അനില്‍ ആന്റണി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക്? ദേശീയ സെക്രട്ടറിയാകും എന്ന് റിപ്പോർട്ടുകൾ.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയിലെത്തിയ അനില്‍ ആന്റണി കേന്ദ്ര നേതൃത്വത്തിലേക്ക്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാകുമെന്നുള്ള വിവരമാണ് ലഭിക്കുന്നത്. പാര്‍ട്ടി പുറത്തുവിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. എപി അബ്ദുള്ളക്കുട്ടി...

എട്ട് ഹൈക്കോടതികളിലായി 17 ജഡ്ജിമാരെ നിയമിച്ചു; കേരളത്തിന് മൂന്ന് അഡീഷണൽ ജഡ്ജിമാർ

തിരുവനന്തപുരം: ഡൽഹി ഉൾപ്പെടെ എട്ട് ഹൈക്കോടതികളിൽ ജഡ്ജിമാരായി പതിനൊന്ന് ജുഡീഷ്യൽ ഓഫീസർമാരെയും ആറ് അഭിഭാഷകരെയും ബുധനാഴ്ച നിയമിച്ചു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ നാല് അഭിഭാഷകരെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചപ്പോൾ മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെ ബോംബെ...

ഒരു കിലോയ്ക്ക് 2700 രൂപ; വിവാഹ മാര്‍ക്കറ്റില്‍ മുല്ല വില പൊള്ളുന്നു

തിരുവനന്തപുരം:മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല...

സഹ കൗൺസിലർമാരിൽ ആരോ തന്റെ എയർ പോഡ് മോഷ്ടിച്ചു എന്ന ആരോപണവുമായി പാലായിലെ കേരള കോൺഗ്രസ് ജോസ്...

ഇന്നലെ നഗരസഭ അധ്യക്ഷയും സിപിഎം പ്രതിനിധിയുമായ ജോസിൻ ബിനോയുടെ ചെയർപേഴ്സൺ എന്ന നിലയ്ക്കുള്ള അവസാന കൗൺസിൽ യോഗമായിരുന്നു. മുന്നണി ധാരണയെ അനുസരിച്ച് ഒരു വർഷത്തെ കാലാവധിയാണ് സിപിഎം അംഗത്തിന്...

ജനറല്‍ ബിപിന്‍ റാവത്തിന് പിൻഗാമി ലെഫ്. ജനറല്‍ അനില്‍ ചൗഹാൻ: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി നിയമനം.

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്ബത് മാസം പിന്നിടുമ്ബോഴാണ് പുതിയ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ബാങ്കുകളിലെ തുക ട്രഷറിയിലേക്ക് മാറ്റാൻ അന്ത്യശാസനവുമായി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദേശം. പാലിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് പലിശയടക്കം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ്...

തട്ടിപ്പുകാര്‍ വല വിരിച്ചിട്ടുണ്ട്;ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് സൈറ്റുകള്‍ തെരയുന്നവര്‍ ജാഗ്രതൈ!!; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓരോ ദിവസവും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് എന്ന പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത്തരം സൈറ്റുകളുടെ സേവനം തേടുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ്...

“ഞാൻ നിരപരാധി, കേസിൽ പെടുത്താൻ ശ്രമിക്കുന്നു”: സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് നമ്പർ 18 പോക്സോ കേസിൽ ...

കോഴിക്കോട്: ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഞ്ജലി...

അയല്‍ക്കാരിയെ കേസില്‍ കുടുക്കാന്‍ സ്വയം തീ കൊളുത്തി; യുവാവ് വെന്തുമരിച്ചു

ലഖ്‌നൗ: അയല്‍ക്കാരിയെ ക്രിമിനല്‍ക്കേസില്‍ പ്രതിയാക്കാനായി സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു. 38കാരനായ അനില്‍കുമാര്‍ പാണ്ഡെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലാണ് സംഭവം. വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ...

എസ് ഐ അശ്ലീല പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചു; ശുചിമുറിയിൽ പോലും പോകാൻ അനുവദിച്ചില്ല; സ്വകാര്യ...

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിയെ ഒളിച്ച്‌ താമസിക്കാന്‍ വീട് നല്‍കിയ പി രേഷ്മ സിപിഎം നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകിട്ടോടെയാണ് അഭിഭാഷകന്‍ മുഖേന...

നഗരസഭകളില്‍ പിരിവ് വേണ്ട; നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടരുത്: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത്...

നവ കേരള സദസിന്റെ ചെലവിനായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്‌ട് പ്രകാരം...

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പാലാ നിയോജക മണ്ഡലം ഓഫീസിൽ സൂക്ഷിച്ചിരുന്ന കെ എം മാണിയുടെ ഫോട്ടോ അടിച്ചുമാറ്റി...

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസില്‍ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് കൊണ്ടു പോയി സജി മഞ്ഞകടമ്ബില്‍. പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസില്‍ കയറിയാണ് സജി കെഎം മാണിയുടെ ചിത്രം എടുത്ത്...

സേഫ് സെക്സ് ആശയ പ്രചരണം: ഗര്‍ഭനിരോധന ഉറകളുടെ കൂറ്റന്‍ കൂമ്ബാരത്തിനു മുന്നില്‍ അണിനിരന്ന് മോഡലുകള്‍; വ്യത്യസ്തമായി മിലന്‍...

ഫാഷന്‍ ലോകത്തിന്റെ ആഗോള തലസ്ഥാനം എന്നറിയപ്പെടുന്ന മിലനില്‍ ഇത്തവണ നടന്ന ഫാഷന്‍ വീക്കിനെത്തിയ കാണികള്‍ അമ്ബരന്നു. ഗര്‍ഭനിരോധന ഉറകള്‍കൊണ്ടുണ്ടാക്കിയ കൂറ്റന്‍ കൂമ്ബാരത്തിന് മുന്നിലൂടെയാണ് മോഡലുകള്‍ റാംപ് വാക്ക് നടത്തിയത്. ആഡംബര വസ്ത്ര ബ്രാന്‍ഡായ...

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മയ്ക്ക് ദാരൂണാന്ത്യം

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാടാങ്കോട് സ്വദേശികളായ...

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണം: കര്‍ണാടക ഹൈകോടതി.

ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുന:പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശിച്ചു. നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം...

കോവാക്സിൻ നിർമ്മാണത്തിന് “കന്ന് കുട്ടിയുടെ രക്തം”: ആരോപണവുമായി കോൺഗ്രസ് നേതാവ്; വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനില്‍ കന്നുകുട്ടിയുടെ രക്തം ഉപയോഗിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും. കോശവളര്‍ച്ചയില്‍ ഉപയോഗിക്കുന്ന കോശ കൂട്ടങ്ങളായ വെറോ സെല്ലുകളെ...

പാക്കിസ്ഥാനി ക്രിക്കറ്റ് താരം ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു; മണവാട്ടി ഷാഹിദ് അഫ്രീദിയുടെ മകള്‍.

പാകിസ്താന്‍റെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി വിവാഹത്തിനൊരുങ്ങുന്നു. പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ മകളെയാണ് ഷഹീന്‍ വിവാഹം കഴിക്കുന്നത്. കറാച്ചിയില്‍ വെച്ച്‌ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേര്‍ന്നുള്ള പരിപാടിയില്‍...

ചില്ലറക്കളിയല്ല ഗയ്‌സ്; ഇന്ത്യയിൽ ഏറ്റവും അധികം കൂടുതല്‍ പണം സമ്പാദിക്കുന്ന യൂട്യൂബര്‍മാരും അവരുടെ ആസ്തിയും: വിശദാംശങ്ങൾ...

കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി പേരുടെ വരുമാന മാർഗമാണ് യൂട്യൂബ്. നിരവധി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ളുവൻസർമാരും ഇതിലൂടെ പ്രശസ്തരായിട്ടുമുണ്ട്. ചില പ്രമുഖ യൂട്യൂബർമാർ മള്‍ട്ടി-മില്യണയർമാരുടെ നിരയിലേക്കു വരെ ഉയർന്നിട്ടുണ്ട്. ചിലർ പ്രധാനമായും പരസ്യ...

അവർ തന്നെയും കൊന്നേക്കും; ഇത് മരണമൊഴി; ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ: നമ്പർ 18...

കോഴിക്കോട്: നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. തന്നെ ട്രാപ്പില്‍ പെടുത്താന്‍ ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയക്കാര്‍, സന്നദ്ധസംഘടന, ട്രസ്റ്റ്...

വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം: കെ.കെ. ശൈലജ.

കണ്ണൂര്‍: വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അങ്ങെയറ്റം അപലപനീയമായ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയായാണ് കണ്ണൂരിലെ മരണമുണ്ടായതെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നമ്മുടെ...