എല്ലാ ജീവനക്കാർക്കും ലോകത്ത് എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കുവാനുള്ള 2 ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകളും, 10000...

ജീവനക്കാരെ ഞെട്ടിക്കുന്ന തീരുമാനവുമായി പ്രമുഖ ഷേയ്പ് വെയര്‍ കമ്ബനിയായ സ്പാങ്‌സ് ജീവക്കാര്‍ക്ക് ലോകത്ത് എവിടെയും യാത്ര ചെയ്യുന്നതിന് രണ്ട് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും10,000 ഡോളറുമാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും...

പതിവ് മുടങ്ങിയില്ല :രാജ്യത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി

കൊ​ച്ചി: രാജ്യത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 6.65 രൂ​പ​യും ഡീ​സ​ലി​ന് 7.53രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ളി​ന്...

കാർഗോ പ്രതിസന്ധി: പ്രശ്നങ്ങൾക്ക് പരിഹാരമായന്ന് കമ്പനി.

ദു​ബൈ: ഗ​ള്‍​ഫി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന കാ​ര്‍​ഗോ പാ​ഴ്സ​ലു​ക​ള്‍ ഇ​ന്ത്യ​യി​ലെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന്​ പ​രി​ഹാ​ര​മാ​യ​താ​യി ഇ​ന്ത്യ​ന്‍ കാ​ര്‍​ഗോ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പാ​ഴ്സ​ലു​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന 80 ശ​ത​മാ​നം മേ​ല്‍​വി​ലാ​സ​ക്കാ​ര്‍​ക്കും ഇ​തി​ന​കം കാ​ര്‍​ഗോ എ​ത്തി​ച്ച​താ​യും അ​വ​ര്‍...

വ്യവസായത്തിന് ഇനി ഏഴു ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കും.

തിരുവനന്തപുരം : അമ്പതുകോടി രൂപയ്ക്കു മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായത്തിന് ഇനി ഏഴു ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കും.ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം വ്യവസായം തുടങ്ങാന്‍ കോമ്ബോസിറ്റ് ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി പി...

ജന ജീവിതം ദുഷ്കരമാക്കി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 35 പൈയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.21 രൂപയും ഡീസലിന് 103.90 രൂപയുമാണ് വില. കൊച്ചയില്‍ പെട്രോളിന്...

ഒറ്റ ദിവസംകൊണ്ട് ഇലോൺ മസ്കിൻറെ ആസ്തിയിൽ ഉണ്ടായത് 27105000000000 രൂപയുടെ വർദ്ധനവ്

ഒരു തിങ്കളാഴ്ച കൊണ്ട് ഇലോണ്‍ മസ്‌ക് വീണ്ടും ചരിത്രത്തില്‍ ഇടം നേടി. മസ്‌കിന്റെ സ്വകാര്യ ആസ്തിയില്‍ ഒരു ദിവസം കൊണ്ടുണ്ടായ വര്‍ധന 2.71 ലക്ഷം കോടി രൂപ. ഹെട്സ് ഗ്ലോബല്‍ ഹോള്‍ഡിങ്സ് ഒരു...

പോണ്‍ ഹബ്ബ് വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച അധ്യാപകന്‍

തായ്​പെയ്: അശ്ലീല വെബ്സൈറ്റായ ‘പോണ്‍ ഹബ്ബ്’ വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിക്കുകയാണ് തായ്​വാനിലെ കണക്ക് അധ്യാപകന്‍. 34 കാരനായ ചാങ്ഷു എന്നയാളാണ് changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടില്‍ കൂടിയാണ് വെബ്സൈറ്റില്‍ വീഡിയോകള്‍...

സി​ല്‍​വ​ര്‍ ലൈ​ന്‍: നി​ല​വി​ലെ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ദ​ക്ഷി​ണ റെ​യി​ല്‍​വേ.

മ​ല​പ്പു​റം: സി​ല്‍​വ​ര്‍ ലൈ​ന്‍ അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യു​ടെ അ​ലൈ​ന്‍​മെന്‍റ്​ മാ​റ്റ​ണ​മെ​ന്നും പ​ല​യി​ട​ങ്ങ​ളി​ലും നി​ല​വി​ലെ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്നും ദ​ക്ഷി​ണ റെ​യി​ല്‍​വേ ഒ​രു​വ​ര്‍​ഷം മു​മ്ബു​ത​ന്നെ​ അ​റി​യി​ച്ച​താ​യി രേ​ഖ​ക​ള്‍. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ള്‍...

സംസ്ഥാനത്ത് മിനിമം ചാർജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്.അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ...

പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി സംസ്ഥാനത്ത് പെട്രോൾ വില 110 കടന്നു.

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന്...

പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും.

തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങള്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയാത്തതാണ്.കനത്ത മഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വീണ്ടും വലിയൊരു ദുരന്തം സൃഷ്‌ടിച്ച ഈ സാഹചര്യത്തിലെങ്കിലും വീടുകള്‍ക്കുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചു...

സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും.ആദ്യ പ്രദർശനം ” കുറുപ്പ് “

തിരുവനന്തപുരം: മാസങ്ങളായി നീണ്ട് നിന്ന കൊവിഡ് പ്രതിസന്ധിക്ക് ശേഷം പ സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും.തീയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ്...

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന.

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഒക്ടോബറില്‍ എല്ലാ ദിവസവും എന്ന നിലയില്‍ വില വര്‍ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന്...

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും.

തൃ​ശൂ​ര്‍: കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌, സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. ബാ​ങ്ക് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം...

ആഗോളതലത്തിൽ ഊർജ പ്രതിസന്ധി പിടിമുറുക്കി.

ലണ്ടൻ : ​ ആഗോളതലത്തില് ഊര്ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില് വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില് ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന് ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്. ജർമനിയിൽ പ്രകൃതിവാതക...

ഇന്ധനവിലയിലെ കുതിപ്പ് മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയും കൂട്ടി.

കൊച്ചി: ഇന്ധനവിലയിലെ കുതിപ്പ് മാറ്റമില്ലാതെ തുടരുന്നു. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ ആരംഭിച്ച ഇന്ധവില വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ...

ചൈനീസ് മൊബൈലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നു? ഓപ്പോ വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് പ്രൊഡക്ട്...

ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍...

‘പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കാം’; പ്രഖ്യാപനവുമായി അസം ബി.ജെ.പി അധ്യക്ഷന്‍

ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവില്‍ പരാതികളും വിമര്‍ശനങ്ങളും ഉയരവെ വിവാദ പരാമര്‍ശവുമായി അസം ബി.ജെ.പി അധ്യക്ഷന്‍. പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു മുന്‍മന്ത്രി കൂടിയായ ഭബേഷ് കലിതയുടെ...

രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

കൊച്ചി: രണ്ടുദിവസത്ത ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഡീസല്‍ ലിറ്ററിന്...

ആശയക്കുഴപ്പങ്ങൾ അവസാനിച്ചു: മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും.

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ...