കൊവിഡ് വ്യാപനം രൂക്ഷമായത് സര്‍ക്കാരുകളുടെ പിടിപ്പുകേട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും, കെടുകാര്യസ്ഥതയുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും, അധികൃതരുടെ പിടിപ്പ് കേടു കാരണം ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയിലായെന്നും രമേശ് ചെന്നിത്തല എം.എല്‍.എ. കൊവിഡ്...

ലഭ്യമാക്കിയതിൽ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി കേന്ദ്ര ആരോഗ്യ മന്ത്രി.

ന്യൂഡല്‍ഹി: കേന്ദ്രം വിതരണം ചെയ്ത 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും...

കൊവിഡിനെ കാര്യക്ഷമമായി ചെറുക്കാൻ കുട്ടികൾക്കാകും: രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി; ആദ്യ ഘട്ടത്തിൽ തുറക്കുക പ്രൈമറി സ്കൂളുകൾ

ഡല്‍ഹി: മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ (ഐസിഎംആര്‍). മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നിരിക്കെ തന്നെ അവര്‍ ഇതില്‍...

തൃശൂർ മെഡിക്കൽ കോളേജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് ബാധ; ക്യാമ്പസിനുള്ളിലെ കോഫിഹൗസ് ജീവനക്കാരിൽ 13 പേർക്കും...

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഈ...

സംസ്ഥാനത്തിന് 9931 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു; ആശങ്ക വർദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ്...

ബക്രീദ് ഇളവുകൾ: സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് അന്ത്യശാസനം.

തിരുവനന്തപുരം: ബക്രീദ് ആഘോഷത്തിന് കോവിഡ് നിന്ത്രണങ്ങളിൽ ഇളവ് നല്‍കിയ വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം ഇന്നു തന്നെ മറുപടി നല്‍കണമെന്ന് കോടതി...

മിഠായിത്തെരുവില്‍ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല; കട തുറന്നാല്‍ കേസെടുക്കുമെന്ന് പോലിസ്

കോഴിക്കോട്: മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലിസിന്റെ നിര്‍ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട്...

18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി; വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600...

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786,...

തിരുവനന്തപുരത്ത് കൂടുതല്‍ സിക ക്ലസ്റ്ററുകള്‍; ജനിതക ശ്രേണീകരണം നടത്തണമെന്ന് വിദഗ്ധര്‍

തിരുവനന്തപുരത്ത് സിക വൈറസിന്റെ ഒന്നിലേറെ ക്ലസ്റ്ററുകള്‍ക്കു സാധ്യതയെന്നു വിലയിരുത്തല്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ആനയറയില്‍ ഒരു ക്ലസ്റ്റര്‍ കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇതിനു പുറത്തും കേസുകള്‍...

ഇന്ന് ലോക്ഡൗണ്‍ ഇല്ല; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. പെരുന്നാള്‍ പ്രമാണിച്ച്‌ കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ...

സംസ്ഥാനത്തിന് 554390 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 554390 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 36100 ഡോസ് കോവാക്‌സീനും എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 147876 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്....

കോവിഡ് നിയന്ത്രണം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍. ഇളവുകൾ ഇങ്ങനെ: എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിൽ തിങ്കള്‍...

ബ്യൂട്ടി പാർലറിലെ അഞ്ചു ജീവനക്കാർ കുഴഞ്ഞുവീണു; ഏ സിയിൽ നിന്ന് വിഷവാതകം വമിച്ചത് എന്ന് സംശയം: ...

ആ​റ്റി​ങ്ങ​ല്‍: ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ജോ​ലി​ക്കി​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ ആ​റ്റി​ങ്ങ​ല്‍ മാ​മം അ​ഷ്​​ട​മു​ടി ബ്യൂ​ട്ടി പാ​ര്‍​ല​റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​സ്മി​ത മ​ണ്ഡ‌​ല്‍ (27), സി​ക്കിം സ്വ​ദേ​ശി​ക​ളാ​യ...

കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റില്‍, രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറയും: ഐസിഎംആര്‍

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). എന്നാല്‍ അതിന് രണ്ടാം തരംഗത്തേക്കാള്‍ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം തലവന്‍ ഡോ....

കൊവിഡ്‌ മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്‌ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ്‌ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍...

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍...

അപൂർവ്വ രോ​ഗം: 42 കാരന്‍ ഉറങ്ങുന്നത് വര്‍ഷത്തില്‍ 300 ദിവസം

ജയ്പൂര്‍: അപൂര്‍വ രോഗം ബാധിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഉറങ്ങുന്നത് ഒരു വര്‍ഷത്തില്‍ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തില്‍ താമസിക്കുന്ന പുര്‍ഖാറാം എന്ന 42 വയസ്സുകാരനാണ് 'ആക്സിസ് ഹൈപ്പര്‍ സോമ്നിയ'...

സംസ്ഥാനത്ത് ഇനി കൊവിഡ് മുക്ത പഞ്ചായത്തില്ല; ഇടമലക്കുടിയിലും ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായി ഇടമലക്കുടി പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ്...