തെരുവുനായ ഭക്ഷണപ്പൊതിയെന്ന് കരുതി വീട്ടില്‍ നിന്ന് കടിച്ചുകൊണ്ടുവന്നത് കഞ്ചാവ്; ഭർത്താവ് ഒളിവിൽ, യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഭക്ഷണമാണെന്ന് കരുതി വീട്ടില്‍ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടില്‍ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ കടിച്ചെടുത്തുകൊണ്ട് വന്നത്.കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികള്‍ക്ക് സംശയം...
അയൽവാസിയുടെ അസഭ്യവർഷം; മനസ്സ് നീറി 18കാരിയുടെ ആത്മഹത്യ; സംഭവം തിരുവനന്തപുരത്ത്
അയല്‍വാസിയുടെ അസഭ്യവർഷത്തില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലില്‍ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്....
കോട്ടയം കോടിമതയിലെ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ ഒഴുകുന്നത് തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ കള്ളപ്പണം; ...
തമിഴ് ബ്ലേഡ് മാഫിയ സംഘങ്ങൾ പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിൽ സജീവമാണ്. പല കുടുംബങ്ങളെയും കടക്കണിയിലേക്ക് ഒടുവിൽ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുള്ള ഇവർ പക്ഷേ ഇന്നും കോട്ടയത്ത് വിലസുന്നത് പോലീസിന്റെയും ഭരണ...
ചാരക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിൽ കറങ്ങിയത് എ കെ ഫോർട്ടി സെവൻ തോക്കേന്തിയ...
പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന...
‘ക്രിക്കറ്റ് താരങ്ങള്‍ നഗ്നചിത്രങ്ങള്‍ അയച്ചു, ഒരു പ്രമുഖൻ ഒപ്പം കിടക്കാൻ ആവശ്യപ്പെട്ടു’: ഗുരുതര ആരോപണങ്ങൾ ഉയർത്തി ഇന്ത്യൻ...
ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാർ. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ശേഷമാണ് ആര്യൻ ബംഗാർ എന്ന പേരുമാറ്റി ഇവർ അനയ...
നിരന്തരം വിവാഹത്തിന് നിർബന്ധിച്ച് വീട്ടുകാർ; സ്വൈര്യം കെട്ട് തല മൊട്ടയടിച്ച് യുവതി: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിക്കാതെ ഇവിടെ ജീവിക്കാനാവില്ല. അത്രയധികം സമ്മർദ്ദം നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി തലയില്‍ വച്ചുതരും.എന്തായാലും, ആ വിവാഹത്തിനുള്ള നിർബന്ധത്തിന് തടയിടാൻ ഒരു യുവതി സ്വീകരിച്ച മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍...
മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലനം: പ്രതിഷേധവുമായി എസ്എഫ്ഐയും, കെഎസ്‌യുവും; വിശദാംശങ്ങൾ വായിക്കാം
മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് ആർഎസ്എസ് പരിശീലനത്തിനായി വിട്ടുനല്‍കിയതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസിന്റെ പ്രവൃത്തികള്‍ തികച്ചും അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ...
സ്യൂട്ട് റൂമിൽ നിന്ന് പൊക്കിയ യുവാവിന്റെയും യുവതിയുടെയും കയ്യിൽ മാരക രാസ ലഹരി; നെടുമ്പാശ്ശേരിയിൽ പറവൂരുകാരൻ...
നെടുമ്ബാശ്ശേരിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.
പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്....
ഇനി ഇല്ല അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം; 197 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനിന്‍റെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ബിഎസ്‌എന്‍എല്‍: വിശദാംശങ്ങൾ
പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍) 197 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍...
എൽ എം വി ലൈസൻസ് ഉള്ളവർക്ക് ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല; നിർണായക...
ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ LMV ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.
ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്‍ക്ക് 7,500 കിലോയില്‍ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനം...
ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...
എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...
ഇടുക്കി ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 16 പവൻ മോഷണം; അന്വേഷണത്തിൽ പിടിയിലായത് വീട്ടുടമയുടെ കൊച്ചുമകൻ: ...
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍.
സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് ഇന്ത്യൻ...
നിധിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍; കടകള്‍ തുറക്കും ,സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തും ; വിശദാംശങ്ങൾ...
ഏപ്രില്‍ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പെടെയുള്ള ആക്ഷൻ കൗണ്‍സില്‍ നടത്തുന്ന സംസ്ഥാന ഹർത്താലില്‍ വാഹനങ്ങള്‍...
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നാടകം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആക്രമിച്ചു എന്നു പറയപ്പെടുന്ന പ്രവർത്തകർ മന്ത്രിക്ക്...
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ 'പരിക്ക് നാടകം' പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ...
കേരളത്തെ മതപരമായി വിഭജിച്ച ‘തീവ്രവാദികളുടെ അപ്പസ്‌തോലന്‍’ എന്ന നിലയ്ക്കാണ് പിണറായി വിജയന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്’: രൂക്ഷ ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്‌എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍...
സംരക്ഷണഭിത്തി തകർന്നുവീണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം: ജില്ലാ കളക്ടർ വിളിച്ചുചേർക്കുന്ന യോഗം ഇന്ന്; കൊല്ലത്ത് പ്രതിഷേധം ശക്തം
കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍...
ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...
ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...
സ്വന്തം ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ എത്തിച്ച് ഗൂഗിൾ പേ; ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളും ക്യാഷ് ബാക്കും: വിശദാംശങ്ങൾ വായിക്കാം
ജനപ്രിയ യുപിഐ ആപ്പ് ഗൂഗിള്‍പേ ആദ്യമായി ആഗോളതലത്തില്‍ ക്രെഡിറ്റ് കാർഡുകള്‍ പുറത്തിറക്കി. ഇന്ത്യൻ വിപണിയില്‍ ആക്സിസ് ബാങ്കുമായും റുപേ നെറ്റ്‌വർക്കുമായും സഹകരിച്ചാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. പേയ്മെന്‍റ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഈ...
മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയായ ഹസൈനാർ (55) മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിയാണ്. മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ; കേരളത്തിലെ ആകെ ഓർഡറുകളിൽ 65 ശതമാനവും ഈ നാല് ജില്ലകളിൽ...
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി.ആദ്യ 48 മണിക്കൂറില്‍ മികച്ച വില്പന ഫെസ്‌റ്റിവലില്‍ നേടാനായി.
രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കള്‍ ഫെസ്‌റ്റിവല്‍ സന്ദർശിച്ചു. 8000ത്തിലധികം കച്ചവടക്കാർ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി....


























