കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി...

തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടം

കോയമ്പത്തൂർ: തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കോയമ്പത്തൂരില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി കളക്ടര്‍ രംഗത്തെത്തിയത്. ജില്ലയില്‍ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് കളക്ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു. കേരളത്തില്‍...

തമിഴ്‌നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് കോയമ്പത്തൂര്‍ സ്വദേശിക്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ജി.എസ്. സമീരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ...

സംസ്ഥാനത്ത് നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം; ആട്, വവ്വാല്‍ എന്നിവയുടെ സ്രവം പരിശോധനക്കയക്കും

കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി മൃഗ സംരക്ഷണ വകുപ്പിന്‍റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്പിളുകൾ പരിശോധിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പ് ചത്ത ആടിന്‍റെ രക്തവും...

നിപ്പ മരണം : കേന്ദ്രം സംഘമെത്തി : രോഗം പകർന്നത് റംമ്പൂട്ടാനിൽ നിന്നുമെന്ന് സംശയം.

മാ​വൂ​ര്‍: നി​പ ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ച പാ​ഴൂ​ര്‍ മു​ന്നൂ​ര് പ്ര​ദേ​ശം കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.12കാ​ര​ന് രോ​ഗം പ​ക​ര്‍​ന്ന​ത് റ​മ്ബു​ട്ടാ​ന്‍ പ​ഴ​ത്തി​ല്‍​നി​ന്നാണെന്ന്​ കേ​ന്ദ്ര സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സംശയിക്കുന്നു. മു​ഹ​മ്മ​ദ് ഹാ​ഷി​മിെന്‍റ പി​താ​വ് അ​ബൂ​ബ​ക്ക​റിെന്‍റ...

കൊവിഡ് നിയന്ത്രണം: നാളെ യോഗം

തിരുവനന്തപുരം:ഞായറാഴ്ച ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതും ബാറുകളില്‍ മദ്യം വിളമ്ബുന്നതും ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. രാജ്യത്ത്...

നിപ്പ റിപോര്‍ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കോഴിക്കോട്നിപ വൈറസ് ബാധ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടര്‍. മുക്കം നഗരസഭയിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും...

നിപ്പ മരണം : കുട്ടിയുടെ റൂട്ട് മാപ്പ് വലുത്: ഉറവിടം കണ്ടെത്തായില്ല:ആങ്കയൊഴിയുന്നില്ല.

കോഴിക്കോട്: ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച്‌ അവ്യക്തത തുടരുകയാണ്.മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച്‌ പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത്...

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17%

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655,...

നിപ രോഗബാധ: മരണമടഞ്ഞ കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേർ; ഇവരിൽ രണ്ടു പേർ...

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച...

12 വയസുകാരന്‍ മരിച്ചത് നിപ കാരണം : സ്ഥിരികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

തൃശൂര്‍: കോഴിക്കോട് മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്ബിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി...

18 വയസിന് മുകളിലുള്ളര്‍ക്കെല്ലാം ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിന്‍ ലക്ഷ്യം, വിശദീകരിച്ച്‌ മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...

50 ശതമാനത്തോളം വില കിഴിവുമായി തണല്‍ തണല്‍ മെഡിക്കല്‍ സ്​റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി.

മേപ്പാടി: നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങാകുവാന്‍ 50 ശതമാനത്തോളം വില കിഴിവുമായി തണല്‍ തണല്‍ മെഡിക്കല്‍ സ്​റ്റോര്‍ മേപ്പാടിയിലും പനമരത്തും പ്രവര്‍ത്തനം തുടങ്ങി. മേപ്പാടി ബസ് സ്​റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മെഡിക്കല്‍ സ്​റ്റോര്‍ കല്‍പറ്റ ബ്ലോക്ക്...

കേരളത്തില്‍ ശനിയാഴ്ച 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍...

കൊവിഡ്-19 മൂന്നാം തരംഗഭീഷണി; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍.

കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍. രാജ്യത്ത് കൊവിഡ് കേസുകളില്‍ 70 ശതമാനം വരുന്ന കേരളം ഉള്‍പ്പെടെ കര്‍ണ്ണാടക, അസം, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാജ്യത്ത് ദിനം...

ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂ ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. പ്രതിദിന...

കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രോ​ഗി​ക​ളെ മ​യ​ക്കാതെ ത​ല​യോ​ട്ടി തു​റ​ന്നു​ന​ട​ത്തി​യ ശസ്ത്രക്രിയ വിജയം.

ഗാ​ന്ധി​ന​ഗ​ര്‍ (കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ത​ല​യോ​ട്ടി തു​റ​ന്നു​ന​ട​ത്തി​യ ര​ണ്ടു അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യം. ട്യൂ​മ​ര്‍ ബാ​ധി​ച്ച രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യി മ​യ​ക്കാ​തെ (അ​ന​സ്തേ​ഷ്യ ന​ല്‍​കാ​തെ) അ​വ​രു​മാ​യി...

കൊവിഷീല്‍ഡ് വാക്സിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കാനാവില്ല; കിറ്റക്‌സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

കൊച്ചി: കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടെ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ...

സംസ്ഥാനത്ത് ബാക്കിയുള്ളത് 1.4 ലക്ഷം ഡോസ് കൊവിഷീല്‍ഡ്: ആറു ജില്ലകളില്‍ കനത്ത വാക്സിൻ പ്രതിസന്ധി: സംസ്ഥാനം വീണ്ടും വാക്സിന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോ‌ര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളില്‍ കൊവിഷീല്‍ഡിന്റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നെന്നും കൊവാക്സിന്‍...

വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍ നെ​​ട്ടോ​ട്ട​ത്തി​ല്‍ : പലയിടത്തും നീണ്ട ക്യൂ.

മ​സ്​​ക​ത്ത്​: സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കാ​ന്‍ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍ നെ​​ട്ടോ​ട്ട​ത്തി​ല്‍. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ല്‍ അ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​രി​ല്‍ കൂ​ടു​ത​ലും. വാ​ക്സി​ന്‍...