ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...

ആർപ്പൂക്കര പഞ്ചായത്തിൽ ഡോക്‌സി ദിനാചരണം നടത്തി

ആർപ്പൂക്കര: ഡോക്‌സി ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്ക് ഡോക്‌സി വിതരണത്തിന്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ റോസമ്മ സോണി നിർവഹിച്ചു. വാർഡ് മെമ്പർമാരായ...

കേന്ദ്ര സർക്കാരിൻ്റെ കർഷക വേട്ട ; എഫ് എസ് ഇ ടി ഒ പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: കർഷകവിരുദ്ധ- കാർഷിക നിയമഭേദഗതികൾക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസംഉത്തർപ്രദേശിലെ...

ആറു മണിക്കൂറോളം പ്രവർത്തനം തടസപ്പെട്ട് ഫെയ്‌സ്ബുക്ക്: മാപ്പ് പറഞ്ഞ് സുക്കർബർഗ്; ഫെയ്‌സ്ബുക്കിന്റെയും വാട്‌സ്അപ്പിന്റെയും ഓഹരിയിൽ വൻ ഇടിവ്

ലോസാഞ്ചൽസ് : ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും...

മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്; ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം: അന്തർ സംസ്ഥാന മോഷ്ടാവിനെ ഏറ്റുമാനൂർ പൊലീസ് പിടികൂടി;...

കോട്ടയം: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട്...

ഗുരുചിത്തിന് വേണ്ടി നാട് ഒരുമിക്കുന്നു: നന്മയുള്ള നാട് കരുണയോടെ കൈ നീട്ടി ഗുരുചിത്തിനൊപ്പം നിൽക്കാൻ

കോട്ടയം: എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് വേണ്ടി നാട് ഒന്നിയ്ക്കുന്നു. ഗുരുതര രോഗം ബാധിച്ച് വീൽച്ചെയറിൽ തന്നെ കഴിയുന്ന ഗുരുചിത് എന്ന എട്ടു വയസുകാരനു വേണ്ടിയാണ് നാട് ഒന്നിച്ചു മുന്നിൽ നിൽക്കാനൊരുങ്ങുന്നത്. രോഗബാധിതനായി...

82കാരിയായ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ; 85കാരനായ ഭർത്താവിനെ പരിക്കുകളോടെ കിണറ്റിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത:...

കോട്ടയം: ഉഴവൂരില്‍ നാടിനെ ഞെട്ടിച്ച്‌ വയോധികയുടെ മരണം. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്ബിയില്‍ ഭാരതിയമ്മയെ (82) വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാമന്‍കുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍...

‘മതേതരത്വംചങ്കിലെ ചോര’ : എസ്.ഡി. സുരേഷ്ബാബു; എൻ.സി.പി ഗാന്ധിസ്മൃതി യാത്ര നടത്തി

വെക്കം:എൻ സി പി വൈക്കം നിയോകമണ്ഡലത്തിൽ നടത്തിയ ഗാന്ധി സ്മൃതിയാത്ര ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി.കെ മാധവൻ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥാ ക്യാപ്റ്റൻ പി...

കാഞ്ഞിരപ്പള്ളിയിൽ നിന്ന് പതിനെട്ടുകാരി കാമുകനൊപ്പം ഒളിച്ചോടിയ കാർ അപകടത്തിൽപ്പെട്ടു; പെൺകുട്ടി ഒളിച്ചോടിയ വിവരം വീട്ടുകാർ അറിയുന്നത് അപകടവിവരം അറിയിക്കാൻ...

തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയെയും കൊണ്ട് മുങ്ങാന്‍ ശ്രമിച്ച യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് സംഭവം. അതേസമയം, അപകടശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍...

ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്; സ്‌കൂളുകൾ വൃത്തിയാക്കിയത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...

കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

കോട്ടയം: കേരള എൻ.ജി. അസോസിയേഷൻ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ മഹാത്മാഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം എൻ.ജി.ഓ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു.കെ.മാത്യു ഉത്ഘാടനം ചെയ്തു. കോട്ടയം ടൗൺ ബ്രാഞ്ച്...

സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവ്: ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: സകലമതങ്ങള്‍ക്കും ഒരു മതവും ഇല്ലാത്തവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണു ഇന്ത്യയുടെ രാഷ്ട്രപിതാവായി മറ്റപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. സബ് റീജിയന്റെയും കോട്ടയം വൈഎംസിഎയുടെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി മതേതര സദസ് 'ഒന്നല്ലോ നാം...

കെഎസ്‌യു ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു.

കെഎസ്‌യു ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി അനുസ്മരണം നടത്തി. കോട്ടയം ജില്ലാ യുഡിഎഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം നടത്തി. കെഎസ്‌യു ചങ്ങനാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് അർജുൻ രമേശ് അധ്യക്ഷത വഹിച്ചു....

തെറ്റുകൾക്കെതിരെ സംസാരിച്ചാൽ മതേതരത്വം തകരില്ല; കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും: നിലപാടിലുറച്ച് പാലാ ബിഷപ്പ്.

കോട്ടയം: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ച്‌ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തെറ്റുകള്‍ക്കെതിരെ സംസാരിച്ചാല്‍ മതമൈത്രി തകരില്ലെന്നും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ദീപികയില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തുറന്നു പറയേണ്ടപ്പോള്‍ നിശ്ശബ്ദനായിരിക്കരുത്....

എൻ.സി.പി സംസ്ഥാന വ്യാപകമായി ഒക്ടോബർ-2ന് ഗാന്ധി സ്മൃതി യാത്ര നടത്തും

കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ' ഗാന്ധി സ്മൃതി യാത്ര ' സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ...

റെയിൽവേ സംരക്ഷിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ...

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു

കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗ്ലോബല്‍ സെന്റര്‍ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ്...

പാലാ സെൻറ് തോമസ് കോളേജിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു: സഹ വിദ്യാർത്ഥി അറസ്റ്റിൽ.

നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. പാല സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിനി കോളേജിനുള്ളിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടു. തലയോലപ്പറമ്പ് സ്വദേശിനി ലിബിനാമോൾ ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട്...

അടുത്ത രണ്ട് ദിവസം ബിവറേജ് അവധി’: അനധികൃത വിൽപനക്കായി വീടിന്റെ തട്ടിന്‍മേല്‍ സൂക്ഷിച്ചത് 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത...

കോട്ടയം: വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള തട്ടില്‍ നിന്നുമാണ് മദ്യം...

കോട്ടയത്ത് ജനവാസ കേന്ദ്രത്തിൽ കുറുക്കൻറെ ആക്രമണം: വീട്ടമ്മയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

കോട്ടയം: കുറുക്കന്റെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം സൗത്ത്‌ പാമ്ബാടി കല്ലേപ്പുറം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടരയോടെയാണ്‌ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കുറുക്കന്‍ മനുഷ്യരെ ആക്രമിച്ചത്.കല്ലേപ്പുറം...