സ്വപ്നയുടെ ആത്മകഥ വമ്പൻ ഹിറ്റ്: ഒന്നാം എഡിഷനിൽ പുറത്തിറക്കിയ എല്ലാ കോപ്പികളും വിറ്റു പോയി; പുസ്തകത്തിലുള്ളത്...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ ഇന്നലെയാണു പുറത്തിറങ്ങിയത്. ശിവശങ്കറുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്. 'പാര്‍വതി എസ്' എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന...

ഇന്ത്യയിൽ വരുന്നു 5G വിപ്ലവം: 10000 രൂപയ്ക്ക് മുകളിൽ ഇനി പിജി ഫോണുകൾ മാത്രം; വിശദാംശങ്ങൾ ഇങ്ങനെ.

10000 രൂപയ്ക്ക് മുകളില്‍ വിലയുള്ള 4ജി ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്തിവച്ച്‌ 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈല്‍ ഫോണ്‍ വ്യവസായ പ്രതിനിധികള്‍. ബുധനാഴ്ച മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ഇക്കാര്യം ഉറപ്പുനല്‍കിയത്.ഇനി മുതല്‍ 10,000...

മാരുതിയുടെ ടൊയോട്ട മോഡലിനും, ടൊയോട്ടയുടെ മാരുതി മോഡലിനും വിപണിയിൽ വമ്പൻ ഡിമാൻഡ്: പരിചയപ്പെടാം പുതു. തരംഗമായ...

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. രണ്ട് എസ്‌യുവികളും പ്ലാറ്റ്‌ഫോം, ഡിസൈന്‍ ഘടകങ്ങള്‍, സവിശേഷതകള്‍, ഘടകങ്ങള്‍, പവര്‍ട്രെയിനുകള്‍ എന്നിവ...

വമ്പൻ ഹിറ്റ്: ഫ്ലിപ്പ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം ഗൂഗിള്‍ പിക്സല്‍ 7 സ്റ്റോക്ക് തീര്‍ന്നു.

ന്യൂഡല്‍ഹി: വില്‍പ്പന ആരംഭിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം ഗൂഗിള്‍ പിക്സല്‍ 7, പിക്സല്‍ 7 പ്രോ എന്നിവ ഫ്ലിപ്പ്കാര്‍ട്ടില്‍ സ്റ്റോക്ക് തീര്‍ന്നു. രണ്ട് സ്മാര്‍ട്ട്‌ ഫോണുകളുടെയും വില്‍പ്പന ഇന്ന് മുതല്‍ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ചു. നിലവില്‍...

ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ തള്ളിക്കയറി ജനം; പതിനായിരം ഉപഭോക്താക്കൾക്ക് കൂടി അധിക ആനുകൂല്യം പ്രഖ്യാപിച്ചു ടാറ്റ:...

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്‌ട്രിക്ക് ഹാച്ച്‌ ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്‌ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 10,000-ത്തിലധികം...

Vivo V25 5G: നിറം മാറുന്ന സ്മാർട്ട്ഫോണിന് വമ്പൻ ഡിസ്കൗണ്ടും ആയി ഫ്ലിപ്പ്കാർട്ട്

വിവോയുടെ നിറം മാറുന്ന സ്മാര്‍ട്ട്ഫോണായ വിവോ വി25 5ജി ഫോണുകള്‍ക്ക് വമ്ബന്‍ ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാര്‍ട്ട്. 2022 സെപ്റ്റംബറില്‍ ഐഐടിയില്‍ അവതരിപ്പിച്ച ഫോണുകളാണ് വിവോ വി25 5ജി. വിവോ വി25 സീരീസില്‍ എത്തിയ ഫോണുകളാണ്...

പാൽ വില വർധിപ്പിക്കാൻ മിൽമ; ലിറ്ററിന് നാല് രൂപ വരെ കൂടാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന്...

ബിഗ് ബില്യൺ ഡെയ്സിനു പിന്നാലെ ദീപാവലി സെയ്ലുമായി ഫ്ലിപ്കാർട്ട്: ഉപഭോക്താക്കൾക്ക് ഈ മാസം അവസാനം വരെ ആദായ...

ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാര്‍ട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യണ്‍ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാര്‍ട്ട് എത്തുന്നത്. ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന സെയില്‍ പ്രധാനമായും...

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ: 50 ശതമാനത്തോളം വിലക്കുറവിൽ വാങ്ങാവുന്ന പ്രീമിയം ലാപ്ടോപ്പുകൾ ഏതെന്നറിയാം – ...

‘ഹാപ്പിനസ് അപ്‌ഗ്രേഡ് ഡേയ്‌സ്’ ഓഫറിന് കീഴിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയ്‌ക്ക് ഈ വില്‍പന നിറയെ കിഴിവുകളാണ്. ഉപഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് പല സാധനങ്ങളും...

എല്ലാ ശനിയാഴ്ചയും അവധിദിനം; ബാങ്കുകൾക്ക് അഞ്ചു ദിവസ പ്രവർത്തന വാരം ഏർപ്പെടുത്തിയേക്കും: നിർദേശം കേന്ദ്ര സർക്കാർ...

ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ല്‍ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സംബ​ന്ധി​ച്ച്‌​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന വേദി​യാ​യ ഇ​ന്ത്യ​ന്‍ ബാ​ങ്ക്സ്​ അ​സോ​സി​യേ​ഷ​നും (ഐ.​ബി.​എ) ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും ധാരണയി​ലേ​ക്ക്. ഇ​ട​പാ​ടു​കാ​ര്‍​ക്കു​ള്ള...

22 ‘തേലിയ ഭോല’ മത്സ്യങ്ങള്‍: വില ഒരു കോടിയോളം; പണമെറിഞ്ഞുവാങ്ങി കൊല്‍ക്കത്ത കമ്ബനി; കോളടിച്ച്‌ മത്സ്യത്തൊഴിലാളി

ദിഘ (പശ്ചിമ ബംഗാള്‍) : കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ മീന്‍ ലേല കേന്ദ്രമായ ദിഘ അഴിമുഖത്ത് വില്‍പനക്കെത്തി തേലിയ ഭോല മത്സ്യങ്ങള്‍. 22 തേലിയ ഭോല മത്സ്യങ്ങളെയാണ് ഇന്ന് (08.10.2022) ഒരു...

കല്യാണത്തിനും വിനോദയാത്രയും ഇനി കെഎസ്ആർടിസി ബസുകൾ വാടകയ്ക്കെടുക്കാം; മിതമായ നിരക്കിൽ വോൾവോ, സ്കാനിയ ബസുകൾ ലഭ്യമാക്കും: ...

തിരുവനന്തപുരം: കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ബസുകള്‍ വാടകയ്ക്ക്. കെഎസ്‌ആര്‍ടിസിയുടെ സ്കാനിയ, വോള്‍വോ, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് വാടകയ്ക്ക് നല്‍കുന്നത്. ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂര്‍,...

21000 രൂപ കയ്യിലുണ്ടോ? രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഈ ടാറ്റാ ഇലക്ട്രിക് വെഹിക്കിൾ തിങ്കളാഴ്ച...

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക്ക് ഹാച്ച്‌ബാക്ക് എന്ന പേരോടെ അടുത്തിടെയാണ് ടിയാഗോ ഇവിയെ ടാറ്റാ മോട്ടോഴ്‍സ് അവതരിപ്പിച്ചത്. ഇപ്പോഴിതാാ, ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 12 മണി മുതല്‍ ടിയാഗോ ഇവിക്കുള്ള ബുക്കിംഗ്...

22 ലക്ഷം ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ 2025 ഓടെ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്; കാരണം ഈ മൂന്ന് കാര്യങ്ങൾ.

കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ ഐടി മേഖല കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത് 15.5 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വളര്‍ച്ചയാണ്. 227 ബില്യൻ ഡോളറിന്‍റെ ഇന്ത്യന്‍ ഐടി വ്യവസായം 2022 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം...

“കാർ ഇപ്പോൾ കൊണ്ടു പൊയ്ക്കോ പൈസ അടുത്തവർഷം തന്നാൽ മതി”: സ്പെഷ്യൽ നവരാത്രി ഓഫറുമായി ഹോണ്ട ഇന്ത്യ...

നവരാത്രി ആഘോഷങ്ങളുടെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്ബോള്‍ ഓഫര്‍ പെരുമഴയുമായി കാര്‍ കമ്ബനികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങുന്നവര്‍ക്ക് വമ്ബന്‍ ഓഫറാണ് ഹോണ്ട കാര്‍സ് ഇന്ത്യ നല്‍കുന്നത്. കാര്‍ വാങ്ങുന്നവര്‍ അടുത്ത...

ആകർഷകമായ വിലയിൽ ലാപ്ടോപ് പുറത്തിറക്കി റിലയൻസ്: സവിശേഷതകളും, വിലയും വായിക്കാം.

ദില്ലി: റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ ഈ ലാപ്ടോപ്പ് ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 11.6 ഇഞ്ച് നെറ്റ്‌ബുക്ക് എന്നാണ്...

നൃത്ത വിദ്യാലയം ആരംഭിച്ച് നവ്യാനായർ: മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് പ്രവർത്തിക്കുന്നത് എറണാകുളം...

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ...

മാലിന്യം വിറ്റ് കൊയ്തത് വൻലാഭം; 20 മാസത്തിനിടയിൽ ക്ലീൻ കേരള കമ്പനി നേടിയത് 5 കോടി രൂപ: ...

തിരുവനന്തപുരം: മാലിന്യം വിറ്റ് വന്‍ ലാഭം നേടി ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്. വെറും 20 മാസത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് കമ്ബനി ലാഭമുണ്ടാക്കിയിരിക്കുന്നത്. മാലിന്യം ശേഖരിച്ച്‌ അവ ഉണക്കി സംസ്‌കരിക്കുന്നതിനും വില്‍ക്കുന്നതിനുമായി...

37999 രൂപയുടെ നത്തിങ് ഫോൺ 26999 രൂപയ്ക്ക് വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ: ...

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ അത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഓഫറുകളില്‍ നോക്കുന്നവര്‍ക്കായി Nothing Phone (1) എന്ന സ്മാര്‍ട്ട് ഫോണുകള്‍...

മാഗ്നെറ്റ് തുണച്ചു: വിൽപ്പനയിൽ 18% വർദ്ധനവ് രേഖപ്പെടുത്തി നിസാൻ ഇന്ത്യ.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 2022 സെപ്റ്റംബറില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 4,088 യൂണിറ്റ് കയറ്റുമതിയും 3,177 യൂണിറ്റിന്റെ ആഭ്യന്തര വില്‍പ്പനയും ഉള്‍പ്പെടെ 7,265 യൂണിറ്റ്...