ദേഹാസ്വാസ്ഥ്യം: നടന്‍ മാമുക്കോയ ആശുപത്രിയിൽ

നടന്‍ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. നിലവില്‍ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്...

മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് വംശനാശ ഭീഷണി നേരിടുന്ന വെള്ളുടുമ്പൻ സ്രാവ്; വല മുറിച്ച് കടലിലേക്ക് തിരിച്ച് അയച്ചു:...

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വെള്ളുടുമ്ബന്‍ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ വലമുറിച്ച്‌ കടലിലേലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞം പുതിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് വെള്ളുടുമ്ബന്‍ സ്രാവ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വംശനാശ ഭീഷണി നേരിടുന്ന വെള്ളുടുമ്ബന്‍...

ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകാൻ “അപരാജിത” വെബ് പേജ് പരിചയപ്പെടുത്തി മുഖ്യമന്ത്രി; ഭാര്യയെ തല്ലുന്നത് ആണത്തം അല്ലെന്നും...

തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ​ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍...

ബാൽക്കണി ഇടിഞ്ഞു വീണത് താഴെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിന്റെ ശരീരത്തിലേക്ക്; ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യ രക്ഷപ്പെട്ടത്...

ബാല്‍ക്കണി ഇടിഞ്ഞ് താഴേക്ക് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലാണ് അപകടം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകവേ മുകളില്‍ നിന്നും ഭര്‍ത്താവിന്റെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ബാല്‍ക്കണിയുടെ ചുമരിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍...

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പാവൂരിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു.

പെരുമ്ബാവൂര്‍: ആംബുലന്‍സില്‍ ബൈക്കിടിച്ച്‌ ബൈക്കു യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന്‍ (17 ) എന്നിവരാണ് മരിച്ചത്. ശനി...

ആകാശത്ത് മിസൈൽ വർഷം; മരണം മുന്നിൽ കണ്ട് ഉക്രൈൻ ജനത തെരുവിൽ; സൈന്യത്തെ അയക്കാതെ...

കീവ്: ഉക്രൈനെതിരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയതോടെ കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിയുന്നത്. ബോംബിങ്ങുകളും മിസൈലുകളും ടാങ്കുകളും കൊണ്ട് റഷ്യ മുന്നിട്ടിറങ്ങിയപ്പോള്‍ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായതും. 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്....

കാർ തടഞ്ഞുനിർത്തി ഹോട്ടലുടമയെ കുത്തിക്കൊന്നു: രണ്ടുപേർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ.

കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.45 ന് ആയിക്കര പാലത്തിന് അടുത്തുവെച്ചാണ് സംഭവം. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ്...

മദ്യത്തിെനൊപ്പം ടച്ചിംഗ്സിനായി ശംഖുവരയൻ പാമ്പിനെ ചുട്ട് തിന്നു: രണ്ട് പേർ ഗുരുതരാവസ്ഥയിൽ.

മദ്യത്തിനൊപ്പം ത ചുട്ട വിഷപാമ്പിനെ തിന്ന രണ്ട് യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപാമ്പായ ശംഖുവരയനെയാണ് യുവാക്കൾ ചുട്ടെടുത്ത് കഴിച്ചത്. പാമ്പിന്റെ തലയും വാലുമാണ് ഇവർ മദ്യത്തിനൊപ്പം കഴിക്കാൻ എടുത്തത്....

മഹാരാഷ്ട്രയിൽ ഉദ്ധവിന് വീണ്ടും തിരിച്ചടി: ദസറ ദിന റാലിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കൊപ്പം വേദി പങ്കിട്ട് ജേഷ്ഠ...

മുംബയ് : മഹാരാഷ്ട്രയില്‍ ദസറ ദിനത്തില്‍ ശിവസേനയുടെ ഇരുവിഭാഗങ്ങളും നടത്തിയ റാലിയില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് വന്‍ തിരിച്ചടി. മുംബയ് ബി.കെ,സി ഗ്രൗണ്ടില്‍ നടന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ദസറ റാലിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി...

ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്കില്‍ നഗരം ചുറ്റുന്ന ധോണി: അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഇവിടെ കാണാം.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം ക്രിക്കറ്റ് ലോകത്തിന് അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടില്‍ ബൈക്കുകളുടെ ശേഖരം തന്നെയുണ്ട്. പലപ്പോഴായി റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച്‌ പോകുന്ന ദൃശ്യങ്ങള്‍...

കേരളത്തിൽ ഒന്നല്ല രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ; ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തിക്കില്ല: വിശദമായി വായിക്കുക.

സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച്‌ ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ...

മുന്തിരി ജ്യൂസ് എന്ന പേരിൽ വ്യാജ വൈൻ നിർമ്മാണം: കൊല്ലത്ത് എക്സൈസ് സംഘം വൻകിട ഉല്പാദന കേന്ദ്രം...

കൊല്ലം: വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് ശ്രീനഗറില്‍ പ്രവര്‍ത്തിച്ച വ്യാജ വൈന്‍ നിര്‍മ്മാണ യൂനിറ്റ് എക്സൈസ് സംഘം പൂട്ടിച്ചു. മുന്തിരി ജ്യൂസ് എന്ന വ്യാജേന ആല്‍ക്കഹോള്‍ അടങ്ങിയ വ്യാജ വൈന്‍ നിര്‍മ്മിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍...

ആലുവ ശിവക്ഷേത്രം മുങ്ങി; കാലടിയിൽ ജലനിരപ്പ് മുന്നറിയിപ്പു നില കടന്നു: എറണാകുളം ജില്ലയിലെ പ്രളയ സാഹചര്യം ഇങ്ങനെ.

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിനടിയിലായി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കാലടി ചെങ്കൽ...

മീനുകൾ നീന്തിത്തുടയ്ക്കുന്ന വെള്ളത്തിലേക്ക് കാലുമിട്ട് ചായയും സ്നാക്സും അകത്താക്കാം; തായ്‌ലൻഡിലുള്ള ഈ കഫേയുടെ അകത്തളം പോലൊന്ന് നിങ്ങൾ ഇതുവരെ...

സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വ്യത്യസ്തമായതും പുതുമയുള്ളതുമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ പെട്ടെന്ന് നമുക്ക് അവിശ്വസനീയമായി തോന്നുന്ന വിധത്തിലുള്ള വീഡിയോകളും ഏറെ കാണാറുണ്ട്. സംഗതി നമുക്ക് പരിചിതമല്ലാത്ത- നമ്മെ അമ്ബരപ്പിക്കുകയോ കൗതുകത്തിലാഴ്ത്തുകയോ...

റോഡിൽ കിടന്നു കിട്ടിയ പേഴ്സിലെ സത്യവാങ്മൂലത്തിൽ നിന്ന് നമ്പർ എടുത്തു വിളിച്ചപ്പോൾ പോലീസിന് കിട്ടിയ മറുപടി “പഴയ...

തൃശൂര്‍: മഴ നനഞ്ഞു കുതിര്‍ന്ന നിലയിലൊരു പഴ്സ് റോഡില്‍ കിടക്കുന്നത് കണ്ട് അതുവഴി വന്നൊരു ചെറുപ്പക്കാരനാണ് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ ഏല്‍പ്പിച്ചത്. പഴ്സിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിലെ നമ്ബറില്‍ വിളിച്ചപ്പോള്‍ അതു പഴയ പഴ്സാണ്...

ഇറച്ചി വെട്ടാൻ അറിയാമെങ്കിൽ ഒരു ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം; പോളണ്ടിൽ നിരവധി അവസരങ്ങൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

യൂറോപ്യൻ രാജ്യത്ത് ഇറച്ചി വെട്ടിന് നിന്നാലും ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കും എന്ന് വാഗ്ദാനം. Butcher വേക്കൻസിയിലേക്ക് നിരവധി അവസരങ്ങൾ ഉണ്ടെന്നാണ് കരിയർ ഡ്രീംസ് കൺസൾട്ടൻസി പറയുന്നത്....

കാബൂൾ ചാവേർ ആക്രമണം: മരണം 62 ആയി : 13 യു എസ് സൈനീകർ കൊല്ലപ്പെട്ടു. പിന്നിൽ ഇസ്ലലാമിക്...

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേര്‍ക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക്...

സ്വവര്‍ഗ ലൈംഗികത, വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കല്‍ ; വിയോജിപ്പ് രേഖപ്പെടുത്തി നരേന്ദ്രമോദി

ഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കല്‍, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കല്‍ എന്നീ നിര്‍ദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും. അങ്ങനെ ചെയ്താല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട്...

വണ്ടി അല്ല ചങ്കാണ് വിട്ടുകൊടുക്കുന്നത്: കെ സ്വിഫ്റ്റ് വന്നപ്പോൾ റൂട്ട് നഷ്ടപ്പെട്ട ബസ്സിനോട്...

വര്‍ഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവര്‍ക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം നമുക്ക് തോന്നാറുണ്ട്. അങ്ങനെ കൂടെകൊണ്ടു...

കിറ്റ് ഇനി ഉണ്ടാകില്ല : വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് ഭക്ഷ്യമന്ത്രി ജി ആ‌ര്‍ അനില്‍.

കൊച്ചി: റേഷന്‍ കട (Ration Shop) വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ര്‍ അനില്‍ ( Minister G R Anil).കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് ( Food...