വഖഫ് ഭേദഗതി ബിൽ: അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകും എന്ന മുന്നറിയിപ്പുമായി ദീപികയുടെ മുഖപ്രസംഗം; സമ്മർദം...

വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ലേഖനം.ബില്ലിനെ കുറിച്ച്‌ സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. മുനമ്ബത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന...

ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...

ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...

‘എന്റെ ഗര്‍ഭം അലസാൻ കാരണം വിജയ് അണ്ണൻ’: തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

സമീപകാലത്തായി ടിവികെയ്ക്ക് എതിരെയും വിജയ്ക്ക് എതിരെയും വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ആളാണ് മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന.പ്രത്യേകിച്ച്‌ തെരഞ്ഞെടുപ്പ് സമയത്തും തൃഷയുമായി ബന്ധപ്പെടുത്തിയുമെല്ലാം...

“നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണ്, ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് നിങ്ങൾക്ക് കോടിക്കണക്കിന് രൂപയും ആയുധങ്ങളും തന്നു”: ...

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുളള കൂടിക്കാഴ്ച രൂക്ഷമായ വാക്‌പോരില്‍ കലാശിച്ചു. മൂന്നാം ലോക മഹായുദ്ധം കൊണ്ട് ചൂതാടുകയാണ് സെലന്‍സ്‌കിയെന്ന് ഒരവസരത്തില്‍ ഒച്ചയിട്ടു. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ...

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം; നാലുപേരുടെ നില ഗുരുതരം: വിശദാംശങ്ങൾ...

തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍,...

“കുട്ടികളില്ലല്ലോ, പിന്നെന്തിന് പണം?”; അടൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ നിക്ഷേപകയായ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം;...

അഴിമതിയില്‍ മുങ്ങിയ അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ നിഷേപിച്ച്‌ ഒടുവില്‍ വഞ്ചിതയായ അടൂര്‍ കരുവാറ്റ സ്വദേശിനി ഗ്രേസിയോട് ബാങ്ക് ഭരണസമിതിയുടെ ചോദ്യം: ”നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ, പിന്നെന്തിന് പണം?” വര്‍ഷങ്ങളോളം സൗദി...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഭൂരിപക്ഷം കേവലം 208; കോൺഗ്രസ് അധ്യക്ഷൻ നിയമസഭയിൽ എത്തുന്നത് തലനാരിഴക്ക്; കണക്കുകൾ...

മഹാരാഷ്‌ട്രയില്‍ മഹായുതി തരംഗത്തില്‍ അടിപതറിയ മഹാവികാസ് അഘാഡി സഖ്യത്തിന് പല സീറ്റുകളിലും നേരിട്ട തിരിച്ചടി ഹൃദയഭേദകമാണ്. സകോലി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ വിജയിച്ചത് കേവലം 208 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ പുതുമുഖ സ്ഥാനാർത്ഥി...

വീട്ടിൽ എൽപിജി കണക്ഷൻ ഉള്ളവരാണോ നിങ്ങൾ? സൗജന്യമായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉണ്ടെന്ന് അറിയാമോ: വിശദാംശങ്ങൾ...

പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എല്‍പിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയില്‍ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ്...

കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ...

കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം കോട്ടയം ജില്ലാ വികസന സമിതി...

പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...

മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...

യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് വീടിനടുത്തെത്തി ബലമായി ചുംബിച്ചു; മുൻ കാമുകന്‍റെ നാക്ക് കടിച്ചെടുത്ത് യുവതി: വിശദാംശങ്ങൾ വായിക്കാം

തന്നെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാനും ബലം പ്രയോഗിച്ച്‌ ചുംബിക്കുകയും ചെയ്ത മുൻ കാമുകന്‍റെ നാക്ക് കടിച്ച്‌ മുറിച്ച്‌ യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് മുൻകാമുകി കടിച്ച്‌ മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...

മലയാളി നേഴ്സിന് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ; 37 കാരനായ പ്രതി പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയല്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം.രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മ ചെറിയാൻ എന്ന നഴ്സിനെയാണ് റൗമോണ്‍ ഹക്ക്...

പി പി ദിവ്യ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല: എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ വനിതാ നേതാവിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ;...

എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു.ഡിവൈഎഫ്‌ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു...

വൈറല്‍ താരവും അദ്ധ്യാപകനുമായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പീഡന പരാതിയുമായി യുവതികള്‍; നടപടിക്ക് നിര്‍ബന്ധിതരായി സിപിഎം: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ സുജിത്ത് കൊടക്കാടിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്‌ത്തി.അദ്ധ്യപകൻ, എഴുത്തുകാരൻ, വ്‌ളോഗർ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇയാള്‍. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ...

വിജയിയെ പുകഴ്ത്തി രജനികാന്ത്; തമിഴ് നാട്ടില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

തമിഴ് നാട്ടില്‍ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച്‌ സൂപ്പർ താരം വിജയ് കൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം...

വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധിച്ച യുവ സിപിഎം വനിതാ നേതാവിനെ തേടി യുഡിഎഫ് കടന്നലുകൾ; എംഎൽഎയായ യൂത്ത് കോൺഗ്രസ്...

സോഷ്യല്‍ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകള്‍ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യല്‍...

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്; മുൻനിര പേരുകാര്‍ ഇവര്‍

ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന നേതാക്കള്‍ വിശദമായ ചർച്ചയിലാണെന്നും നിർമലാ സീതാരാമൻ, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ തുടങ്ങിയവർ അധ്യക്ഷസ്ഥാനത്തേക്ക്...

ഭർത്താവുമൊത്ത് വീട്ടിലേക്ക് എത്തിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതിന് പിന്നാലെ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്ബില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്ബില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ...

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച്‌ നിഖില വിമല്‍; വീഡിയോ കാണാം

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച്‌ സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...

ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...

ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...