അരലക്ഷം കവിഞ്ഞ് പവൻ വില; സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; വിശദാംശങ്ങൾ വായിക്കാം.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്ബതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. പവന് 50,400 ആണ് നിലവില്‍ വില.ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില...

പിണറായിയെ പൊറുപ്പിക്കാൻ രണ്ടു വർഷത്തിനിടെ പൊതു ഖജനാവിൽ നിന്ന് ചെലവാക്കിയത് 1.85 കോടി; കാലി തൊഴുത്ത് നിർമ്മാണത്തിന് 40...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതിൻ്റെ കണക്കുകള്‍ പുറത്ത്. ഇതിനു പുറമേ ചാണകക്കുഴിക്കായി 3.5 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നതെന്ന്...

പുരാവസ്തു തട്ടിപ്പ് വീരൻ മോൻസന്റെ മാനേജർ; ഇന്ത്യ മുഴുവൻ കാറിൽ ഒറ്റയ്ക്ക് സഞ്ചരിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ:...

സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ എറണാകുളം തൃക്കാക്കര ചേലൂർ, എല്‍ദോറാഡോ 10 ബിയില്‍ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന)...

ധനകാര്യ മാനേജ്മെന്റ് പരാജയം; കടമെടുപ്പ് സകലപരിധിയും കഴിഞ്ഞു: കേരളത്തിനെതിരെ രൂക്ഷമമായി നിർമ്മലാ സീതാരാമൻ.

കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എൻ.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ അവർ പറഞ്ഞു. 2016 മുതല്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ്...

ഇനി മുതൽ പി എച്ച് ഡി പ്രവേശനത്തിനും മാനദണ്ഡം നെറ്റ് സ്കോർ; അടിമുടി പരിഷ്കാരങ്ങളുമായി യുജിസി: ...

പിഎച്ച്‌ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്‌ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ...

“ഇങ്ങു പോരെ, ഇവിടെ വെള്ളത്തിന് ഒരു ക്ഷാമവുമില്ല”: ബംഗളൂരുവിലെ ജലക്ഷാമം മുതലെടുക്കാൻ സംസ്ഥാന സർക്കാർ; ഐടി...

കേരളത്തിന്റെ അയല്‍സംസ്ഥാനമായ കർണാടകയിലെ ബെംഗളൂരു നഗരം വെള്ള ക്ഷാമം കൊണ്ട് വലയുകയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നഗരത്തില്‍. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് കര്‍ണാടക അനുഭവിക്കുന്നത്. ജലദൗര്‍ലഭ്യം മാത്രമല്ല,...

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ഈ ഡി കസ്റ്റഡി നാലു ദിവസത്തേക്ക് നീട്ടി: വിശദാംശങ്ങൾ വായിക്കാം

മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയില്‍ വിടാൻ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. ഏഴുദിവസത്തേക്ക് കൂടി...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം...

അച്ഛനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിയിക്കാൻ വീട്ടിലെത്തിയ നാട്ടുകാർ കണ്ടത് രണ്ടു പെൺമക്കളുടെയും ...

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന്...

ഒവൈസിക്ക് പണി കൊടുക്കാൻ കോൺഗ്രസ്; ഹൈദരാബാദ് മണ്ഡലം തിരിച്ചുപിടിക്കാൻ കളത്തിലിറക്കുന്നത് സാനിയ മിർസയെ? വിശദാംശങ്ങൾ വായിക്കാം.

ഹൈദരാബാദ്: പ്രശസ്ത ടെന്നീസ് താരം സാനിയ മിർസ ലോക്സഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കും. നിലവില്‍ ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയും ഓള്‍ ഇൻഡ്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷനുമായ അസാദുദ്ദിൻ ഒവൈസിക്കെതിരെ സാനിയയെ...

സാമ്പത്തിക തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിന്റെ മാനേജർ ആയിരുന്ന യുവതി അറസ്റ്റിൽ; അറസ്റ്റിലായത് ചങ്ങനാശ്ശേരി സ്വദേശിനി നിധി കുര്യൻ.

സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്.കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം...

സിറ്റിംഗ് സീറ്റ് ഉദയനിധിയുടെ വിശ്വസ്തന് നൽകി: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് എംപി മരണത്തിന് കീഴടങ്ങി; വിശദാംശങ്ങൾ വായിക്കാം

ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നാണ് റൂമില്‍ അബോധാവസ്ഥയില്‍ ഗണേശമൂർത്തിയെ കണ്ടെത്തിയത്....

അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി അടക്കം അഞ്ചുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ബിജെപിയെ കാത്തിരിക്കുന്നത് മഹാവിജയം.

വോട്ടെണ്ണലിനു മുൻപ് തന്നെ അരുണാചല്‍ പ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ അഞ്ചിടത്താണ് ബിജെപി സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 5 പേർക്ക്...

ബിഡിജെസിന് ‘കുടം’ അനുവദിച്ചു; ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ: വിശദാംശങ്ങൾ വായിക്കാം

ഭാരത് ധര്‍മ്മ ജന സേനക്ക് (ബിഡിജെഎസ്) തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഡിജെഎസ് മത്സരിക്കുന്ന കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ‘കുടം’...

മകൻ കർണാടക ഐടി വകുപ്പ് മന്ത്രി; മരുമകന് പാർലമെന്റിലേക്ക് സീറ്റ്: കോൺഗ്രസിൽ നിന്ന് പരമാവധി ഒപ്പിച്ചെടുത്ത് ദേശീയ അധ്യക്ഷൻ...

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്വന്തം കുടുംബത്തിലേക്ക് അധികാരക്കസേരകള്‍ ഒപ്പിച്ചെടുക്കുന്നതിലും മിടുക്കന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ കലബുറഗിയില്‍ നിന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. കലബുറഗി സീറ്റില്‍ സാധാരണയായി...

കോളേജ് ഡേയോട് അനുബന്ധിച്ച് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; പോലീസ് വീശി: സംഘർഷ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. https://youtube.com/shorts/nT3U4sK2HTc?si=BWh881B9-MCwv8GX കോളജ് ഡേ ആഘോഷത്തെ തുടര്‍ന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട്...

മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റായ 23കാരനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം; ഞെട്ടിക്കുന്ന...

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന്...

അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ മുങ്ങി എന്ന് പരാതി; ആരോപണ വിധേയൻ...

അബുദബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. അൽ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത്...

അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ കൊണ്ടുണ്ടാക്കിയ കിടക്കയിൽ കൂർക്കം വലിച്ചുറങ്ങി എൻഡിഎ സഖ്യകക്ഷിയുടെ നേതാവ്; ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതിയൊരു വൈറൽ...

അഞ്ഞൂറ് രൂപ നോട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങി എൻഡിഎ സഖ്യകക്ഷി നേതാവ്. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎല്‍) നേതാവ് ബെഞ്ചമിന്‍ ബസുമതാരിയാണ് അഞ്ഞൂറ് രൂപ നോട്ടുകള്‍ കൊണ്ടുള്ള കിടക്കയില്‍ കിടന്നുറങ്ങിയത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്....

കളക്ടറേറ്റ് മാർച്ചിനിടെ ക്രൂര മർദ്ദനമേറ്റു; എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥ; ഡിവൈഎസ്പി പ്രകോപനമില്ലാതെ മർദ്ദിച്ചു: 50 ലക്ഷം...

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരുക്കേറ്റ പാര്‍ട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ...