നാളത്തെ പരീക്ഷകൾക്ക് മാറ്റമില്ല; പരീക്ഷകൾ മാറ്റി എന്ന് കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജം: വിശദീകരണവുമായി...

കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല. സര്‍വകലാശാല നവംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിയതായി ഇ എ 1/2/101 സിബിസിഎസ് എന്ന...

എം ജി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥിക്ക് നീതി ഉറപ്പാക്കും : ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു.

കോട്ടയം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി​നി ദീ​പ പി.​മോ​ഹ​ന​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി സ​ര്‍​വ​ക​ലാ​ശാ​ല എ​ത്ര​യും പെ​ട്ട​ന്ന് ത​ന്നെ തീ​ര്‍​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ...

സ​ര്‍​ക്കാ​ര്‍ സ്കൂ​ളിൽ കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 32 കുട്ടികൾ ആശുപത്രിയിൽ.

ക​രിം​ന​ഗ​ര്‍: തെ​ലു​ങ്കാ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു .32 വി​ദ്യാ​ര്‍​ഥി​ക​ളെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.നി​ര്‍​മ​ല്‍ ജി​ല്ല​യി​ലെ ദി​മ്മ​ദു​ര്‍​ത്തി​യി​ല്‍‌ മ​ണ്ഡ​ല്‍ പ​രി​ഷ​ത്ത് അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. 114 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്...

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ മാസം 15 മുതല്‍ ക്ലാസുകള്‍...

മണത്തക്കാളി കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ ഗവേഷണ ഫലം.

മണത്തക്കാളി ചെടിയില്‍ നിന്നു വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ (ആര്‍ജിസിബി) ഗവേഷണ ഫലം.ഇതിന് അമേരിക്കയുടെ എഫ്ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ്...

നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന റാങ്ക് പട്ടിക 20 ദിവസത്തിനുള്ളില്‍.

തിരുവനന്തപുരം: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാന റാങ്ക് പട്ടിക 15-20 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കേരളത്തിലെ പ്രവേശന നടപടികള്‍ക്ക്‌ തുടക്കമാകും. ഇതിനായി നീറ്റ്​ പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്​റ്റിങ്​...

സൃഷ്ടി പുസ്തകോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോവിഡാനന്തര കേരളീയവായനയ്ക്ക് നവ്യാനുഭവം പകരുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനം മുഴുവനും നടത്തുന്ന സൃഷ്ടി പുസ്തകോത്സവത്തിന്റെ ലോഗോ ഈറം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദ് നിർവഹിച്ചു. ദുബായിൽ നടന്ന...

മക്കരപ്പറമ്പ് വിഎച്ച്എസ്ഇ സ്കൂളിൽ അധ്യാപക ഒഴിവ്

മലപ്പുറം: മക്കരപ്പറമ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള അധ്യാപക സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (സീനിയർ ), വൊക്കേഷണൽ ടീച്ചർ ഇൻ ഡയറി ഫാർമർ...

നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം.

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ 1-ന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...

സ്കൂള്‍ തുറക്കുന്നതോടെ മുന്‍കരുതല്‍ നടപടികളും മാര്‍ഗരേഖയുമായി ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: നവംബര്‍ ഒന്നാം തിയതി സ്കൂള്‍ തുറക്കുന്നതോടെ മുന്‍കരുതല്‍ നടപടികളും മാര്‍ഗരേഖയുമായി ആരോഗ്യ വകുപ്പ്.വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്...

പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി; സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവില്‍ സീറ്റുകള്‍ കുറവുള്ളിടങ്ങളില്‍...

കോഴിക്കോട് മാത്തറ കോളേജിൽ സംഘർഷം: റാഗിംഗ് ആരോപിച്ച് പുറത്തുനിന്ന് ആർഎസ്എസ് പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചുവെന്ന് ആരോപണം.

കോഴിക്കോട് മാത്തറ പി കെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ച്‌ പുറത്തു നിന്നു...

റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തുന്നു; ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിൽ.

തിരുവനന്തപുരം : റെയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തുന്നു. റെയില്‍വേയിലെ മുഴുവന്‍ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കീഴിലാക്കാനാണ് തീരുമാനം. നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് മറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍...

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന തി​ര​ക്ക് :ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ടി വ​ല​യു​ന്നു.

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ണ്ട കാ​ല​ത്തെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന തി​ര​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഓ​ടി വ​ല​യു​ന്നു.ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ന്‍ ഈ...

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്നു കൂടി അപേക്ഷിക്കാം.

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുകൂടി അപേക്ഷിക്കാം.ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് അപേക്ഷിക്കാനാകുക. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജില്ലകളില്‍...

യോനി വികാര പർവ്വതത്തിന്റെ ഉറവിടമാണ് അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും...

ഇന്ത്യൻ കുടുംബസാഹചര്യവും സാമൂഹ്യാവസ്ഥയും പൂർണ്ണമായും സ്ത്രീവിരുദ്ധമാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയം ഒന്നുമുണ്ടാവാൻ ഇടയില്ല അതിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന. ഒന്ന് സ്ത്രീ ശരീരത്തിന് മേലുള്ള ആധിപത്യം സ്ഥാപിക്കലാണ് വിവാഹത്തിലൂടെ സ്ത്രീയെ തങ്ങളുടെ...

പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു മുതല്‍ അപേക്ഷിക്കാം.

തിരുവനന്തപുരം: മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങള്‍...

പോണ്‍ ഹബ്ബ് വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച അധ്യാപകന്‍

തായ്​പെയ്: അശ്ലീല വെബ്സൈറ്റായ ‘പോണ്‍ ഹബ്ബ്’ വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിക്കുകയാണ് തായ്​വാനിലെ കണക്ക് അധ്യാപകന്‍. 34 കാരനായ ചാങ്ഷു എന്നയാളാണ് changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടില്‍ കൂടിയാണ് വെബ്സൈറ്റില്‍ വീഡിയോകള്‍...

സംസ്ഥാനത്തെ കോളജുകള്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്നു തുറക്കും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നു തുറക്കും. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുന്നത്....

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി വിദേശത്തേക്ക് കടക്കാൻ ശ്രമം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ.

നെടുമ്ബാശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥികള്‍ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇവര്‍ വെണ്ണല, തുറവൂര്‍, ഇലഞ്ഞി സ്വദേശികളാണ്. കേരള, എം.ജി, അണ്ണാമല സര്‍വകലാശാലകളുടെ...