കള്ളപ്പണം വെളുപ്പിക്കുന്ന അന്തർ സംസ്ഥാന സംഘത്തിലെ നാലു മലയാളികൾ അറസ്റ്റിൽ: പ്രതികൾ പിടിയിലായത് ബാംഗ്ലൂരിൽനിന്ന്; 185...

ബെംഗളൂരുവില്‍ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ര്‍ സം​​സ്ഥാ​​ന സം​​ഘ​​ത്തി​​ലെ നാ​​ലു മലയാ​​ളി​​ക​​ള്‍ അ​​റ​സ്റ്റി​​ല്‍. ക​​ണ​​ക്കി​​ല്‍​​പെ​​ടാ​​ത്ത പ​​ണം നി​​ക്ഷേ​​പി​​ക്കാ​​ന്‍ എ.​​ടി.​​എ​​മ്മി​​ല്‍ വ​​ടി​​വാ​​ളു​​മാ​​യി എ​​ത്തി​​യ ആ​​ളെ നാ​​ട്ടു​​കാ​​ര്‍ പി​​ടി​​കൂ​​ടി​​യ​​തോ​​ടെ​​യാ​​ണ് സം​​ഘ​​ത്തെ​​ക്കു​​റി​​ച്ച്‌​ പു​​ട്ട​​നെ​​ഹ​​ള്ളി പൊ​​ലീ​​സി​​ന് വി​​വ​​രം ല​​ഭി​​ച്ച​​ത്. പിന്നാലെ...

തെറ്റ് ചെയ്തവർക്കെതിരെ മത്സരിക്കും; നോമിനേഷൻ നൽകാൻ തീരുമാനിച്ചപ്പോൾ പലരും വിളിച്ചു ഭീഷണിപ്പെടുത്തി: താര സംഘടനയ്ക്കെതിരെ...

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഡിസംബര്‍ 19 ന് നടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും നോമിനേഷന്‍ സമര്‍പ്പിച്ചതായി നടന്‍ ഷമ്മി തിലകന്‍. എന്നാല്‍,തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ്...

കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി: മൊബൈൽ ഗെയിം കളിക്കാൻ അനുവദിക്കാത്തതിനാൽ ആത്മഹത്യ ചെയ്തത് എന്ന്...

കോട്ടയം: കുമ്മണ്ണൂരില്‍ 11 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ പാറയ്ക്കാട്ട് വീട്ടില്‍ സിയോണ്‍ രാജുവാണ് മരിച്ചത്. മൃതദേഹം ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ...

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ചുമത്തിയ കടയ്ക്കാവൂർ കേസ്: അമ്മയെ കുറ്റവിമുക്തയാക്കി കോടതി; ...

തിരുവനന്തപുരം: കടയ്‌ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ അമ്മയ്‌ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റവിമുക്തയാക്കി. കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം...

മോഡലുകളുടെ മരണം: ലഹരി കേസിൽ പപ്പടവടയും സംശയനിഴലിൽ; ഉടമകളായ മീനവും ഭർത്താവും മുങ്ങി.

കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് തയാറെടുത്ത് പോലീസ്. മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചനുമായി അടുത്ത ബന്ധമുള്ളവരും ലഹരിപാര്‍ട്ടിയില്‍...

വിസയ്ക്ക് അപേക്ഷിക്കാൻ എത്തിയ യുവതിയോട് ആക്രോശവും ആയി അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ: വീഡിയോ ഇവിടെ...

ഇന്ത്യയില്‍ പലപ്പോഴും പല രേഖകള്‍ക്കും അപേക്ഷിക്കുന്നതിന് നിരവധി തവണ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ അപേക്ഷിക്കാം. എങ്കിലും ചില ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍...

രാജ്യത്ത് വീണ്ടും ഒമൈക്രോൺ: രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി എത്തിയ ഗുജറാത്ത് സ്വദേശിക്ക്.

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട്...

യാത്രികയുടെ മുന്നിൽ വച്ച് ഒല ഡ്രൈവറുടെ സ്വയംഭോഗം: പരാതിയുമായി മാധ്യമ പ്രവർത്തക; സംഭവം ബാംഗ്ലൂരിൽ.

Summary: An Ola cab driver was complained of masturbating before a female journalist while taking the ride. The incident occurred in Bengaluru and the matter came to light after the journalist posted a tweet related to this.

ഒമൈക്രോൺ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; മാളുകളിലും തീയേറ്ററുകളിലും പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം.

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ​​യു​​ടെ ഒ​​മി​​ക്രോ​​ണ്‍ വ​​ക​​ഭേ​​ദം രണ്ടു പേ​​രി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ കര്‍ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണം ക​​ടു​​പ്പി​​ച്ചു. സംസ്ഥാ​​ന​​ത്തെ മാ​​ളു​​ക​​ള്‍, സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ള്‍, മള്‍ട്ടി​​പ്ല​​ക്സു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ ര​​ണ്ടു ഡോ​​സ്​ വാക്സി​​ന്‍ എ​​ടു​​ത്ത​​വ​​ര്‍​​ക്ക് മാ​​ത്ര​​മെ പ്ര​​വേ​​ശി​​ക്കാ​​നാ​​വൂ....

കോവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേട്

തിരുവാർപ്പ്: കോവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേട് നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. അർഹതപ്പെട്ടവർ പഞ്ചായത്തിലെ പ്രാഥമികആരോഗ്യകേന്ദ്രത്തിൽ രാവിലെ എത്തിയാൽ ടോക്കൺ കഴിഞ്ഞു പോയി എന്നാണ് അധികൃതർ അറിയിക്കുന്നത്. അതിരാവിലെ മുതൽ...

കൊടുവള്ളിയിൽ പർദ ധരിച്ചെത്തിയ സ്ത്രീ സ്വർണ്ണ കടകളിൽ നിന്നും മോഷണം നടത്തുന്നു: ഇന്നലെ മോഷ്ടിച്ചത് ഒരു പവൻറെ മാല.

കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല അപഹരിച്ച്‌ കടന്നു കളഞ്ഞതായി പരാതി. ബുധനാഴ്ച വൈകീട്ട് അഞ്ചേ കാലോടെ കൊടുവള്ളി ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം. പര്‍ദ്ദ...

മോഡലുകൾ മരിച്ച സംഭവം: അന്വേഷണം കേന്ദ്രീകരിക്കുന്നത് ലഹരിയിലേക്ക്; സൈജുവിൻറെ ഫോണിലെ വീഡിയോകളിൽ ഉള്ളവരുടെ...

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ലഹരിമരുന്ന് ഉപയോക്താക്കളിലേക്ക് കൂടി നീളുന്നു. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളില്‍ ഉളള യുവതികളിലേക്കും യുവാക്കളിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണ സംഘം ഇവരെ വിളിച്ചു...

ഭർത്താവ് സെക്സ് ആവശ്യപ്പെടുമ്പോൾ ഭാര്യക്ക് അത് നിഷേധിക്കാനുള്ള അവകാശമുണ്ടോ? ഭാര്യ സെക്സ് നിഷേധിച്ചാൽ ഭർത്താവിന് മറ്റൊരു സ്ത്രീയെ...

വിവാഹിതയായ ഒരു സ്ത്രീക്ക്, സ്വന്തം ഭര്‍ത്താവ് സെക്സ് ആവശ്യപ്പെടുമ്ബോള്‍ നിഷേധിക്കാന്‍ അവകാശമുണ്ടോ? അടുത്തിടെ പൂര്‍ത്തിയായ അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ വളരെ പ്രസക്തമായൊരു ചോദ്യം ഇതായിരുന്നു. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക്, ക്ഷീണം, മൂഡ്...

നിപ്മറിന് സ്ഥലവും കെട്ടിടവും വിട്ടു നൽകിയ എൻ.കെ. ജോർജിനെ മന്ത്രി ഡോ. ബിന്ദു ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ് മർ) എന്ന സ്ഥാപനത്തിനായി സ്ഥലവും...

വിദൂര ഭാവിയിൽ പോലുമില്ലാതിരുന്ന സ്വപ്നം: സിബിഐ 5ൽ മമ്മൂട്ടിക്കൊപ്പം രമേശ് പിഷാരടി; പുതിയ ഗെറ്റപ്പ്...

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ 'സിബിഐ 5'ന് തുടക്കമായിരിക്കുകായാണ് മലയാള കുറ്റന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ്. ഇത്തവണ കേസന്വേഷണത്തിന് മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി...

അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻറെ സാന്നിധ്യത്തിൽ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ രൂക്ഷ വിമർശനവുമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് ജയസൂര്യയുടെ വിമര്‍ശനം. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. മഴക്കാലത്ത് റോഡ് നന്നാക്കാന്‍...

പള്ളികളിൽ ഭിക്ഷയെടുത്തു ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി: കൈവശമുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയിലധികം.

ആലുവ : പള്ളികളില്‍ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന വയോധികയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയെ(73) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയിലെ അലമാരയില്‍ നിന്ന് 1,67,620 രൂപയും ലഭിച്ചു....

മന്ത്രി വി.എൻ വാസവൻ സർക്കാരിന്റെ പ്രതിനിധിയെന്ന പേരിൽ പാലാ ബിഷപ്പിനെ കാണാൻ പോയി; മന്ത്രി ഉദ്ഘാടനം ചെയ്തു നടക്കുന്നു;...

കോട്ടയം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ഇടപെട്ട മന്ത്രി വി.എൻ വാസവന് പാർട്ടി ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. പാലാ ബിഷപ്പിനെ സന്ദർശിച്ചത് അടക്കമുള്ള വിവാദങ്ങളിൽ മന്ത്രിയെ നിർത്തിപ്പൊരിക്കുന്ന നിലപാടാണ്...

രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ്: തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 71 ലക്ഷം രൂപയും, 211...

തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടില്‍ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടില്‍ നിന്നാണ് പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന്...

സഹോദരിയെ ആക്രമിച്ചു: ലഹരിക്കടിമയായ മകനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കേസ് തെളിഞ്ഞത് ഒരു വർഷത്തിനു ശേഷം; സംഭവം...

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷമാണ് അമ്മയാണ് മകനെ കൊന്നത് എന്ന് പൊലീസിന് തെളിയിക്കാനാവുന്നത്. അമ്മ നാദിറ (43)നെ പൊലീസ്...