ആർസി ബുക്കുകൾ അടുത്തമാസം മുതൽ ഡിജിറ്റൽ ആവും; വാഹന ഉടമകൾ ഈ മാസം തന്നെ ഇക്കാര്യം ...

അടുത്തമാസം ഒന്ന് മുതല്‍ വാഹനങ്ങളുടെ ആർ സി ബുക്കുകള്‍ പൂർണമായും ഡിജിറ്റലാകും. ആർസി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്.ഇതിന്റെ ഭാഗമായി ചില നിർദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം തന്നെ...

ഫിൽട്ടർ ചെയ്ത കുടിവെള്ളം മുതൽ മുലയൂട്ടാൻ മുറിവരെ: രാജ്യത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ സൗജന്യമായി ആളുകൾക്ക് ഒരുക്കേണ്ട...

പെട്രോള്‍ പമ്ബില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് പമ്ബ് ഉടമക്ക് ഉപഭോക്തൃ തർക്കപരിഹാര കോടതി 1,65,000 രൂപ പിഴ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഏഴകുളം ഈരകത്ത്‌ ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു...

“താൻ ക്യാൻസർ ബാധിതൻ, ഇനിയൊരു പോയാൽ രണ്ടുമാസം കൂടി ജീവിച്ചിരിക്കും”: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയുടെ...

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 'ആറാട്ട് അണ്ണൻ' താൻ മള്‍ട്ടിപ്പിള്‍ മൈലോമ...

പാലാരിവട്ടത്തെ റോയൽ വെൽനസ് സ്പായിൽ മസാജിന് എത്തിയ പോലീസുകാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 4 ലക്ഷം; ഒത്താശ ചെയ്ത എസ്ഐ...

നഗരത്തിലെ മസാജ് കേന്ദ്രത്തില്‍ തിരുമ്മലിന് പോയ പൊലീസുകാരനില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 4 ലക്ഷം രൂപ 'തിരുമ്മി'യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും...

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്ബാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്ബാട് സ്വദേശിനി ഫാത്തിമ ഫിദ (18)...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...

ദുരന്തഭൂമിയിൽ മിലിറ്ററി യൂണിഫോമിൽ സന്ദർശനം: മോഹൻലാലിനെതിരെ സൈബർ ആക്രമണം; സരോജ് കുമാർ എന്ന് പരിഹാസം.

വയനാട്ടിലെ ദുരന്തഭൂമിയില്‍ ടെറിട്ടോറിയല്‍ ആർമി യൂണിഫോം അണിഞ്ഞ് എത്തിയ നടൻ മോഹൻലാലിനെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. മോഹൻലാല്‍ ദുരന്തഭൂമിയില്‍ വന്നു നടത്തിയത് വെറും പ്രഹസനമാണെന്നും ഇപ്പോഴാണ് ശരിക്കും 'സരോജ് കുമാർ' ആയതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍...

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിനെ രക്ഷിച്ചു, സിപിഎം പ്രവർത്തകരെ കുടുക്കി? ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട് പി...

ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക്...

വൈദ്യുതി നിരക്ക് വർധന: കോഴിക്കോട് നടന്ന റെഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായി വൻ ജനക്കൂട്ടം; 50...

വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ...

ന്യൂസ് ചാനൽ റേറ്റിംഗ്: തിരികെ പിടിച്ച ഒന്നാംസ്ഥാനം ഏഷ്യാനെറ്റ് നിലനിർത്തിയപ്പോൾ ന്യൂസ് 24നെ അട്ടിമറിച്ച് റിപ്പോർട്ടർ ടിവി രണ്ടാം...

മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി. വര്‍ഷങ്ങളായി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് പ്രേക്ഷക പിന്തുണയില്‍ വന്‍ വീഴച്ച. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം തീരുവ; ട്രംപിന്റെ പുതിയ നീക്കം ഇന്ത്യയ്ക്ക് വൻ പ്രതിസന്ധി...

റഷ്യയില്‍ നിന്ന് എണ്ണ, വാതകം, യുറേനിയം തുടങ്ങിയ ഊർജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്ബോള്‍ 500 ശതമാനം തീരുവ ചുമത്തുന്ന ഒരു നിർദ്ദിഷ്ട ഉപരോധ...

ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം; കോൺഗ്രസിലെ വിവാദങ്ങൾ മുതലെടുക്കാൻ സിപിഎം യുവജന സംഘടന: വിശദാംശങ്ങൾ...

സംസ്ഥാനത്തെ വ്യവസായിക അന്തരീക്ഷത്തെ പുകഴ്ത്തി ലേഖനം എഴുതിയ ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച്‌ ഡിവൈഎഫ്‌ഐ.മാര്‍ച്ച്‌ 1,2 തിയ്യതികളില്‍ തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ക്ഷണം. ഡിവൈഎഫ്‌ഐ നേതാക്കളായ എഎ...

പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം.

ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31)...

ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം;പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയിലേക്ക്; വിശദാംശങ്ങൾ വായിക്കാം

ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു.51-ാം ഏകദിന...

സ്വന്തമായി വീട് വെക്കുന്നത് വിഡ്ഢിത്തരം, വാടക വീട്ടിലെ ജീവിതമോ ബുദ്ധിപരം? ട്വിറ്ററിനെ കൊഴിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം.

ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? ഇന്ന് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് അല്ലേ? വീട് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. എന്നാല്‍, എല്ലാവർക്കും വീട് വാങ്ങാനുള്ള...

“അബദ്ധമല്ല, അബദ്ധതോട് അബദ്ധം”: മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ പിസി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി;...

മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍...

വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല; ലക്ഷ്മിപ്രിയ പുറത്ത്, പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കല്‍ ട്വന്‍റി ട്വന്‍റി...

പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാർഥിയെ തീരുമാനിച്ച്‌ എൻഡിഎ. കോണ്‍ഗ്രസ് മുൻ നേതാവ് ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാകും.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ജിബി പാത്തിക്കല്‍ ആണ് പെരുമ്പാവൂരില്‍ എൻഡിഎ സ്ഥാനാർത്ഥി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍...

“മിസ്റ്റര്‍ തരൂര്‍, താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; ഉളുപ്പില്ലേ, ഇറങ്ങിപ്പൊയ്ക്കൂടെ”: ബിജെപി നേതാവ് എൽകെ അദ്വാനിയെ ജവഹർലാൽ...

ബിജെപി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച്‌ കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും...

ചലച്ചിത്ര മിമിക്രി താരം ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന് വ്യാജവാർത്ത; ന്യൂസ് ഓഫ് മലയാളം ചാനൽ റിപ്പോർട്ട്...

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച്‌ നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. 'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'...