ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന്...

സ്റ്റേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ പിടിയിൽ; എറണാകുളം മരണ സ്റ്റേഷനിലെ എസ് ഐ ഗോപകുമാർ പിടിയിലായത്...

കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍. കൊച്ചി മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്‌ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് സ്റ്റേഷനില്‍വെച്ച്‌ കൈക്കൂലി...

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ...

വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച്‌ ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,83,12,463 വോട്ടര്‍മാര്‍: വോട്ടുണ്ടോ എന്ന് ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വാര്‍ഡ്...

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍...

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം...

ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ജീവികളുടെ പട്ടികയിൽ ഈനാംപേച്ചിക്ക് ഒന്നാം സ്ഥാനം; ഒരു കിലോ ഇറച്ചിക്ക്...

ലോകത്ത് നിരവധി ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് പാംഗൊലിന്‍ അഥവാ ഈനാംപേച്ചി ആണ്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത...

കണ്ണൂരിലെ കോളേജ് ക്യാമ്പസിൽ ഓണാഘോഷത്തിനിടെ സംഘർഷം; ജൂനിയർ വിദ്യാർത്ഥിയെ ഫൈനൽ ഇയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ...

കണ്ണൂർ നഗരത്തിലെ കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം...

ഓണാഘോഷത്തിൽ പങ്കെടുക്കാൻ കോളേജിലേക്കുള്ള യാത്ര അന്ത്യ യാത്രയായി; പാലക്കാട് അധ്യാപികയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്വകാര്യ കോളജ് അധ്യാപിക അജ്ഞാത വാഹനമിടിച്ച്‌ മരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്ബ് സ്വദേശിനി ആന്‍സി (36) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11...

കോഴിക്കോട് 21കാരിയെ ആൺ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: യുവതിയെ ജിം ട്രെയിനര്‍ ബ്ലാക്ക് മെയില്‍...

എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിൻ്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21) ആണ് മരിച്ചത്. മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ ആയിഷ റഷ മൂന്നു ദിവസം മുൻപാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീൻ്റെ...

ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ അന്നുതന്നെ ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നു...

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ് നിലനിൽക്കില്ല; ഉത്തരവുമായി കേരള ഹൈക്കോടതി:...

വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനില്‍ക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ്...

തിരുവല്ലയിൽ യുവതിയെയും കുട്ടികളെയും കാണാതായ സംഭവം; പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഭർത്താവ് തൂങ്ങിമരിച്ചു: വിശദാംശങ്ങൾ വായിക്കാം

ആലംതുരുത്തിയില്‍ നിന്ന് മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു (32) വിനെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഇന്നലെ വൈകിട്ട് നാലരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ്...

“പ്രണയം നടിച്ച് രാഹുൽ മാങ്കൂട്ടം ശാരീരികവും മാനസികവും ആയി പീഡിപ്പിച്ച പെൺകുട്ടിയെ കണ്ടു; അശാസ്ത്രീയമായ ഗർഭചിദ്രത്തെ തുടർന്ന്...

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ അബോർഷന് നിർബന്ധിച്ചു എന്ന വിവാദത്തിന്റെ കേന്ദ്ര കഥാപാത്രമായ യുവതിയെ നേരില്‍ കണ്ടെന്ന് വെളിപ്പെടുത്തി ഒരു മാധ്യമ പ്രവർത്തക. ഫെയ്സ്ബുക്കിലൂടെ ജേർണലിസ്റ്റ് ലക്ഷ്മി പദ്മയാണ് ഇക്കാര്യം പറഞ്ഞത്....

പ്രമുഖ ചാനൽ രാഹുൽ മാങ്കൂട്ടം വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു; എന്നെ ‘ഇരയാക്കാൻ’ ശ്രമിച്ചു: ...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാൻ ഒരു ചാനല്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു....

റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറിന്റേത് എന്ന പേരിൽ വ്യാജ ചാറ്റ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; പുതുപ്പള്ളി സ്വദേശിയായ...

രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി...

ലാഭവിഹിതം കേന്ദ്ര സര്‍ക്കാറിന് കൈമാറി എല്‍.ഐ.സി; 7,324.34 കോടി രൂപയുടെ ചെക്ക് നിര്‍മല സീതാരാമൻ ഏറ്റുവാങ്ങി: വിശദാംശങ്ങൾ വായിക്കാം

എല്‍.ഐ.സിയുടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ലാഭവിഹിതം കേന്ദ്ര സർക്കാറിന് കൈമാറി. പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 7,324.34 കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് കൈമാറിയത്. ധനമന്ത്രി നിർമല...

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത്...

പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം; പിന്നിൽ സഹോദര പുത്രൻ; വ്യാജ പരാതി നൽകിയ...

പെരിങ്ങോട്ടുകര ദേവസ്ഥാനം മുഖ്യ പൂജാരിക്കും മരുമകനുമെതിരായ പീഡനപരാതി വ്യാജം. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ മുഖ്യ പൂജാരി ഉണ്ണി ദാമോദരൻറ സഹോദര പുത്രൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍...

കേരള കേഡറിൽ നിന്ന് കർണാടക കേഡറിലേക്കുള്ള മാറ്റം; ഡി ശിലപാ ഐപിഎസിന് അനുകൂലമായ കേരള ഹൈക്കോടതി...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശില്‍പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീല്‍. സുപ്രീംകോടതിയില്‍ കേന്ദ്രം ഇതുസംബന്ധിച്ച്‌ അപ്പീല്‍ സമർപ്പിച്ചു. കേഡർ മാറ്റം നിലവില്‍ പ്രായോഗികമല്ലെന്നാണ് കേന്ദ്ര...

നടുറോഡിൽ വാൾ വീശി ഭീതി പടർത്തിയ ഇന്ത്യൻ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി ലോസാഞ്ചലസ് പോലീസ്; ഞെട്ടിക്കുന്ന വീഡിയോ...

നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊലപ്പെടുത്തി. സിഖുകാരനായ ഗുര്‍പ്രീത് സിംഗാണ്(36) കൊലപ്പെട്ടത്. ഇയാൾ അലറി വിളിച്ചുകൊണ്ട് നടു റോഡിലൂടെ വാളുവീശി നടക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്....