സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; എൻ എം വിജയന്റെ...
വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്ബ് മുറിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നുനേതാക്കള്‍ പറഞ്ഞ് പറ്റിച്ചെന്ന് പത്മജ...
രാസ ലഹരി കേസിൽ മലയാള സിനിമയിലെ ഡ്രഗ് ലേഡി റിൻസി മുംതാസിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി;...
രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍...
ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നതിനും ഒരു ദിവസം മുമ്പേ ആമസോണിൽ വില്പനയ്ക്ക് എത്തി “ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്ക്”...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘനയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ ദുരൂഹതയുണർത്തി ആമസോണില്‍ വില്‍പനയ്ക്കെത്തി ഒരു പുസ്തകം. അനസ്തേഷ്യ ജെ. കെയ്സി എന്ന വ്യക്തി...
വിവാഹിതയായ യുവതിയും അന്യ പുരുഷനും ഒപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണിയും ലൈംഗിക പീഡന ശ്രമവും;...
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി -21),...
“തെറ്റ് തിരുത്തിയില്ലെങ്കിൽ പുറത്താക്കും; വേദിയിലിരിക്കാൻ യോഗ്യനല്ല”: സംസ്ഥാന സമ്മേളന സമാപന വേദിയിൽ കെ ഇ ഇസ്മായിൽ നെതിരെ ആഞ്ഞടിച്ച്...
തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
'വേദിയിലിരിക്കാന്‍ കെ...
പാർട്ടി നേതാക്കളുടെ നിർദ്ദേശപ്രകാരം അടൂർ സ്വദേശിയായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് മൃതപ്രായനാക്കി; ...
സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ...
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് മകന്റെ കുത്തേറ്റ് പരിക്ക്; ലഹരിക്കടിമയായ യുവാവ് ആക്രമണം നടത്തിയത്...
കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. കലൂരിലെ കടയില്‍ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം...
ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ റിപ്പോർട്ടറും, 24 ന്യൂസും; ന്യൂസ് മലയാളം 24/7നിനെ...
മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗ് കണക്കുകളിൽ 88 പോയിൻ്റുമായി ഏഷ്യാനെറ്റ് ന്യൂസ് പതിവുപോലെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോള്‍, 75 പോയിൻ്റുമായി റിപ്പോർട്ടർ രണ്ടാം സ്ഥാനത്തും, 62 പോയിൻ്റുമായി 24 ന്യൂസ് മൂന്നാം...
ഖബറടക്കത്തിനു മുമ്പേ മകൾ പീഡനത്തിന് വിധേയയായി എന്നും ഗർഭിണിയാണെന്നും പ്രചരിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമത്തിലൂടെ കണ്ടത് രണ്ട്...
മകളുടെ മരണത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയപോരാട്ടവുമായി പിതാവ്. മലപ്പുറം തിരൂർ ആതവനാട് സ്വദേശി കബീറിന്റെ 17 വയസുള്ള മകളുടെ മരണത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നത്. കുട്ടി പീഡനത്തിരയായി ഗർഭിണി...
അവിഹിതബന്ധം എന്ന് സംശയം: അധ്യാപികയായ ഭാര്യയെയും, സുഹൃത്തായ യുവാവിനെയും തെരുവിൽ ആൾക്കൂട്ട വിചാരണ നടത്തി കോളേജ്...
വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ മർദിച്ച് മാല അണിയിച്ച് തെരുവിലൂടെ നടത്തി ഭർത്താവും കൂട്ടാളികളും.പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം....
ഇടതുപക്ഷത്തിന് അധികാരം നഷ്ടമായാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ; പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: സിപിഐ സംസ്ഥാന...
സംസ്ഥാനത്തെ ഇടത് മുന്നണിക്ക് മൂന്നാമതും തുടർ ഭരണം ലഭിക്കാതെ പോയാല്‍ അതിൻ്റെ ഉത്തരവാദി ആഭ്യന്തരവകുപ്പ് ആയിരിക്കുമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുന്നറിയിപ്പ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേല്‍ നടന്ന പൊതു ചർച്ചയില്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു;
മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. ആലൂവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 83 വയസായിരുന്നു. പെരുമ്ബാവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന്...
അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകൾ അല്ല; സർവീസ് ചാർജ് ഈടാക്കാൻ അർഹതയില്ല: കേരള ഹൈക്കോടതിയുടെ വിധി ഇങ്ങനെ
അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ്...
രാഹുൽ മാങ്കൂട്ടം ലൈംഗികവിവാദം: ഗൂഢാലോചനയിൽ വി ഡി സതീശനും, രമേശ് ചെന്നിത്തലയ്ക്കും പങ്കാരോപിച്ച് മൊഴികൊടുത്ത യുവതി യൂത്ത്...
രാഹുൽമാങ്കൂട്ടം ലൈംഗിക അപവാദ കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും ആണ്. ഇരകൾ പരാതിയില്ല എന്ന് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു എന്നതായിരുന്നു ഇന്നലത്തെ ആദ്യ വാർത്ത....
“ഇവർ പറയുന്ന സ്ത്രീകളൊക്കെ അവരുടെ തൊഴിലിടത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു; അഞ്ചും ആറും ഗുളികകൾ കഴിച്ചിട്ടും ഞാൻ...
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍. ഈ ഫോണ്‍ സംഭാഷണം ഒരു കാരണവശാലും പുറത്ത് വിടരുത് എന്ന് തന്നോട് രാഹുല്‍ മാങ്കൂട്ടത്തില്‍...
മീനച്ചിൽ ലോക്കൽ സെക്രട്ടറി ബ്ലേഡ് കേസിൽ കുടുങ്ങിയതോ, കുടുക്കിയതോ? പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ചകൾ ഇങ്ങനെ…
എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത പണം ഇടപെടുകാരെ ലക്ഷ്യമിട്ട് പോലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയും, ...
കോൺഗ്രസ് വനിതാ നേതാവ് താരാ ടോജോ അലക്സിന്റെ പരാതി; മറുനാടൻ എഡിറ്റർ ഷാജൻ സ്കറിക്കെതിരെ കേസ്; ...
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിലാണ് കേസെടുത്തത്. കൊച്ചി പൊലീസാണ് കേസെടുത്തിരിക്കൂന്നത്.
രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ച് ഷാജന്‍ ചെയ്ത വീഡിയോയാണ്...
എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ രാജ്യത്തിൻറെ ഉപരാഷ്ട്രപതി; മുന്നണിയുടെ സ്ഥാനാർത്ഥി വിജയം നേടിയത് 300നെതിരെ 452...
രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ,...
സമാധാന ചർച്ചയ്ക്ക് എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; രാജ്യ തലസ്ഥാനമായ ദോഹയിൽ...
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേലി വ്യോമാക്രമണം. ഇസ്രായേലുമായി സമാധാന ചര്‍ച്ച നടത്തുന്നതിന് ദോഹ കേന്ദ്രീകരിച്ചിരിക്കുന്ന ഹമാസ് നേതൃത്വത്തിന് നേരെയാണ് ആക്രമണം നടന്നത്. വിധി ദിനം എന്നര്‍ത്ഥം വരുന്ന അത്സെറെത് ഹദിന്‍ എന്ന പേരിലാണ്...
ബ്ലേഡ് പലിശക്കാരെ ലക്ഷ്യമിട്ട് പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക്; പാലായിൽ മീനച്ചിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു; പ്രതി...
ബ്ലേഡ് പലിശക്കാർക്കെതിരെ നടത്തിയ ഓപ്പറേഷൻ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പിടികൂടി പോലീസ്. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഷൈലോക്ക് നടപ്പിലാക്കിയത്....


























