പുതിയ വാക്മാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ സോണി: വിലയും വിശേഷങ്ങളുമറിയാം

36 മണിക്കൂര്‍ ബാറ്ററി ലൈഫും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള പുതിയ NW-A306 വാക്മാന്‍ ഇന്ത്യയില അവതരിപ്പിച്ച്‌ സോണി. കാസറ്റുകളുടെയും സിഡികളുടെയും കാലത്ത് സംഗീത പ്രേമികളുടെ സ്വപ്നമായിരുന്നു വാക്മാന്‍. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ വാക്മാന്‍...

സംസ്ഥാനത്ത് ഡേറ്റിംഗ് ആപ്പിന്റെ മറവിൽ ലൈംഗിക വ്യാപാരം: വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ആളുകളെ ആകർഷിക്കും; കേരളത്തിലെ മിക്ക ജില്ലകളിലും സർവീസുകൾ.

മണിക്കൂറിന് 2,000 രൂപ മുതല്‍ മുകളിലേക്ക് പണം മുടക്കി ലൈംഗിക സുഖം നേടാനുള്ള ഓഫറുകളുമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്‌സ് ട്രേഡ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ലൈംഗിക കച്ചവടത്തിന് പുതുരീതികള്‍ വാഗ്ദാനം ചെയ്ത് യുപിയിലെ നോയിഡ...

ഗൂഗിളിനും ഫേസ്ബുക്കിലും പിന്നാലെ കൂട്ടപ്പിരിച്ചു വിടലുമായി യാഹൂവും; 20% ജീവനക്കാരെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം.

കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്ബനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം...

“പശു ഗർഭിണിയായാൽ ഉമ്മ കല്യാണത്തിന് പോലും പോകാറില്ല”: ഗോമാതാവിനെ മഹത്വവൽക്കരിക്കാൻ സ്വന്തം മാതാവിനെ കൂട്ടുപിടിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ...

കണ്ണൂര്‍ : പശു ഗര്‍ഭിണിയായാല്‍ തന്‍റെ ഉമ്മ കല്യാണത്തിന് പോലും പോകാറില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളക്കുട്ടി. വാലന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് രസകരമായ മറുപടിയുമായി അബ്‌ദുള്ളക്കുട്ടി രംഗത്തെത്തിയത്. കൃഷിക്കാരും പശുവും...

കെ എം മാണി വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയോട് മുഖം തിരിച്ച് ഇടതു സർക്കാർ; ചെറുവിരൽ അനക്കാതെ...

കെ.എം. മാണിയുടെ അഭിമാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടുവൊടിച്ച്‌ സര്‍ക്കാര്‍. പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 110 കോടിയും സര്‍ക്കാര്‍ ആശുപത്രിക്ക് അതിലേറെയും കുടിശികയുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് മൂന്നുമാസത്തെ കുടിശികയുണ്ടെങ്കില്‍ സര്‍ക്കാര്‍...

പ്രശസ്ത മോഡൽ അഷ്നാ റോയിയുടെ മുടി വെട്ടി കുളമാക്കിയ കേസ്: ഐടിസി ഹോട്ടലിന് രണ്ടുകോടി പിഴ വിധിച്ച ഉപഭോക്തൃ...

മോഡലായ ആഷ്ന റോയിയുടെ മുടി തെറ്റായി വെട്ടിയതിന് ആഡംബര ഹോട്ടല്‍ ശൃംഖലയായ ഐടിസിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഇറക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. 2021 സെപ്റ്റംബര്‍ 21-ന് ആയിരുന്നു കേസിന്...

വിദ്യാർത്ഥികളുടെ പരസ്യ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി: വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട് എന്‍.ഐ.ടിയിലെ പൊതുസ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച്‌ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കാമ്ബസിനു പുറത്തുനിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കാമ്ബസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം...

ഒറ്റത്തവണ അടവ്: 93 ലക്ഷം രൂപ വരെ മരണാനന്തര ആനുകൂല്യം; ഉയർന്ന ബോണസ് വാഗ്ദാനം; അറിയാം എൽഐസി ധൻവർഷ...

ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സംഭവിച്ചേക്കാവുന്ന മരണങ്ങളില്‍ കുടുംബത്തിന് സാമ്ബത്തിക പിന്തുണയാണ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍. തുടര്‍ന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാമ്ബത്തികമായ ഭദ്രതയും ലെെഫ് ഇന്‍ഷൂറന്‍സ് പോളികള്‍ നല്‍കുന്നു. ലൈഫ് ഇന്‍ഷൂറന്‍സ്...

ഫെബ്രുവരി 14 ഇനിമുതൽ വാലന്റൈൻസ് ഡേ അല്ല, പശുവിനെ ആലിംഗനം ചെയ്യേണ്ട ദിവസം: കൗ ഹഗ്ഗ് ഡേയായി...

പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആക്കാന്‍ നിര്‍ദേശം. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റേതാണ് നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്‌കാരത്തിന്റേയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടേയും...

ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറക്കില്ല: സഭയിൽ നിലപാട് വ്യക്തമാക്കി ധനമന്ത്രി കെ എൻ രാജഗോപാൽ; ...

ബജറ്റിലെ നികുതി വര്‍ധനവുകളെ ന്യായീകരിച്ച്‌ ധനമന്ത്രി. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇന്ധന സെസ് അടക്കം നികുതി വര്‍ധനവില്ലാതെ മുന്നോട്ട്...

കാശു വാങ്ങി ദുരന്തം വിതയ്ക്കുന്ന സെലിബ്രിറ്റികൾ: കേരളത്തിലെ ചെറുപ്പക്കാരെ ഓൺലൈൻ റമ്മി കളിപ്പിച്ച് കൊലയ്ക്ക് കൊടുക്കുന്ന സിനിമാതാരങ്ങൾക്കും...

റമ്മി കളിക്കൂ കൈനിറയെ പണം നേടൂ എന്നും പറഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ താരങ്ങൾ കേരളത്തിലെ ചെറുപ്പക്കാരുടെ കഴുത്തില്‍ കയറിട്ട് കൊടുക്കുകയാണ്. അത് മുറുക്കുന്ന മരണക്കളിയാണ് ചെറുപ്പക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിച്ച്‌...

പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്ന യുവതി; ഇത്തവണ രാജസ്ഥാനിൽ നിന്ന്: ദൃശ്യങ്ങൾ...

ഗതാഗത നിയമം ലംഘിച്ച്‌ വീണ്ടും അതിവേഗത്തില്‍ ബൈക്കില്‍ പായുന്ന കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക്...

വീണ്ടും ലിപ്പ് ലോക്ക് വീഡിയോ പങ്കുവെച്ച് ഗോപി സുന്ദർ- അമൃത സുരേഷ് ദമ്പതികൾ: താര ദമ്പതികളുടെ വീഡിയോ...

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി...

കേരളത്തിൽ നിന്ന് മാത്രം വിദ്യാഭ്യാസത്തിനായി പ്രതിവർഷം വിദേശത്തേക്ക് പോകുന്നത് 35,000ത്തോളം വിദ്യാർത്ഥികൾ; ഒഴുക്ക് തടയാൻ നിയമ നിർമാണത്തിന്...

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കാനെന്ന പേരിലാണ് നിയമം...

കല്യാണത്തലേന്ന് വരനെ കാണാതായി ; വിവാഹം മുടങ്ങാതിരിക്കാൻ മറ്റൊരു യുവാവ് വധുവിനെ നിക്കാഹ് കഴിച്ചു: സംഭവം തലയോലപ്പറമ്പിൽ.

കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം മുടങ്ങാതിരിക്കാൻ ആയി യുവതിയെ പറഞ്ഞറപ്പിച്ച സമയത്ത് തന്നെ മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. തലയോലപ്പറമ്ബ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍...

സാമ്പത്തിക ബാധ്യത: തൊടുപുഴയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മകളും മരിച്ചു; വിശദാംശങ്ങൾ വായിക്കാം.

സാമ്ബത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കല്‍ ആന്‍റണി (62), ജെസി (56)...

പൂർണ്ണ നഗ്നയായി തെരുവിലൂടെ നടന്നെത്തി അർദ്ധരാത്രിയിൽ വീടുകളുടെ കോളിംഗ് ബെൽ അടിക്കുന്ന യുവതി: ഉത്തർപ്രദേശിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാർത്ഥ്യം...

കൊടുംതണുപ്പില്‍ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ...

ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവര്‍ന്നത് ഞാൻ; ബന്ധപെട്ടത് പബ്ബിന്റെ പിറകിലെ വഴിയില്‍ വച്ച്‌ രാത്രിയില്‍; 21 വര്‍ഷം...

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സ്പെയര്‍ എന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെയായിരുന്നു ബ്രിട്ടീഷ് രാജകുമാരനായ ഹാരി തന്റെ ആദ്യ ലൈംഗികാനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ഒരു പബ്ബിന്റെ പുറത്തുള്ള തുറസ്സായ സ്ഥലത്തു വച്ച്‌ തന്നേക്കാള്‍ പ്രായം കൂടിയ ഒരു...

സംസ്ഥാന ബഡ്ജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വർദ്ധിപ്പിച്ചു: കേന്ദ്രം കൂട്ടിയത് കക്കൂസ് പണിയാൻ എങ്കിൽ കേരളം...

പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അഞ്ഞൂറു രൂപ മുതല്‍...

ലൈംഗിക സംഭോഗത്തിൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥ: അറിയാം അനോര്‍ഗാസ്മിയയെ കുറിച്ച്.

ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍...