷണം റെക്കോർഡ് ചെയ്തു മൊബൈൽ ഫോണിൽ സൂക്ഷിച്ചു; കോട്ടയത്ത് വിജിലൻസ് കോടതിയിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന് സസ്പെൻഷൻ; ...

ജഡ്ജിമാരുടെ സംഭാഷണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡു ചെയ്തു സൂക്ഷിച്ച കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. കോട്ടയം വിജിലന്‍സ് ജഡ്ജിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ.ആര്‍. ഷേര്‍ളിക്കെതിരെയാണ് നടപടി. ഇവരോട് ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു...

തൃശ്ശൂരിലെ ലുലു മാൾ പദ്ധതി: എം എ യൂസഫലിക്ക് തിരിച്ചടി; ഭൂമി തരം മാറ്റം റദ്ദാക്കി...

തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ (ആർഡിഒ) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നല്‍കിയ ഹർജിയെ തുടർന്നാണ് കോടതിയുടെ ഈ വിധി....

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: സംഘത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനും; വീഡിയോ...

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോൻ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ്...

ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്: വിശദാംശങ്ങൾ...

ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ്...

സിപിഎം ബിജെപി പ്രതിഷേധങ്ങളെ ഒറ്റയ്ക്ക് നേരിടാൻ രാഹുൽ മങ്കൂട്ടം: എംഎൽഎ ഇന്ന് പാലക്കാട്ടേക്ക് എത്തുമെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ...

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ മണ്ഡലത്തില്‍ സജീവമാകും. ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ പത്തനംതിട്ട വീട്ടില്‍ തുടരുന്ന രാഹുൽ...

മൂവാറ്റുപുഴ സ്റ്റേഷനിലെ പെറ്റി കേസ് പിഴയിൽ നിന്നും വെട്ടിച്ചത് 20 ലക്ഷം; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ:...

ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ്‌ ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന്‌ 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ്‌ മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45)...

“ഓണം ഇതര മതസ്ഥരുടെ ഉത്സവം, ആഘോഷിക്കരുത്”: മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് വിവാദ സന്ദേശമയച്ച സ്കൂൾ അധ്യാപികക്കെതിരെ കേസ്;...

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം: ഗൃഹ സന്ദർശനം നടത്തി പണം കണ്ടെത്താൻ കോൺഗ്രസ്; പിരിച്ചെടുക്കുന്ന പണം കീഴ്...

തദ്ദേശ തെരഞ്ഞെടുപ്പ് ധനസമാഹരണം ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക...

പെണ്‍സുഹൃത്തിനെ ഹോസ്റ്റലില്‍ ആക്കാനെത്തിയ യുവാവിന് മര്‍ദനം; കൊച്ചിയില്‍ സദാചാര ആക്രമണമെന്ന് പരാതി: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് സദാചാര ആക്രമണമെന്ന് പരാതി.പെണ്‍സുഹൃത്തിനെ ഹോസ്റ്റലില്‍ആക്കാൻ എത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചെന്നാണ് പരാതി. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ...

ചോർത്തിയത് ഞാനാണ് എന്ന് തെളിയിച്ചാൽ രാജിവെച്ച് പാർട്ടിക്ക് പുറത്തു പോകാം: മാങ്കൂട്ടം വിഷയത്തിലെ പ്രതികരണത്തിന് സൈബർ ആക്രമണം നേരിടുന്ന...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നും സൈബർ ആക്രമണം നേരിടുന്നതില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആർവി സ്നേഹ. യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്‌ആപ്പ് ഗ്രൂപ്പിലെ സ്നേഹയുടെ ശബ്ദ സന്ദേശം...

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...

ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...

അപ്പൻ അമ്മയെ തല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് ഇട്ട് അലിൻ ജോസ് പെരേര; സോഷ്യൽ മീഡിയ താരം...

അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച്‌ അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവില്‍ ഈ വിഡിയോ അലിൻ ജോസിൻ്റെ...