ഒരു മില്യൻ രണ്ടു മില്യൻ മൂന്നു മില്യൻ… നിലവിൽ ഒൻപത് മില്യൻ: ക്രിസ്ത്യാനോ റൊണാൾഡോ ടീമിലെത്തി ആറു ദിവസം...

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇഫക്റ്റ് എന്താണെന്ന് മനസ്സിലാകാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റിന്റെ സമൂഹമാധ്യമ വളര്‍ച്ച നോക്കിയാല്‍ മതി. 28.12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അല്‍ നസ്‌റിന് ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നത്. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍...

“ലോക്ക് ചെയ്തില്ലെങ്കില്‍ കണ്ടവര്‍ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം”: ...

കോട്ടയം: ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ അശ്ലീല സൈറ്റില്‍ പ്രചരിക്കുന്നുവെന്ന് യുവ എഴുത്തുകാരി. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സദാചാര ക്ലാസെടുത്തു വിട്ടു. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ...

പണം അയയ്ക്കുമ്പോൾ പണി കിട്ടാതിരിക്കാൻ ഗൂഗിൾ പേയിൽ ഈ വിദ്യ പ്രയോഗിക്കുക.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പ് ആണ് ഗൂഗിള്‍ പേ. പണം അയയ്ക്കുന്നതിനിടക്ക് പണി കിട്ടിയവരും ഏറെയാണ്. ചിലപ്പോള്‍ പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയിട്ടും കിട്ടേണ്ട ആള്‍ക്ക്...

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്തതിന് അഡ്മിന്റെ നാവ് മുറിച്ച് പ്രതികാരം: ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയിൽ.

പൂനെ : മഹാരാഷ്‌ട്രയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ആരോപിച്ച്‌ യുവാവിനെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും നാവ് മുറിക്കുകയും ചെയ്‌തതായി പരാതി. 2022 ഡിസംബര്‍ 28ന് രാത്രി 10 മണിയ്‌ക്ക്...

വളരെ എളുപ്പത്തിൽ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും വീഡിയോകളും ടെലിഗ്രാം വഴി സേവ് ചെയ്യാം: ചെയ്യേണ്ടത് എന്ത് എന്ന് വായിക്കുക. ...

വീഡിയോകളും റീല്‍സും തയ്യാറാക്കാനും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനുമായി ഇന്ന് കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിനേക്കാള്‍ കൂടുതല്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത് ഇന്‍സ്റ്റഗ്രാമിനെയാണ്. ഫേസ്ബുക്കില്‍ ഇഷ്ടപ്പെട്ട ഒരു ഫോട്ടോ കണ്ടാല്‍...

സാംസങ്ങും ആപ്പിളും ഉൾപ്പെടെ 2023 ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 5 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ.

2022 സ്മാര്‍ട്ട്ഫോണ്‍ പ്രേമികളെ സംബന്ധിച്ച്‌ അത്ര ശുഭകരമായ വര്‍ഷമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അങ്ങനെയായിരിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വ്യത്യസ്ത വിലയിലുള്ള പ്രീമിയം ഫോണുകള്‍ വിപണിയിലെത്തിച്ചേക്കും. ആപ്പിള്‍,...

നെഗറ്റീവ് റിവ്യൂകൾ ഇടുന്ന യൂട്യൂബർമാരെ പൂട്ടാൻ ഫെഫ്ക: യൂട്യൂബ് സിനിമാ നിരൂപകൻ ‘കോക്കണ്ണനെതിരെ’ മന്ത്രിക്ക് പരാതി; ആരോപണ വിധേയൻ...

ചലച്ചിത്ര നിരൂപണം നടത്തുന്ന യൂട്യൂബര്‍മാരുടെ കച്ചവടം പൂട്ടിക്കാന്‍ പണി തുടങ്ങി സിനിമയിലെ സാങ്കേതിക വിദഗ്ധരു‌ടെ സംഘടനയായ ഫെഫ്ക. സിനിമ റിലീസ് ആകുന്ന ദിവസം തന്നെ റിവ്യു നടത്തി പടം പൊളിക്കുന്ന യൂട്യൂബര്‍മാരുടെ ശല്യം...

പുതുവർഷം ഡാറ്റ സമൃദ്ധം ആകട്ടെ: പ്രതിമാസം 700 രൂപയിൽ താഴെ ചിലവിൽ പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭ്യമാക്കുന്ന...

5ജി കിട്ടിത്തുടങ്ങിയിട്ടില്ല എങ്കിൽക്കൂടിയും പലരുടെയും ഡാറ്റ കണ്ണടച്ചുതുറക്കും മുമ്പേ '5ജി വേഗത്തിൽ' കാലിയാകുന്നതായി പരാതികൾ ഉയരാറുണ്ട്. നേരം വെളുത്ത്, ഉച്ചയാകുമ്പോഴേക്കും ഡാറ്റ തീർന്നതിനാൽ പിന്നീട് ഉള്ള സമയങ്ങളിൽ എങ്ങനെ കാര്യങ്ങൾ നടത്തുമെന്ന് ആവലാതിപ്പെട്ട്...

ന്യൂ ഇയർ ഘോഷിക്കാൻ ഗൂഗിൾ പേയും, ഫോൺ പേയും നമ്പി ഇറങ്ങരുത്: രാജ്യവ്യാപകമായി യുപിഐ സർവീസുകൾ നിശ്ചലമായി എന്ന്...

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ്...

കുടുംബ പ്രശ്നം തീർക്കാൻ നഗ്ന വീഡിയോ വാട്സാപ്പിൽ അയച്ചാൽ പൂജ നടത്തി പരിഹാരം കാണും: കേരളത്തിലെ ഹൈടെക് മന്ത്രവാദി...

തിരുവനന്തപുരം: ജ്യോതിഷത്തിലും മന്ത്രവാദത്തിലുമെല്ലാം വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് ആളുകള്‍. അതിനു തെളിവാണ് കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് നടന്ന ഇരട്ടനരബലി. എന്നാല്‍ കാലം മാറുന്നത് അനുസരിച്ച്‌ ജ്യോതിഷത്തിലും എല്ലാം ആധുനികത കടന്നു വന്നിരിക്കുകയാണ്. വാട്സ്‌ആപ്പ്,...

4000 രൂപയ്ക്ക് ഉഴിച്ചിൽ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്: ഉപയോഗിച്ചത് ഇന്റർനെറ്റിൽ നിന്ന് എടുത്ത സ്ത്രീയുടെ ചിത്രവും, അയൽവാസിയായി...

കാളികാവ്: ഉഴിച്ചില്‍ വാഗ്ദാനമേകി ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ആകൃഷ്ടരായി അന്വേഷിച്ചെത്തിയവര്‍ക്ക് നാട്ടുകാരിയായ യുവതിയുടെ ഫോണ്‍ നമ്ബര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ്...

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബർ: അഞ്ജിത നായർ എങ്ങനെ മികച്ച ഒരു ബിസിനസ്സുകാരി...

സോഷ്യല്‍ മീഡിയയിലെ ഹോട്ട് താരമായ അഞ്ജിത നായര്‍ ചര്‍ച്ചയാവുന്നു. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബര്‍ എന്ന നിലയിൽ ആണ് ഇവരെ വിലയിരുത്തേണ്ടത് എന്ന് നിസംശയം പറയാൻ സാധിക്കും. യഥാര്‍ത്ഥത്തില്‍ അഞ്ജിത...

“കുപ്രസിദ്ധനായ സീരിയൽ കൊലപാതകിയുടെ തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥ”: വിമാനത്തിൽ ചാൾസ് ശോഭരാജിന് ഒപ്പം ഇരിക്കുന്ന...

കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്‌രാജിനെ അടുത്ത ദിവസമാണ് നേപ്പാള്‍ ജയില്‍ മോചിതനാക്കിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സീരിയല്‍ കില്ലറായ ശോഭ്‌രാജിനെ മോചിപ്പിച്ചത്. തുടര്‍ന്ന് 24 മണിക്കൂറിനകം ഇയാളെ നേപ്പാളില്‍ നിന്നും നാടു കടത്തുകയും...

രണ്ട് മൊബൈലുകളിലും ഒരേ വാട്ട്സ്‌ആപ്പ് തുറക്കാം: പുതിയ ഫീച്ചര്‍ പരിചയപ്പെടാനും, നിങ്ങളുടെ ഫോണിൽ ലഭ്യമാക്കുവാനും ചെയ്യേണ്ടതെന്തെന്ന്...

ഒരേ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് രണ്ട് വ്യത്യസ്ത ഫോണുകളില്‍ (One WhatsApp in two phones) ഉപയോഗിക്കാനാകും എന്നത് ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാം. ഒരേ അക്കൗണ്ട് വ്യത്യസ്ത ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന ഫീച്ചര്‍ ടെലിഗ്രാമിന് മാത്രമായിരുന്നു...

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ പ്രായം തിരുത്തി പറഞ്ഞത് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞത് അനുസരിച്ച്; ...

തിരുവനന്തപുരം: എസ്എഫ്ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ‍ നാഗപ്പൻ നിർദേശിച്ചതായി നേതാവിന്റെ പേരിലുള്ള ശബ്ദ സന്ദേശം. എസ്എഫ്ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവുമായ...

ഫോണിലെ ചാര്‍ജ് പെട്ടെന്ന് തീരുന്നോ? അതിവേഗം ബാറ്ററി ചോർത്തുന്നത് ഈ ആപ്പുകള്‍ – വിശദാംശങ്ങൾ വായിക്കാം.

ഒരു ഫോണ്‍ എടുക്കാന്‍ ആലോചിക്കുമ്ബോള്‍ അതിന്റെ സവിശേഷതകള്‍ എല്ലാം നോക്കിയാണ് നമ്മള്‍ ഒരെണ്ണം ചൂസ് ചെയ്യുന്നത്. പ്രോസസ്സര്‍ തുടങ്ങി ബാറ്ററി ബാക്കപ്പ് വരെ ഒരുപാട് കാര്യങ്ങള്‍ നോക്കിയ ശേഷമാണ് ഫോണ്‍ സെലക്‌ട് ചെയ്യുന്നത്....

ലോകം ഡേറ്റാ സംഭരണ പ്രതിസന്ധിയിലേക്ക്? 2025 ല്‍ ആഗോള പ്രശ്‌നമായി മാറും; അവസ്ഥയ്ക്ക് കാരണം സ്മാർട്ട് ഫോണുകൾ.

ലോകമിപ്പോള്‍ ഒരു വമ്പന്‍ ഡേറ്റാ സംഭരണ പ്രതിസന്ധിയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മേഖലയില്‍ ഇപ്പോഴുള്ളതിന്റെ 300 ശതമാനം വളര്‍ച്ചയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്. ക്ലൗഡ് സംവിധാനത്തിന് ഇത്രയധികം ഡേറ്റ സംഭരിച്ചു നിലനിര്‍ത്താന്‍ സാധിക്കില്ലെന്നാണ്...

വാട്സ്ആപ്പ് കോളിൽ കാമുകനുമുന്നിൽ നഗ്നയായ മലയാളി യുവതി സമൂഹമാധ്യമങ്ങളിലും പോൺ സൈറ്റിലും വൈറൽ; ദൃശ്യങ്ങൾ പ്രചരിപ്പിച്ച തൃശ്ശൂർ സ്വദേശിയായ...

തൃശൂര്‍: വാട്സ്‌ആപ്പ് വീഡിയോ കോളിംഗ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും ചിത്രങ്ങള്‍ അന്താരാഷ്‌ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ പൈന്നൂര്‍...

ദീപിക പദുക്കോൺ ധരിച്ച അടിവസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയുള്ള സംഘപരിവാർ പ്രതിഷേധം തുണയായി; റെക്കോർഡ് വേഗത്തിൽ 100 മില്യൺ വ്യൂസുമായി...

സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പ്രതിഷേധങ്ങളുയരുന്നതിനിടയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പത്താന്‍. ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് ചിത്രത്തിലെ ബേഷരം രംഗ്...

ആഗോളതലത്തിൽ ഏറ്റവും അധികം ലൈക്കുകൾ ലഭിച്ച 5 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഏതെന്ന് വായിക്കാം; അഞ്ചിൽ നാലിലും ഉള്ളത് ഫുട്ബോൾ...

ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള ആദ്യ അഞ്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ പരിചയപ്പെടാം. ആദ്യ അഞ്ചില്‍ നാലെണ്ണത്തിലും അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ പോസ്റ്റുകളില്‍ ഒന്നാമത്...