‘എ കുത്ത് എം കുത്ത് എം കുത്ത് എ’, അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി, ഇത് ‘അമ്മ’:...
മലയാള സിനിമാ താര സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. തങ്ങള്‍ക്ക് ഇത് അമ്മയാണെന്ന് നടൻ പറഞ്ഞു. സംഘടനയുടെ...
അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്, സ്നേഹത്തിൻ്റെ കടയില്‍ തന്നെ നില്‍ക്കണം: സന്ദീപ് വാര്യർക്ക് സാരോപദേശം നൽകി...
ബിജെപി വിമത നേതാവ് സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നതില്‍ പ്രതികരണവുമായി കെ.മുരളീധരൻ. അടുത്ത തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും വെറുപ്പിൻ്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്നേഹത്തിൻ്റെ കടയില്‍ തന്നെ അംഗത്വം നിലനിർത്തണമെന്നും കെ.മുരളീധരൻ വ്യക്തമാക്കി....
പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...
പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...
ബിഗ് ബോസ് മലയാളം സീസൺ 7: ഏറ്റവും അധികം പ്രതിഫലം രേണു സുധിക്ക് എന്ന് റിപ്പോർട്ട്;...
ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ രേണുവും...
‘അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക...
മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ അംഗവും അവതാരകനുമായ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം. വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച്...
ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും; വിശദമായി വായിക്കാം
എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍...
വാർത്താ ചാനൽ റേറ്റിംഗ്: ബഹുദൂരം മുന്നിലെത്തി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് റിപ്പോർട്ടറും, മൂന്നാം സ്ഥാനത്ത്...
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നെങ്കിലും ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം ബഹുദൂരം മുന്നിലാണ്. ഇന്ന് പുറത്തുവന്ന 45-ാം...
യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസി തകരുമോ? ഇന്ത്യയില്‍ പദ്ധതി ഇതുവരെ നടപ്പാക്കിയത് എട്ടിടങ്ങളില്‍; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ജൂണ്‍ 15 മുതല്‍ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിലാണ്...
മികച്ച പ്രകടനം കാഴ്ച വെക്കണം; മോശമായാൽ പണി തെറിപ്പിക്കും: മഹാരാഷ്ട്രയിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര...
മുംബൈ:ഞായറാഴ്ച 39 മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാഗ്പൂരിൽ...
65 ലക്ഷം രൂപയുടെ അനധികൃത സ്വത്തു സമ്പാദനം; സസ്പെൻഷനിലായിരുന്ന ബിവറേജസ് കോർപ്പറേഷൻ വനിതാ മാനേജരെ സർവീസിൽ തിരികെ എടുത്തു:...
അനധികൃത സ്വത്ത് സമ്ബാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്കോ റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലൻസ് അനുമതി നല്‍കിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. 65 ലക്ഷം രൂപയുടെ...
ഷാർജയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
ഷാർജയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ...
നെന്മാറയെ ഞെട്ടിച്ച് ഇരട്ട കൊലപാതകം: കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; ...
പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ...
ബോഡി മസാജിങ്ങിനിടെ നെക്ക് ട്വിസ്റ്റ്: തായ് ഗായികയ്ക്ക് ദാരുണാന്ത്യം; ബാർബർ ഷോപ്പുകളിൽ പോയി ബംഗാളി തൊഴിലാളികളുടെ കഴുത്തു വെട്ടിക്കൽ...
കേരളത്തിലടക്കം മസാജ് പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വ്യാപകമായി നടക്കുന്ന ഒരു പരിപാടിയാണ് കഴുത്ത് വെട്ടിക്കല്‍ മസാജ്. ഇത് അപകടകരമാമെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുടിവെട്ടിക്കഴിഞ്ഞശേഷം കഴുത്ത് പെട്ടെന്ന് വെട്ടിപ്പിച്ചുള്ള മസാജ്, കേരളത്തില്‍...
കർണാടകയിൽ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയില്‍ മരിച്ചത്.
മരണക്കുറിപ്പില്‍ 'എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി' എന്ന് എഴുതിയിട്ടുണ്ട്. യശ്വന്ത്പൂർ പൊലീസ്...
ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ബസ്സുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം; അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്‌ച മുൻപ്: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ഭർത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. എംസി റോഡില്‍ പന്തളം തോന്നല്ലൂർ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍...
വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...
കേരളത്തിൽ രജിസ്ട്രേഷനില്ല; ഊബര്‍,ഒല ടാക്സികൾക്ക് പിടി വീഴും: നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം...
പോലീസിന് മുന്നിൽ മുട്ടുകുത്തി കൈകൂപ്പി കരഞ്ഞ് മോഷണം കേസിൽ പിടിയിലായ ഇന്ത്യൻ യുവതി; ലണ്ടനിൽ നിന്നുള്ള വീഡിയോ...
വിദേശത്ത് പൊലീസിന് മുന്നില്‍ കൈകൂപ്പി കരയുന്ന ഇന്ത്യാക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. പൊലീസ് റിലീസ് എന്ന യൂട്യൂബ് ചാനല്‍ വഴി സ്ഥിരം മോഷ്ടാവ് പിടിയില്‍ എന്ന ആരോപണവുമായി പങ്കുവച്ച വീഡിയോയാണ് വ്യാപകമായി...


























