ഓടുന്ന വാഹനത്തിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ദമ്പതികളുടെ പ്രണയ ലീലാവിലാസങ്ങൾ; വീഡിയോ വൈറലായതോടെ...

തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ 'കാമചേഷ്ടകൾ'. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി...

പശുക്കടത്ത് ആരോപിച്ച്‌ നിരവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്-വീഡിയോ കാണാം

പശുക്കടത്ത് ആരോപിച്ച്‌ ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്‌...

മുകേഷിന്റെ രാജിക്കായി സർക്കാരിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തി സിപിഐ; സംസ്ഥാന സെക്രട്ടറി വിഷം മുഖ്യമന്ത്രി പിണറായിയെ നേരിൽകണ്ട് വിഷയം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എല്‍.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ്...

കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; കാരണം ഇത്…

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

ഡ്യൂട്ടി കഴിഞ്ഞ് 10.30ന് വീട്ടില്‍ എത്തി; 12.15 വരെ വാട്സ്‌ആപ്പിൽ: ഒറ്റപ്പാലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച...

ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂർ കല്ലുവെട്ട് കുഴിയില്‍ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ സ്നേഹയുടെ വീട്ടുകാർ രംഗത്തെതി.ഒറ്റപ്പാലം...

ഒരു മൃതദേഹത്തിന് സംസ്കാര ചെലവ് 75000; വൊളണ്ടിയർമാർക്ക് യൂസർ കിറ്റ് നല്‍കിയതിന് 3 കോടി 98 ലക്ഷം; ദുരിതാശ്വാസ...

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുക്ഷപൊട്ടലിന് പിന്നാലെ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ആരംഭിച്ച സമയത്ത് സർക്കാർ ചെലവാക്കിയ തുകയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. അവിശ്വസനീയമായ കണക്കാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ആവശ്യങ്ങള്‍ക്കും കോടികളുടെ കണക്കാണ് ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്....

മാനുവലോ, ഓട്ടോമാറ്റിക്കോ നല്ലത്? വാഹനം വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാല്‍ പിന്നെ നിരവധി സംശയങ്ങളാണ്. പെട്രോള്‍ വേണോ, അതോ ഡീസല്‍ എഞ്ചിൻ വാങ്ങണോ, ഇനി ഇലക്‌ട്രിക്ക് ആയിരിക്കുമോ നല്ലതെന്ന് തുടങ്ങുന്ന സംശയങ്ങള്‍, ഏത് തരം ട്രാൻസ്മിഷൻ ഉള്ള വാഹനം...

പെരുമ്പാവൂരിൽ വൻ ലഹരി മരുന്നു വേട്ട; 30 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പെരുമ്ബാവൂരില്‍ വൻ മയക്ക് മരുന്ന് വേട്ട, 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ...

ലഹരി മാഫിയയുമായി അടുത്ത ബന്ധം; റാന്നിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; പുറത്തായത് ഡാൻസാഫ് ടീമിൽ അംഗമായിരുന്ന മുബാറക്ക്: വിശദാംശങ്ങൾ...

രാസലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ്...

GT4 ഇറ്റലി റേസിനിടെ കാർ തകർന്ന് അപകടം; തമിഴ് സൂപ്പർതാരം അജിത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി: ...

ഇറ്റലിയില്‍ നടന്ന കാർ റേസിനിടെ നടനും റേസിംഗ് താരവുമായ അജിത് കുമാറിൻ്റെ കാർ അപകടത്തില്‍പ്പെട്ടു. GT4 യൂറോപ്യൻ സീരീസിൻ്റെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കവേ മിസാനോ ട്രാക്കില്‍ വെച്ചാണ് സംഭവം. അപകടത്തില്‍പ്പെട്ടെങ്കിലും അജിത് പരിക്കുകളൊന്നുമില്ലാതെ...

പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണു കാലൊടിഞ്ഞിട്ടും സഭ മുടക്കാതെ തരൂർ; സമ്മേളനത്തിന് എത്തിയത് വീൽചെയറിൽ: അപകടത്തിന്റെയും, വീൽചെയറിലെ വരവിന്റെയും...

ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ്...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്

മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....

750 മില്ലിക്ക് വില ആയിരം രൂപയിൽ താഴെ; മലയാളിക്ക് ഇനി പാളയംകോടൻ പഴത്തിന്റെയും, പൈനാപ്പിളിന്റെയും...

കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തില്‍ പഴങ്ങളില്‍ നിന്ന് നിർമിക്കുന്ന 'നിള' വൈൻ വിപണിയിലേക്ക്. തദ്ദേശീയമായി നിർമ്മിച്ച നിള ബ്രാൻഡ് വൈൻ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും. സംസ്ഥാന ബിവറേജസ് കോർപറേഷൻ വഴി മാത്രമേ ചട്ടം...

റമീസിനെ ആലുവയിലെ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിച്ചിട്ടും ക്ഷമിച്ചു; മറ്റൊരു ബന്ധം ഉണ്ടായിരുന്നതിന്റെ തെളിവുകളും സോനയുടെ കൈവശം;...

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ റമീസിൻ്റെ കുടുംബം. മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് റമീസിന്റെ കുടുംബം പ്രതികരിച്ചു. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടില്‍ വന്നിട്ടുണ്ടെന്നും...

കണ്ണഞ്ചിപ്പിക്കുന്ന ഓഫർ, ഉടൻ വാങ്ങൂ: സാംസങ് പ്രീമിയം ഫോണുകള്‍ ഇനി പകുതി വിലയ്ക്ക്; വിശദാംശങ്ങൾ വായിക്കാം

പ്രീമിയം സ്മാർട്ട്ഫോണ്‍ വിപണിയില്‍ തരംഗമായ സാംസങ് ഗാലക്സി S25 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഏറ്റവും മികച്ച അവസരം.സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഗാലക്സി S25 അള്‍ട്രാ (Galaxy S25 Ultra), ഗാലക്സി S25...

“മൂന്നാൾടെ എങ്കിലും കാലടിച്ചു പൊട്ടിച്ചിരിക്കണം”: എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ കെഎസ്‌യുക്കാരോട് തിരിച്ചടിക്കാൻ നിർദ്ദേശിച്ച് കെ...

ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും...

ഒപ്പം താമസിച്ചിരുന്ന യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു; നഴ്സായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. നഗരത്തിലെ ആശുപത്രി ജീവനക്കാരിയായ ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്....

വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഫോണില്‍; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ; സംഭവം കുന്നംകുളത്ത്; വിശദാംശങ്ങൾ വായിക്കാം

വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയെന്ന് പരാതി. ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകൻ തന്റെ...

ലൈംഗിക പീഡനക്കേസ്;സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; വിശദാംശങ്ങൾ വായിക്കാം

പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. യുവ നടി നല്‍കിയ പീഡന പരാതിയില്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിന്റെ...