പുരുഷനിൽ സ്ത്രീകൾക്ക് താല്പര്യം നഷ്ടപ്പെടുന്നത് ഈ സ്വഭാവങ്ങൾ കൊണ്ട്; ഈ കാര്യങ്ങൾ മനസ്സിലാക്കാം.

ദാമ്ബത്യ ജീവിതതത്തിലും പ്രണയത്തിലും പുരുഷനും സ്ത്രീയും പരസ്പരം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇഷ്ടപ്പെടുന്നയാള്‍ക്ക് നിങ്ങളോട് താത്പര്യമില്ലെന്ന് മനസിലാക്കുന്നത് പലരെയും മാനസികമായി തളര്‍ത്തും. പല ദാമ്ബത്യജീവിതങ്ങള്‍ വഴി പിരിയുന്നതിനും ഇത് കാരണമാകും. നിങ്ങളില്‍ അവള്‍ ഉണ്ടാകരുതെന്ന്...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ വിദേശത്തേക്കുള്ള...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ: 50 ശതമാനത്തോളം വിലക്കുറവിൽ വാങ്ങാവുന്ന പ്രീമിയം ലാപ്ടോപ്പുകൾ ഏതെന്നറിയാം – ...

‘ഹാപ്പിനസ് അപ്‌ഗ്രേഡ് ഡേയ്‌സ്’ ഓഫറിന് കീഴിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയ്‌ക്ക് ഈ വില്‍പന നിറയെ കിഴിവുകളാണ്. ഉപഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് പല സാധനങ്ങളും...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

ആദ്യ പിക്സൽ വാച്ച് പുറത്തിറക്കി ഗൂഗിൾ: വിലയും സവിശേഷതകളും അറിയാം.

ഗൂഗിള്‍ പിക്‌സല്‍ വാച്ച്‌ വ്യാഴാഴ്ച പുറത്തിറങ്ങി. ഗൂഗിള്‍ പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട് വാച്ചാണിത്. 'മെയ്ഡ് ബൈ ഗൂഗിള്‍' ചടങ്ങിലാണ് വാച്ച്‌ അവതരിപ്പിച്ചത്. ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിള്‍ പിക്‌സല്‍ വാച്ച്‌ മോഡലിന്റെ വില...

വാടക ഗർഭധാരണം: നയൻതാരയ്ക്കും വിഘ്നേശ് ശിവനും നിയമക്കുരുക്ക്; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; വിശദാംശങ്ങൾ ഇവിടെ...

വാടക ഗര്‍ഭധാരണത്തിലൂടെ തമിഴ്സൂപ്പര്‍ താരം നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്ബതികള്‍ക്കു കുഞ്ഞു പിറന്നതു സംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിച്ച്‌ തമിഴ്നാട് ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം...

നേഴ്സുമാരുടെ ക്ഷാമം മൂലം സംസ്ഥാനത്തെ ആശുപത്രികൾ അടച്ചിടേണ്ടി വരും: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വിദഗ്ധർ; 9 മാസത്തിനിടെ...

തിരുവനന്തപുരം : കൊവിഡിന് ശേഷം കേരളത്തിലെ നഴ്സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്ബളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. വിദേശത്ത് മൂന്ന് ലക്ഷം...

യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരണമടഞ്ഞത് ദീർഘകാല പ്രണയത്തിനുശേഷം ഏഴുമാസം മുമ്പ് വിവാഹിതയായ പെൺകുട്ടി; ...

പത്തനംതിട്ട: ഏഴുമാസം മുമ്ബ് വിവാഹം കഴിഞ്ഞ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ...

നയൻ‌താര അമ്മയായത് സറോഗസി വഴി; വിവാഹം കഴിഞ്ഞു നാലാം മാസം കുട്ടി ജനിച്ചതിന്റെ സത്യകഥ ഇങ്ങനെ.

വിവാഹം കഴിഞ്ഞു വെറും നാല് മാസങ്ങൾ തികയുമ്പോൾ അമ്മയായിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവൻ തന്റെ ട്വിറ്ററിൽ കൂടിയാണ് ലോകത്തിനെ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു: വിശദാംശങ്ങൾ ഇങ്ങനെ.

കോട്ടയം: അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്ബതികളാണ് ദിവസങ്ങള്‍ക്കകം മരിച്ചത്. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി...

ഈ പക്ഷിയുടെ നിറം ശരിക്കും ചുവപ്പോ? കൗതുകകരമായ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഫൺ ഗെയിം കളിക്കാം.

ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങള്‍ ഇവയെല്ലാം മനസിലാക്കാന്‍ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കും. മനുഷ്യ മനസിനെ പഠിക്കാന്‍ ​ഗവേഷകര്‍ ഇതത്രം...

പാലക്കാട് തെരുവുനായയുടെ ആക്രമണം: നാലുപേർക്ക് കടിയേറ്റു; കടിയേറ്റവരിൽ മുൻ എംഎൽഎയും.

പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. നഗരത്തില്‍ നാലുപേര്‍ക്ക് ഇന്ന് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റവരില്‍ പാലക്കാട് മുന്‍ എംഎല്‍എ കെ കെ ദിവാകരനും ഉള്‍പ്പെടുന്നു. നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ...

വിവാഹിതനാണെന്ന് അണെന്നറിഞ്ഞിട്ടും ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ല: പീഡന കേസ് റദ്ദാക്കി കേരള ഹൈക്കോടതി.

കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടര്‍ന്ന ശേഷം വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. മുപ്പത്തിമൂന്നുകാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തില്‍നിന്ന് പുരുഷന്‍ പിന്‍മാറിയാല്‍, നേരത്തെ...

രാജേഷ് ഇനി താടി ഇല്ലാത്ത മന്ത്രി: താടി എടുത്ത് തദ്ദേശ മന്ത്രി എം ബി രാജേഷ്; ചിത്രം...

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷിന്റെ താടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. താടി ഭംഗിയായി വെട്ടിയൊതുക്കി നടക്കുന്ന എം ബി രാജേഷിനെയാണ് വര്‍ഷങ്ങളായി നാം കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ താടിയെടുത്ത ഫോട്ടോ...

സീറ്റിനെ ചൊല്ലി ഉള്ള തർക്കം: മുംബൈയിൽ സബർബൻ ട്രെയിൻ ഉള്ളിൽ സ്ത്രീകൾ തമ്മിൽ കൂട്ടയടി...

രാജ്യത്തിന്‍റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ ജന സാന്ദ്രത ഏറെ കൂടുതലാണല്ലൊ. നിരവധിയാളുകളാണല്ലൊ തൊഴില്‍ തേടിയും മറ്റും ഈ മഹാ നഗരത്തില്‍ എത്താറുള്ളത്. മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ 2,342 സര്‍വീസുകള്‍ നടത്തുകയും പ്രതിദിനം 7.5...

കാളിദാസിന്റെ കാമുകിയെ കണ്ടെത്തി സോഷ്യൽ മീഡിയ: ഇൻസ്റ്റഗ്രാമിൽ റൊമാൻറിക് ചിത്രം പങ്കുവെച്ച് താരപുത്രൻ.

റൊമാന്റിക് ചിത്രവുമായി നടന്‍ കാളിദാസ് ജയറാം. സുഹൃത്തും ഫാഷന്‍ മോഡലുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയെ ചിത്രത്തില്‍ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ...

കല്യാണത്തിനും വിനോദയാത്രയും ഇനി കെഎസ്ആർടിസി ബസുകൾ വാടകയ്ക്കെടുക്കാം; മിതമായ നിരക്കിൽ വോൾവോ, സ്കാനിയ ബസുകൾ ലഭ്യമാക്കും: ...

തിരുവനന്തപുരം: കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകള്‍ വാടകയ്ക്ക്. കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂര്‍,...

വടക്കഞ്ചേരി അപകടം: മരിച്ച കെഎസ്ആർടിസി യാത്രികർക്ക് നഷ്ടപരിഹാരത്തിന് പുറമേ 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭ്യമാകും

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേ​ഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്...

ഒറ്റ കൈയിൽ വളയം പിടിച്ച് ഡാൻസ് കളിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവർ: വടക്കഞ്ചേരി അപകടത്തിന് കാരണക്കാരനായ...

നാടിനെ നടുക്കിയ വാര്‍ത്തയായിരുന്നു പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടം. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത...

മാലിന്യം പുഴയിലേക്ക് വലിച്ചെറിയുന്നത് സിസിടിവിയിൽ കുടുങ്ങി; കണ്ണൂരിൽ യുവാവിന് 10000 രൂപ പിഴ.

കണ്ണൂര്‍: പഴയങ്ങാടി പുഴയില്‍ മാലിന്യം തള്ളിയ യുവാവിന് പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്. ചെറുപുഴ സ്വദേശിക്കാണ് ഏഴോം ഗ്രാമ പഞ്ചായത്ത് പിഴ ചുമഴ്ത്തിയത്. കടകളില്‍ നിന്നടക്കം ശേഖരിച്ച മാലിന്യം ഇയാള്‍ പുഴയില്‍...