രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമല ദര്‍ശനത്തിനെത്തും; 24 വരെ കേരളത്തില്‍: വിശദാംശങ്ങൾ വായിക്കാം
ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്ബാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലില്‍...
എറണാകുളം രാജഗിരി കോളേജിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് കോട്ടയം സ്വദേശി അനീറ്റ: വിശദാംശങ്ങൾ...
എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യര്‍ത്ഥിനി ആത്ഹത്യ ചെയ്തു. കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്....
പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്:...
പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ...
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ യാഥാർത്ഥ്യം എന്ത്? വിശദാംശങ്ങൾ വായിക്കാം
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ.ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അതിനോടൊപ്പം...
ഷഷ്ടി പൂർത്തിയുടെ നിറവിൽ ജോസ് കെ മാണി; അറുപതാം വയസ്സിൽ രാഷ്ട്രീയ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാലാ...
പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഇന്ന് അറുപതാം പിറന്നാൾ ആണ്. അതായത് കേരള...
സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയില്‍ വച്ചാണ് പിടിയിലായത്.ലഹരി ഉപയോഗിക്കാനും വില്‍ക്കാനും റൂം എടുത്ത് കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു....
പായിച്ചിറ നവാസിന്റെ പൊതു താല്പര്യത്തിന് പിന്നിലെന്ത് ? സ്ഥിരം ഹര്‍ജിക്കാരനെതിരെ അമിക്കസ് ക്യൂറി അന്വേഷണത്തിന് ഉത്തരവിട്ട് കേരള...
ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമിക്കസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുതാല്‍പര്യ ഹര്‍ജികളില്‍...
മുടിവെട്ടാൻ 180 രൂപ താടി വടിക്കാൻ 120: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരക്കുകൾ വർധിപ്പിച്ച് മഹാരാഷ്ട്രയിലെ ബാർബർമാർ;...
ഇറാനെതിരായ യുദ്ധത്തില്‍ വലഞ്ഞ് മഹാരാഷ്ട്രയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളും. യുദ്ധം ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലവര്‍ധനവിന് കാരണമായി.ഇതോടെ എല്ലാ സേവനങ്ങളുടെയും നിരക്ക് കൂട്ടാന്‍ ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഹെയര്‍കട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ...
ഭാര്യ വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ മർദ്ദനം; പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരണത്തിന് കീഴടങ്ങി: ആലപ്പുഴയിൽ നടന്ന...
ഭാര്യ വീട്ടില്‍ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
കായംകുളം പെരുമ്ബള്ളി പുത്തൻ പറമ്ബില്‍ വിഷ്ണുവാണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ...
ചട്ട ലംഘനം കണ്ടെത്തി സർക്കാർ; മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോരായ്മകൾ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സാ പ്രതിസന്ധിയെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ്...
ബിജെപി സംസ്ഥാന സമിതി അംഗവും യുവ നേതാവുമായ സന്ദീപ് വാര്യർ കോൺഗ്രസിൽ; നിർണായക ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ...
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ...
ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം
അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....
ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കും; രോഗങ്ങൾ അകറ്റാൻ ഗോമൂത്രം ഉത്തമം: മദ്രാസ് ഐഐടി പ്രൊഫസറുടെ വീഡിയോ കാണാം
ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോള്‍ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റില്‍ പനി പമ്ബകടന്നു.
ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ...
വില 2.4 ലക്ഷം മുതൽ 6 ലക്ഷം വരെ; മികച്ച മൈലേജ്: വിപണി പിടിക്കാൻ മൈക്രോ എസ് യു...
മികച്ച മൈലേജില്‍ താങ്ങാവുന്ന വിലയില്‍ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ...
കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പസ്‌തോലന്‍’ എന്ന നിലയ്ക്കാണ് പിണറായി വിജയന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്’: രൂക്ഷ ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്‌എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍...
യാത്രക്കാര്‍ക്ക് നേരെ വെള്ളം ചീറ്റിച്ച് യുവാവ്; കോളറില്‍ പിടിച്ച് തൂക്കി അടിച്ച് റെയില്‍വേ പോലീസ്; വീഡിയോ കാണാം
നീങ്ങിതുടങ്ങിയ ട്രെയിനിനുള്ളിലിരുന്ന യാത്രക്കാർക്ക് നേരെ വെള്ളം ചീറ്റിച്ച യുവാവിനെ ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തിരക്കുനിറഞ്ഞ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഓടിതുടങ്ങിയ ട്രെയിനിനുള്ളിലെ...
ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ സിഐടിയു ബദല്‍ മാര്‍ച്ച് പ്രഖ്യാപിച്ചു;വിശദാംശങ്ങൾ വായിക്കാം
ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയില്‍ CITU ആശ യൂണിയന്റെ ബദല്‍ മാർച്ച് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന ആശാ വർക്കർമാരുടെ കലക്ടറേറ്റ്...
മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നത് വ്യവസായികളുടെ സഹായത്തോടെ: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദമായി വായിക്കാം.
നാഗ്പൂർ:വ്യവസായികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നതെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
"മറ്റ് പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കാൻ കോടികൾ ചിലവഴിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ പതനത്തിലേക്ക്...
ഫറൂഖ് കോളേജ് ജീവനക്കാരിയെ കാണാതായിട്ട് ആറു ദിവസം; കണ്ടെടുത്ത കത്തിൽ കോളേജ് മാനേജ്മെന്റിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും...
സമ്മർദ്ദങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കുമൊടുവില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ 20 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയായ സുഹാനയെ കാണാനില്ല.കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് സുഹാന വീടുവിട്ടിറങ്ങിയത്. സുഹാനയെ...
പാലാ ജൂബിലി തിരുനാളിനെതിരെ വ്യാജ വാർത്തകളുടെ ഘോഷയാത്ര; ലക്ഷ്യം സാമുദായിക സ്പർദ്ദ; ഓൺലൈൻ മാധ്യമത്തെ...
പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം...


























