ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...

ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ആം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഇന്ന്. ജന്മദിന ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ധാറില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്ബെയ്‌ൻ, സിക്കിള്‍ സെല്‍...

അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...

ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...

നടി റിനി ജോർജിന്റെ പരാതി; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഈശ്വർ: വിശദാംശങ്ങൾ വായിക്കാം

നടി റിനി ആൻ ജോർജ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വർ അപകീർത്തികരമായ...

മലപ്പുറം എടവണ്ണയിലെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയത് വൻ ആയുധ ശേഖരം; പിടിച്ചെടുത്തത് 20ലധികം റൈഫിളുകളും, തിരകളും:...

മലപ്പുറം എടവണ്ണയില്‍ വന്‍ ആയുധവേട്ട. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും ഒരു വീട്ടില്‍ നിന്ന് കണ്ടെത്തി. കൂടാതെ 200ല്‍ അധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ...

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്ക്...

ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിമാർ സദ്യയുണ്ട് സ്ഥലം വിട്ടു; തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം; പ്രതിഷേധവുമായി ഭക്തര്‍: വിശദാംശങ്ങൾ...

തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്. ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്ബുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും...

രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ക്കുള്ള പിജി ഹോസ്റ്റലില്‍ മൂര്‍ഖൻ പാമ്ബ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

കോട്ട നഗരത്തിലെ നയപുരയില്‍ ഡോക്ടർമാർക്കുള്ള പിജി ഹോസ്റ്റലില്‍ മൂർഖൻ പാമ്ബിനെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Cobra in PG hostel). സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Khushi75758998 എന്ന ഹാൻഡിലാണ്...

വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്‌.ഐ.ടി; റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ നിഗൂഢതകൾ ഇല്ലെന്ന്...

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നല്‍കി. ഗുജറാത്തിലെ ജാംനഗറില്‍ലുള്ള വൻതാരയുടെ പ്രവർത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം...

ഓണ്‍ലൈനില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ; Roblox-ന് എതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി സുപ്രിയ മേനോൻ: വിശദാംശങ്ങൾ വായിക്കാം

കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രം ഇൻസ്റ്റഗ്രാം...

രശ്മി നഗ്നയായി നില്‍ക്കുന്നത് പത്തൊൻപതുകാരനൊപ്പം; ജയേഷ് പീഡിപ്പിച്ചത് പതിനാറുകാരിയെ; പത്തനംതിട്ടയില്‍ നിന്നും പുറത്തുവരുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍..

കോയിപ്രത്ത് ദമ്ബതികള്‍ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതിയായ ജയേഷ് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2016ല്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത...

വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ബ്രിട്ടീഷ് പാർലമെന്റിൽ വെച്ചു വാങ്ങിയെന്ന് ആര്യ രാജേന്ദ്രന്റെ തള്ള്; ബ്രിട്ടീഷ് പാർലമെന്റിന്റെ...

തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന് ലണ്ടനില്‍ ലഭിച്ച പുരസ്കാരത്തെച്ചൊല്ലി വിവാദം കത്തുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്കാരം യുകെ പാർലമെന്റില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ഏറ്റുവാങ്ങിയെന്ന് ആര്യ...

രാഹുൽ സഭയിൽ എത്തിയത് ഷാഫി ഇറങ്ങി കളിച്ചതോടെ എന്ന് വിലയിരുത്തൽ; പകച്ച് സതീശനും, രമേശും; പ്രതിപക്ഷനേതാവ്...

നിയമസഭയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'മാസ്‌ എന്‍ട്രി'യില്‍ കോണ്‍ഗ്രസില്‍ പുകച്ചില്‍. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പിന്തുണച്ചതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പരസ്യ നിലപാടിനെ തള്ളി മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നതെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. വിശ്വസ്‌തരെ...

ഗാലക്സി ഉടമകള്‍ക്ക് അടിയന്തിര മുന്നറിയിപ്പുമായി സാംസങ്; ഫോണുകളിൽ ഹാക്കിംഗ് സാധ്യത: വിശദാംശങ്ങൾ വായിക്കാം

ഹാക്കിംഗ് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. ഗാലക്‌സി സ്‌മാർട്ട്‌ഫോണുകള്‍ക്ക് നേരെ ഹാക്കിംഗ് ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് ഇവർ നല്‍കിയത്. സെപ്റ്റംബറിലെ സുരക്ഷാ അപ്‌ഡേറ്റ് കമ്ബനി പരിഷ്‌കരിച്ചിരിക്കുകയാണ്. യോഗ്യതയുള്ള എല്ലാ ഫോണുകള്‍ക്കും...

കോഴിക്കോട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയുടെ പക്കൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങൾ; അന്വേഷണം...

ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ...

കളിക്കുന്നതിനിടെ അപകടം; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു: വിശദാംശങ്ങൾ വായിക്കാം

വിലങ്ങറ പിണറ്റിൻമൂട് മൂന്നു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിൻമൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താമസിക്കുന്ന വാടക വീടിനു സമീപത്തുള്ള കുടുംബ...

എം. നന്ദകുറിന്റെ മരണത്തില്‍ എസ്പി ഫോർട്ട് ആശുപത്രിയിലെ ഡോക്ടറെ രക്ഷിക്കാൻ പോലീസ് നീക്കം; മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ...

മുന്‍ ജില്ലാ കലക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാര്‍ ശസ്ത്രക്രിയാ പിഴവിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടല്‍. കേസെടുത്ത് നാലുമാസം കഴിഞ്ഞിട്ടും യാതൊരു...

നിരന്തരം അപമര്യാദയായി പെരുമാറിയ കടയുടമയെ ചെരിപ്പൂരി അടിച്ച് വനിതാ ജീവനക്കാരി; പ്രശ്നം അവസാനിപ്പിച്ചത് കടയുടമ കാലു പിടിച്ചതോടെ: ഇൻറർനെറ്റിൽ...

താനെ കല്യാണ്‍ ഈസ്റ്റിലെ കോള്‍സേവാഡി പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഒരു യുവതി തന്‍റെ തൊഴില്‍ ഉടമയെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീയും പുരുഷനും അടി അടി...

പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതൃത്വത്തെയും തള്ളി രാഹുൽ മാങ്കൂട്ടം ‘MLA’; നിയമസഭയിൽ എത്തിയത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം...

കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി...