കാമുകന്റെ വിവാഹത്തെ എതിർത്തു; അവിഹിതബന്ധം പുലർത്തി വന്ന വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി കാമുകനായ ജിം ട്രെയിനർ: വിശദാംശങ്ങൾ...

നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഇത് പൊലീസിനെയും ഞെട്ടിച്ചു....

നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. അമ്ബലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്ബലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍...

ലക്ഷദ്വീപിൽ PESA നിയമം നടപ്പാക്കുന്നത് പരിഗണിക്കാൻ രാഷ്ട്രപതി ഓഫീസ് നിർദേശം; നടപടി യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ....

ലക്ഷദ്വീപിൽ PESA നിയമം നടപ്പിലാക്കാൻ രാഷ്‌ട്രപതി ഭവൻ ഇടപെടുന്നു. ലക്ഷദ്വീപിൽ PESA 1996 Panchayat (Extension to Scheduled Areas) എന്ന നിയമം നടപ്പിലാക്കണമെന്ന ആവശ്യമുനയിച്ച് യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ....

മുൻ എംഎൽഎ പിജെ ഫ്രാൻസിസ് (88); വിടവാങ്ങിയത് 1996ൽ വിഎസ് അച്യുതാനന്ദനെ മാരാരിക്കുളത്ത് പരാജയപ്പെടുത്തി ചരിത്രത്തിലിടം...

മാരാരിക്കുളം മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ജെ. ഫ്രാൻസിസ് (88) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം. മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു പി....

തിരുവനന്തപുരം വെള്ളറടയില്‍ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം...

തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച്‌ പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം...

യൂട്യൂബിലേറെയും ആരും കാണാത്ത വിഡിയോകൾ; പഠന റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

അമച്വർ വിഡിയോകളുടെ ഇടമെന്നതില്‍നിന്ന് ഹോളിവുഡിനെക്കാള്‍ വലുതും ലോകത്തെ ഒന്നാം നമ്ബർ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി മാറിയ യൂട്യൂബിന് 20 വയസ്സ് പൂർത്തിയായത് കഴിഞ്ഞ മാസം.2024ല്‍ യു.എസിലും കാനഡയിലുമായി 82.3 കോടി സിനിമ ടിക്കറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍...

യുവതികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു; സഹികെട്ടതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാവിനോട് യുവതികൾ ചെയ്തത്:...

വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ...

ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസ വിധി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ല എന്ന് വ്യക്തമാക്കി സുപ്രീംകോടതി; ഹർജിക്കാരനായ...

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭ തെരഞ്ഞെടുപ്പ് കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,...

ഭാര്യമാരും മകളും റിസോർട്ടിൽ മരിച്ച നിലയിൽ; ഭർത്താക്കന്മാരും മകനും വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ: കൊൽക്കത്തയിൽ നടന്ന...

നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍.രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും...

ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ചുളുവിലയിൽ വാങ്ങാം: 1300 വാഹനങ്ങളുടെ മെഗാ ലേലവുമായി എക്സൈസ്; ലേലത്തിന് എത്തുന്ന...

മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍...

മധ്യ തിരുവിതാംകൂറിൽ സ്വർണയെ ന്യായീകരിക്കുവാനുള്ള ഉത്തരവാദിത്വം ജോസ് കെ മാണിയുടെ തലയിൽ കെട്ടിവെച്ച് ഇടതുമുന്നണി; ജാഥാ ക്യാപ്റ്റൻ ആക്കിയത്...

ഇടതുമുന്നണിയുടെ മേഖലാ ജാഥയില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ മറുപടി പറയേണ്ട ബാധ്യത കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണിക്ക്‌. ശബരിമല സ്വര്‍ണക്കൊള്ളയുടെ പേരില്‍ പ്രതിഷേധമിരമ്ബുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുള്‍പ്പെടുന്ന...

കുട്ടികളില്ലാത്ത മുസ്ലീം വിധവയെങ്കിൽ ഭർത്താവിന്റെ സ്വത്തിൽ നാലിൽ ഒന്നിന് മാത്രം അവകാശം; വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂ എന്ന വിധി പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാന്റെതാണ് വിധി. ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗവും വേണമെന്ന ആവശ്യം തള്ളിയ...

25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; മുനീർ മത്സരിക്കില്ല; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; സ്ഥാനാർത്ഥികളായി രണ്ടു വനിതകൾ:...

നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ്...

കെഎസ്ഇബിയുടെ 494 കോടി രൂപ നഷ്ടം ഏറ്റെടുത്തു; കേരള സർക്കാരിന് 6250 കോടി രൂപ അധികവായ്പ ലഭിക്കും:...

കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്ബത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുത്താല്‍ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സർക്കാരിന്...

അസഭ്യവർഷം സഹിക്കില്ല, കർശന നിയമനടപടി മുന്നറിയിപ്പ്,ആർ. ശ്രീലേഖയ്ക്കെതിരെ പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം

മുൻ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആർ.ശ്രീലേഖയ്ക്കെതിരേ വിമർശനവും താക്കീതുമായി പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ.ഔദ്യോഗിക കൃത്യനിർവഹണത്തില്‍ ഏർപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരേ അസഭ്യ വർഷം നടത്തുന്നത് ഓരോരുത്തരുടേയും സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുണ്ടായിസവുമായാണ് വരുന്നതെങ്കില്‍ തിരിച്ച്‌ ശക്തമായ...

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം: രണ്ട് യുവതികൾ അറസ്റ്റിൽ; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അതിക്രമത്തിന് പ്രേരിപ്പിച്ചത്...

കൊല്ലം അഞ്ചലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍വെച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കല്‍പ്പോത്തി നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹൻ (26), കൊല്ലം...

തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ നാലുപേരുടെ മരണം;പഴസാമ്പിളുകളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മുംബൈയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നു.മാതാപിതാക്കളും രണ്ട് മക്കളും മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. നാലുപേരും മരിച്ചത്...

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

മൂന്നു വർഷത്തിനിടെ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി പൊതുജനാവിൽ നിന്നും മുടക്കിയത് 1.7 കോടി രൂപ; മുഖ്യമന്ത്രി...

2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് 1.73 കോടി രൂപയെന്ന് കണക്കുകള്‍. മെഡിക്കല്‍ റീ...

ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം

കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...