കടുത്ത എതിര്‍പ്പുമായി ബിജെപി കേന്ദ്രങ്ങള്‍; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം അകാല ചരമത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി...

തുരുത്തനെ പുറത്താക്കാൻ പറന്നിറങ്ങിയ ആർ സന്ധ്യക്ക് മത്സര വിലക്കും, അയോഗ്യതയും; പാലാ നഗരസഭയിലെ സിപിഐ വനിതാ...

പാലാ നഗരസഭയിൽ കേരള കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട ഭിന്നത മൂലം ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇടതുമുന്നണിക്ക് സാധിച്ചത് വിദേശത്തായിരുന്ന സിപിഐ വനിതാ കൗൺസിലർ നാട്ടിലേക്ക് എത്താൻ തയ്യാറായത് മൂലമാണ്. അവിശ്വാസ...

ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യമുണ്ട്; പോസ്റ്റ് പിൻവലിച്ചിട്ടില്ല: വൈപ്പിൻ ലൈംഗിക അപവാദത്തിൽ പ്രതികരണവുമായി യുവ കോൺഗ്രസ്...

സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യല്‍മീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ്...

തിരുവനന്തപുരത്തെ സിപിഎം കോർപ്പറേഷൻ കൗൺസിലർ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; പുറത്താക്കി തടിയൂരാൻ സിപിഎം: വീഡിയോ...

റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍...

15 കോടി സമ്മാനം നേടിയെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടി; സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി...

പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്ബഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച്‌ പ്രേമയില്‍ നിന്ന് 11...

പിരിച്ചുവിട്ട പോലീസുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രൂക്ഷ വിമർശനം...

അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശുദ്ധനുണയാണെന്നു കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല. ബോധപൂര്‍വം നുണപറഞ്ഞ്‌ സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.നിയമസഭയില്‍ തെറ്റായ...

പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക്...

മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി അധികമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ...

ആവോലിക്കും അയക്കൂറയ്ക്കും വലിയ മത്തിയേക്കാൾ വിലക്കുറവ്; ഇതാണ് മീൻ കഴിക്കാൻ ബെസ്റ്റ് ടൈം: വില വിവരങ്ങളും...

മീൻവിപണിയില്‍ വലിയ മത്തിക്കു ക്ഷാമം. അപൂർവമായി മാത്രമാണ് ബോട്ടുകാർക്ക് മത്തി ലഭിക്കുന്നത്. പിടിക്കാൻ വിലക്കുള്ള കുഞ്ഞൻ മത്തിയാണെങ്കില്‍ വിപണിയില്‍ സുലഭവുമാണ്. കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. 260 രൂപയോളമാണ് വിപണിയില്‍...

നിയമസഭയ്ക്കുള്ളിൽ വച്ച് മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.രക്തസമ്മർദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് പ്രാഥമിക വിവരം. ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളുടെ പ്രശ്നങ്ങളെ സംബന്ധിച്ച്‌...

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും; പ്രിയങ്ക മണ്ഡലത്തിൽ പര്യടനം തുടരുന്നു: ഗാന്ധി കുടുംബത്തിലെ മൂന്നു...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു ദിവസത്തെ...

വോട്ടുവെട്ടാൻ അപേക്ഷകൾ സമർപ്പിച്ചത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്; അപേക്ഷകൾ സമർപ്പിച്ചു എന്ന് രേഖകളിൽ പറയുന്ന ആളുകൾക്ക് സംഭവത്തെക്കുറിച്ച്...

ചില വോട്ടുകള്‍ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നത് യാദൃച്ഛികമായാണ് കണ്ടെത്തിയതെന്നും എത്ര വോട്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് പലർക്കും അറിയില്ലെന്നും രാഹുല്‍ ഗാന്ധി. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ പിടിക്കപ്പെട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ''അലന്ദ് മണ്ഡലത്തില്‍...

ബിജെപിയിലെ കൃഷ്ണകുമാർ വിവാദത്തിന് പിന്നാലെ എറണാകുളത്ത് സിപിഎം എംഎൽഎ ഉൾപ്പെട്ട അവിഹിത വിവാദം; പാലക്കാട് മണ്ഡലഥ്തിൽ സേഫ്...

നിയോജക മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എറണാകുളത്ത് ഇടത് എംഎല്‍എക്കെതിരെ പുറത്തുവന്ന പുകപടലങ്ങള്‍ ആശ്വാസം പകരും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയുമെന്ന് പറയുന്ന ഇടത്, ബിജെപി നേതാക്കള്‍ക്ക് അടുത്തിടെ പുറത്തുവന്ന ആരോപണങ്ങള്‍ ധാര്‍മ്മിക...

രാഹുലിനെതിരായ അന്വേഷണം: സംഘത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി നിർണായക നീക്കം; ഇരയുമായി ഫോണിൽ സംസാരിച്ചു...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിർണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേർത്തു. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും...

E20 (എഥനോൾ കലർന്ന) പെട്രോള്‍ അടിച്ച ഫെരാരി സ്റ്റാര്‍ട്ടാകുന്നില്ല, ഉത്തരവാദിത്തം ഗഡ്കരി ഏറ്റെടുക്കുമോ? റാലി ഡ്രൈവറുടെ ട്വിറ്റർ...

എഥനോള്‍ കലർത്തിയ പെട്രോള്‍ വിലകൂടിയ കാറുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ആശങ്കകള്‍ ഉന്നയിച്ച്‌ ചണ്ഡീഗഡില്‍ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, E20 (20 ശതമാനം എഥനോള്‍...

എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കൂട്ടയടി; സംഘർഷം സെന്റ് ഓഫ് പാർട്ടിയിൽ വിളമ്പിയ...

ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞുപോയതിന്റെ പേരില്‍ തമ്മില്‍ തല്ല്. എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്റ് ഓഫ് പാര്‍ട്ടിക്കിടെ ട്രാഫിക് ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാര്‍ഡുകള്‍ ആയ രാധാകൃഷ്ണനും...

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി. ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ്‌ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക...

പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...

“വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികം; വിവാദമുണ്ടായപ്പോൾ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ടതില്ല”:...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. പരാതിക്കാരിയുമായുളള രാഹുലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതില്‍ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍...

കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...