നാടിനെ വിറപ്പിച്ച പുലി കെണിയിൽ; കൂട്ടിലേക്ക് മാറ്റുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് കടിയേറ്റ് പരിക്ക്.

പുതുപ്പരിയാരം: നാടിനെ വിറപ്പിച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. കൂട്ടിലെ പുലിയെ മാറ്റുന്നതിനിടയില്‍ സഹായത്തിനെത്തിയ വാര്‍ഡ് മെംബറും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.കെ. ഉണ്ണികൃഷ്ണന്​ (50) പുലിയുടെ ആക്രമണത്തില്‍...

ലിജു,ഹസ്സൻ,ജെബി: രാജ്യസഭാ സീറ്റ് – മൂന്നംഗ പാനൽ ദേശീയ നേതൃത്വത്തിന് സമർപ്പിച്ച് കെ പി സി സി.

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക്​ ഹൈകമാന്‍ഡ്​ നിര്‍ദ്ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര്​ ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈകമാന്‍ഡിന്​ കെ.പി.സി.സി കൈമാറി. മഹിളാ കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തര്‍, കെ.പി.സി.സി നിര്‍വാഹകസമിതിയംഗം എം. ലിജു,...

കുഴഞ്ഞ് വീണ മരിച്ചയാളുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം; രണ്ട് ഭാര്യമാരും, സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്.

ഇടുക്കി: പോലീസിനെ പോലും കുഴങ്ങിപ്പോയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. കുഴഞ്ഞ് വീണ മരിച്ചയാളുടെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പോലീസ് പോലും കുഴങ്ങി പോയത്. വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ ലതാവിലാസം...

കോട്ടയത്ത് കെ റെയിൽ പ്രതിഷേധം നന്ദിഗ്രാം മോഡലിലേയ്ക്ക്: ഡിസിസി പ്രസിഡിൻറെ നേതൃത്വത്തിൽ സർവേ കല്ലുകൾ പിഴുത് മാറ്റി;...

കോട്ടയത്ത് കെ റെയിൽ സമരം ശക്തിപ്രാപിക്കുന്നു. ഇന്നലെ മാടപള്ളിയിൽ പോലീസ് സർവേ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളെയുൾപ്പെടെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ...

സിൽവർ ലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതി: മാർ ജോസഫ് പെരുന്തോട്ടം

കോട്ടയം: സിൽവർ ലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പദ്ധതി ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള...

യുക്രെയ്നിയന്‍ താരം ഒക്സാന ഷ്വെറ്റ്‌സ് റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കിയവ്: യുക്രെയ്നിയന്‍ താരം ഒക്സാന ഷ്വെറ്റ്‌സ് റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിയവിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് ഒക്സാന ഷ്വെറ്റ്സ് കൊല്ലപ്പെട്ടതെന്ന് യങ് തിയേറ്റര്‍ ഗ്രൂപ്പ്...

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതിയെ നാട്ടുകാർ പിടികൂടി; ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ...

കോഴിക്കോട്​ : നഗരത്തില്‍ യുവതിക്കുനേരെ ആസിഡ്​ ആക്രമണം. തൊണ്ടയാട്‌ വിജിലന്‍സ്‌ ഓഫീസിന്‌ സമീപത്ത്‌ വച്ച്‌​ പൊറ്റമ്മല്‍ മദര്‍ ഒപ്​റ്റിക്കല്‍സിലെ ജീവനക്കാരി മൃദുല (22)നേ​രെയാണ്​ ആക്രമണം നടന്നത്​. സംഭവത്തില്‍ മൃദുലയുടെ സുഹൃത്തായിരുന്ന ഇരിക്കൂര്‍ കൊശവന്‍വയല്‍സിന്ധു...

ആയുർവേദ മസാജ് വാഗ്ദാനംചെയ്ത് ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി ബലാൽസംഗം; വിദേശവനിതയെ ബലാൽസംഗം ചെയ്ത കേസിൽ മലയാളി അറസ്റ്റിൽ: ...

ജയ്പൂര്‍: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നെതര്‍ലാന്‍ഡ്‌സ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ത്രീ. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ്...

കൊടുങ്ങല്ലൂരിൽ മുൻ ജീവനക്കാരൻ വെട്ടിപ്പരിക്കേൽപ്പിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിൻറെ ഉടമയായ യുവതി മരണത്തിന് കീഴടങ്ങി:...

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്ബില്‍ റിന്‍സി നാസര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക്...

മാടപ്പള്ളി സഭയിൽ ഉയർത്തി പ്രതിപക്ഷം; അടി കിട്ടാത്തതിൻറെ കുഴപ്പമെന്ന് മന്ത്രി സജി ചെറിയാൻ; പ്രതിപക്ഷ...

തിരുവനന്തപുരം : കെ- റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലുണ്ടായ പൊലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. പൊലീസിന്റേത് നരനായാട്ടാണെന്ന് ആരോപിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും...

കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേൽപിച്ചു; യുവതി ഗുരുതരാവസ്ഥയിൽ...

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിന്‍സിയ്ക്ക് (30) ആണ് പരുക്കേറ്റത്. തുണിക്കട ഉടമയായ...

അവസരം കിട്ടിയവർ യോഗ്യതയുള്ളവരെ സ്വാഗതം ചെയ്യണം; രാജ്യസഭയിലേക്ക് കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ പരിഗണിക്കരുത്: ഷാഫി പറമ്പിൽ.

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ പരിഗണിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. യുവത്വവും പുതുമയുള്ള ആളുകളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു. പൊളിറ്റിക്കലി പ്രോമിസിങ് ആയ ആളെ പരിഗണിക്കണം. രാജ്യസഭ...

മുഹമ്മദ് ഇഖ്ബാലിനു വേണ്ടി തന്നെ തഴയുന്നു; ജോസ് കെ മാണി സ്തുതിപാഠകരുടെ തടവറയിൽ: മലബാറിലെ...

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്( എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കണ്ണൂരിലെ പ്രമുഖ നേതാവുമായ പി.ടി ജോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി വിടുന്നു. പാര്‍ട്ടി സ്ഥാപകനേതാവായ കെ. എം മാണിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാനായ...

മാര്‍ച്ച്‌ 15ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ച്‌ ഐക്യരാഷ്ട്ര സഭ; ആശങ്ക അറിയിച്ച് ഇന്ത്യ.

ന്യൂയോര്‍ക്ക്: മാര്‍ച്ച്‌ 15ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ച്‌ ഐക്യരാഷ്ട്ര സഭ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന് വേണ്ടി പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച്‌ 15 ഇസ്ലാം...

കൊരട്ടിയില്‍ അമ്മായിയമ്മയുടെ സുഹൃത്ത് യുവതിയെ മര്‍ദ്ദിച്ച സംഭവം; വിശ്വഹിന്ദ് പരിഷത്ത് നേതാവായ പ്രതിയെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും ഒപ്പം നില്‍ക്കുന്നു...

തൃശൂര്‍: കൊരട്ടിയില്‍ അമ്മായിയമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിക്ക് നീതി നിഷേധമെന്ന് ആരോപണം. പെരുമ്പാവൂര്‍ സ്വദേശിനി എംഎസ് വൈഷ്ണവിക്ക് ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവം വാര്‍ത്തയായിരുന്നു. അക്രമണത്തിലെ ഒന്നാം പ്രതിയും ഭര്‍തൃമാതാവ് കുമാരിയുടെ...

കാർ നന്നാക്കുന്നതിനിടെ യുവാവിൻറെ തലമുടിക്ക് തീപിടിച്ചു; സംഭവം മലപ്പുറത്ത്.

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പട്ടാമ്ബി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്....

വേശ്യ എന്ന് വിളിച്ച് അവഹേളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു: മുസ്ലിം ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ...

മലപ്പുറം: തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച്‌ അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നുവിളിച്ചെന്നും കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍...

പാലായിൽ ആടിനെ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ : പിടിയിലായത് ഏറ്റുമാനൂർ സ്വദേശികളായ മൂന്നു പേർ

പാലാ : വെള്ളിയേപ്പള്ളി പതിയിൽ ജിസ്മോൻ ജോസഫിന്റെ പറമ്പിൽ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച കേസിലാണ് ഏറ്റുമാനൂർ മങ്കരക്കലുങ്ക് സ്വദേശികളായ എള്ളും കുന്നേൽ ഹരീഷ് മനു (20), ലൈലാ മൻസിലിൽ ഷിഫാസ് റഹിം (19),...

സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനുജൻറെ വെടിയേറ്റ ജേഷ്ഠൻ ഗുരുതരാവസ്ഥയിൽ: സംഭവം ഇടുക്കിയിൽ.

തൊടുപുഴ: ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്. മാങ്കുളം കൂനമാക്കല്‍ സ്വദേശി സിബി ജോര്‍ജിനെയാണ് അനുജന്‍ സാന്റോ എയര്‍ഗണ്‍ കൊണ്ട് വെടിവച്ചത്. കഴുത്തിന് വെടിയേറ്റ സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സിബി...

ലോട്ടറി കച്ചവടക്കാരിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമം; മൊബൈൽ ഫോണും കവർച്ച ചെയ്തു: കോട്ടയം സ്വദേശിയായ 21കാരൻ...

കോട്ടയത്ത് ലോട്ടറിക്കച്ചവടം നടത്തുന്ന വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുലിനെ (21) പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി...