കരകൗശലക്കടയിലേക്ക് വിദേശ വനിതയെ വിളിച്ചു കയറ്റി; ഇസ്രയേലി സ്വദേശിനിയാണ് എന്നറിഞ്ഞതോടെ അപമാനിച്ചിറക്കി വിട്ടു; തേക്കടിയിൽ ...
ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച് കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്ക് എതിരെ നടപടി. കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയുടെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി...
IUF ഓഫീസിലെ ബോര്‍ഡില്‍ പി കെ ആന്റണിയും, വയലാർ പവിത്രനും, തെന്നല്ലയും, സുമേഷ് ചെന്നിത്തലയും: ...
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകള്‍ കീറിമുറിച്ച് അതിലെ ബ്രില്യൻസുകള്‍ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോള്‍ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകള്‍...
യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കും, പരാമർശത്തിന് പിന്നാലെ ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ, പിന്നില്‍ ജമാ...
യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക.ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ...
മുട്ടയുടെ മഞ്ഞക്കുരുവിന് ഓറഞ്ച് നിറമോ? കാരണങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം
മുട്ട ഭക്ഷണത്തില്‍ മിക്കപ്പോഴും നമ്മള്‍ ഉള്‍പ്പെടുത്താറുണ്ടല്ലേ. മുട്ടയില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്. എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ...
മാങ്കൂട്ടത്തിന്റെ ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും? റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ നിരവധി യുവതികള്‍ക്ക് പുറമേ 17 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം....
സിഎംആര്‍എല്‍ കേസിലെ ഇഡി നടപടി;പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ, വിശദാംശങ്ങൾ വായിക്കാം
സിഎംആർഎല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡുകളിലും തുടർന്നുണ്ടായ ആക്രമ സംഭവങ്ങളിലും പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണ് അതെന്നും...
സുപ്രഭാതം പത്രത്തിൽ പ്രത്യക്ഷപ്പെട്ട സന്ദീപ് വാര്യർ പരസ്യം വലിയ വീഴ്ച; ജീവനക്കാരെ വിളിച്ചുവരുത്തി ശാസിച്ച് ജിഫ്രി തങ്ങൾ:...
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പത്രപരസ്യത്തില്‍ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍.
നവംബർ 19ന്പത്രത്തില്‍ വന്ന പരസ്യം സുപ്രഭാതത്തിന്‍റെ നയനിലപാടുകള്‍ക്ക് നിരാക്കാത്തതാണ്. ജീവനക്കാർക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി...
ഭാരതാംബ വിവാദത്തിൽ പിടിവിടാതെ ഗവർണർ; ഗവർണറോട് അനാഥരവ് കാട്ടി എന്ന ആരോപണത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ;...
കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ....
യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...
ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ
ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...
‘ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’: യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ആവർത്തിച്ചു നിലപാടിലുറച്ചും പിജെ...
യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത്...
ആഗോള തലത്തിൽ ഡൗണായി വാട്സ്ആപ്പ്; ഇന്ത്യയിലും പ്രശ്നം: റിപ്പോർട്ടുകൾ ഇങ്ങനെ
ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍...
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്.
സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
“മാതൃ സഹോദരിയുടെ മകൾ, തന്നെ കുടുക്കാനായി പണം വാങ്ങി കള്ളം പറയുന്നു; നടക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴി നൽകുന്നത്...
തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍...
പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...
കവിത കേരളത്തിലെത്തി മൂന്നാം മാസം എം ബി രാജേഷിന് എക്സൈസ് വകുപ്പോടുകൂടി മന്ത്രിസ്ഥാനം; ബ്രൂവറി ഇടപാടിന്...
ഡല്‍ഹി മദ്യനയ കേസിലെ പ്രതിയും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ ദുരൂഹതകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ...
പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച് ഇസ്രായേല്‍...
ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...
റോഡിലൂടെ ആപ്പിളും തിന്ന് നടന്നു പോകുന്നതിനിടയിൽ തലയിൽ വീണത് വാട്ടർ ടാങ്ക്; ആന്റി രക്ഷപ്പെട്ടത് അത്ഭുതകരമായി: ...
ചിലപ്പോള്‍ സന്തോഷം, അല്ലെങ്കില്‍ സങ്കടം, അതുമല്ലെങ്കില്‍ അത്ഭുതം, ഭയം.. സോഷ്യല്‍മീഡിയയിലെ വൈറല്‍ വീഡിയോകള്‍ കണ്ടാല്‍ ഈപ്പറഞ്ഞ വികാരങ്ങള്‍ തോന്നുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കണ്‍ഫ്യൂഷനാകുമ്ബോഴോ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ...
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം
15 വർഷം കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് മുൻ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ റദ്ദാക്കി.ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന...
മുഖ്യമന്ത്രി പിണറായി ഇരുന്ന വേദിയിൽ വെച്ച് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് സ്വാഗത പ്രസംഗകന്റെ ആശംസ; അതേ...
രമേശ് ചെന്നിത്തല കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന സ്വാഗത പ്രാസംഗികന്‍റെ ആശംസക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ മറുപടി കേട്ട് സദസ്സ് ഒന്നാകെ ചിരിനിറഞ്ഞു.
പ്രമുഖ വ്യവസായി രവി പിള്ളയെ നോർക്കയുടെ നേതൃത്വത്തില്‍...


























