കോട്ടയത്തെ ലുലുമാളിനെതിരെ ഹിന്ദു സംഘടനകൾ ; ജില്ലാ കളക്ടർക്ക് പരാതി നൽകി : കോട്ടയത്തെ ലുലു മാൾ കോട്ടയം...

കോട്ടയം: ജനവാസ മേഖലയായ ചെറിയ പട്ടണമെന്ന നിലയിൽ വേണ്ടത്ര പഠനങ്ങൾ നടത്താതെയും, മാലിന്യ നിർമ്മാർജ്ജനം, വീതിയുള്ള വഴികൾ, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയും നഗര സഭാപ്രദേശത്ത് ലുലു മാൾ പോലെ വലിയ...

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്ന് കല്യാണ വീട്ടിലെ ടെറസിൽ നിന്ന് വീണു യുവാവ് മരിച്ച സംഭവം: ...

തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽനിന്നു വീണു യുവാവു മരിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ...

സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നു: അസമിൽ പ്രധാനധ്യാപിക അറസ്റ്റിൽ.

ഗുവാഹത്തി: സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റു...

പാലക്കാട് പോലീസുകാർ മരിച്ചത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണ്: വൈദ്യുതി കെണിയൊരുക്കിയ രണ്ടുപേർ കസ്റ്റഡിയിൽ.

പാലക്കാട്: പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബില്‍...

അമ്മ മകനെ വിവാഹം കഴിച്ചു: പരാതിയുമായി പോലീസിനെ സമീപിച്ച് സ്ത്രീയുടെ രണ്ടാം ഭർത്താവ്; സംഭവം ഉത്തരാഖണ്ഡിൽ.

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരില്‍ ഒരു സ്ത്രീ തന്റെ മകനെ വിവാഹം കഴിച്ചതായി പരാതി. ഭാര്യ തന്റെ ആദ്യ ഭര്‍ത്താവില്‍ നിന്നുള്ള മകനെ വിവാഹം കഴിച്ചുവെന്ന് കാട്ടി രണ്ടാം ഭര്‍ത്താവ് ഇന്ദ്രറാം...

നവജ്യോത് സിങ് സിദ്ദുവിന് ഒരു വർഷത്തെ തടവു വിധിച്ച് സുപ്രീംകോടതി; ശിക്ഷ 34 വർഷം മുമ്പുള്ള കൊലക്കേസിന്...

ന്യൂഡല്‍ഹി: 32 വര്‍ഷം പഴക്കമുള്ള കേസിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധുവിന് ഒരു വര്‍ഷത്തെ തടവു ശിക്ഷ. 1988ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ്...

ലൈംഗികാതിക്രമം: യുവതി ഭര്‍തൃപിതാവിനെ തല്ലിക്കൊന്നു.

വനപര്‍ത്തി: ലൈംഗികാതിക്രമം സഹിക്ക വയ്യാതെ യുവതി ഭര്‍തൃപിതാവിനെ തല്ലിക്കൊന്നു. തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ഗോപാല്‍പേട്ട് മണ്ഡലത്തിലെ ചേന്നൂരിലാണ് സംഭവം. ചേന്നൂര്‍ സ്വദേശി കാവലി പെദ്ദരാമുലു എന്ന 52-കാരണാണ് കൊല്ലപ്പെട്ടത്. ആറുമാസം മുന്‍പാണ് രാമുലുവിന്‍റെ...

കെഎസ്ആർടിസി ബസ് ഇനി സൂപ്പർമാർക്കറ്റ്: ആദ്യ വണ്ടി തയ്യാറാവുന്നത് പാലായിൽ നിന്ന്.

പാല: ഷോപ്പ് ഓണ്‍ വീല്‍ പദ്ധതി പ്രകാരമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഉടനെത്തും. കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയിലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത്. പാമ്ബാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റ്ലി ഏബിള്‍ഡ് പഴ്സന്‍ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ്...

എറണാകുളം ഡിസിസി സെക്രട്ടറി കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ എം ബി മുരളീധരൻ സിപിഎമ്മിൽ ചേർന്നു:...

കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി സി പി എമ്മില്‍ ചേര്‍ന്നു. കൊച്ചി കോര്‍പറേഷന്‍ 41ാം ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ എം ബി മുരളീധരന്‍...

വൻ വിലക്കുറവിൽ ഐഫോൺ എസ് ഇ വൺ സ്വന്തമാക്കാൻ അവസരം നൽകി ഫ്ലിപ്കാര്‍ട്ട്: വിശദാംശങ്ങൾ...

വമ്ബിച്ച വിലക്കുറവില്‍ ഐഫോണ്‍ എസ്‌ഇ വണ്‍ സ്വന്തമാക്കാന്‍ അവസരം. ഫ്ലിപ്കാര്‍ട്ടില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക. ഐഫോണ്‍ എസ്‌ഇ 2020ന്റെ വിലയ്ക്കാണ് ഐഫോണ്‍ എസ്‌ഇ 2022 ലഭിക്കുന്നത്....

തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ: വീഡിയോ വൈറൽ; ഇവിടെ കാണാം.

തൃക്കാക്കര: മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടി ശശി തരൂര്‍ എം പി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനായി മഹിളാ കോണ്‍ഗ്രസ് നിര്‍മ്മിച്ച തെരഞ്ഞെടുപ്പ് ഗാനം...

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞ് അടക്കം രണ്ടു പേർ മരിച്ചു.

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. നൗഷാദ് (32), എട്ടുമാസം പ്രായമായ നൈസ എന്നിവരാണ് മരിച്ചത്.

സ്ത്രീകള്‍ ഇരകളാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ ടൂ മൂവ്‌മെന്റ്; വിജയ്ബാബുവിനെതിരെ പറയുന്നവര്‍ സോളാര്‍കേസ് മറക്കുന്നുവെന്ന് മിഥുന്‍ വിജയകുമാര്‍.

ഇരകളാകുന്ന സ്ത്രീകളുടെ പേര് പുറത്തുപറയുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ ടൂ മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ മിഥുന്‍ വിജയകുമാര്‍. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മിഥുന്റെ പരാമര്‍ശം. തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയുടെ പേര്...

മുഖം മുഴുവൻ പരിക്ക്; ചോരയൊലിപ്പിച്ച് പ്രിയങ്കാചോപ്ര: അമ്പരന്ന് ആരാധകർ.

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്ബരപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പ്രിയങ്കയുടെ പുതിയ ചിത്രമാണ്. മുഖം മുഴുവന്‍...

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വിൽപന: 50 ലക്ഷം രൂപയുടെ ഹാഷിഷുമായി മലപ്പുറം സ്വദേശി കോയക്കുട്ടി...

മലപ്പുറം: ആത്മീയ ചികിത്സയുടെ മറവില്‍ ലഹരി വില്പന നടത്തുന്ന ആള്‍ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്ബലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്‌...

മുഖ്യമന്ത്രിക്കെതിരായ പരാമർശം: കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ പോലീസ് കേസെടുത്തു.

മുംബൈ: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ...

വാഗമൺ ഓഫ് റോഡിങ്: ചലച്ചിത്രതാരം ജോജു ജോർജിനെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും; ശക്തമായ നടപടിക്കൊരുങ്ങി മോട്ടോർ...

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ശക്തമായ നടപടി. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് 5 ഇടുക്കി...

ഡോളർ വിനിമയ നിരക്ക്: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

കൊച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാള്‍ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകര്‍ വന്‍...

ഇന്നും അതിതീവ്രമഴ തുടരും; ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ജാഗ്രതാനിർദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍...

ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച് എത്തിയത് തോട്ടിലേക്ക്; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി; സംഭവം കുറുപ്പന്തറയിൽ

കുറുപ്പന്തറ: ഗൂഗിൾ മാപ്പ് നോക്കി കാർ ഓടിച്ച് എത്തിയത് തോട്ടിലേക്ക്. തോട്ടിൽ മുങ്ങിയ കാറിൽ നിന്നും യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30ന് കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ്...