വാപ്പയ്ക്കും, ദുൽഖറിനും ഒപ്പമുള്ള മമ്മൂട്ടിയുടെ അപൂർവ ഫോട്ടോ; ഏറ്റെടുത്ത് ആരാധകർ

ചില ചിത്രങ്ങളുടെ മൂല്യം വർഷങ്ങള്‍ കടന്നുപോവുന്തോറും വർധിക്കും. പിന്നീടൊരിക്കല്‍ റിക്രിയേറ്റ് ചെയ്തെടുക്കുക അസാധ്യമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മക്കള്‍ക്കും ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള...

“കുട്ടിയുടുപ്പിട്ട് ഏത്തിയ സാനിയ ഈയ്യപ്പനോട്, ഒന്നും കാണുന്നില്ല പെട്ടി മാറ്റാമോ എന്ന് ആരാധകർ”: മലയാള സിനിമയിലെ ഗ്ലാമർ...

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ഈ മാസം 22 വയസ്സ് മാത്രം തികയുന്ന സാനിയ ഇതിനോടകം സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു....

ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗ് ആഘോഷത്തിന്റെ ഹൈലൈറ്റ് ഇനം വരന്റെ അമ്മയുടെ നൃത്തം തന്നെ; വിശ്വംബരി...

ജാംനഗറില്‍ നടന്ന ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ അതിഥികളെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്‌ത്തിയത് റിലയൻസ് ചെയർപേഴ്‌സണ്‍ നിതാ അംബാനിയുടെ നൃത്തമായിരുന്നു. നിതാ അംബാനി മകനും മരുമകള്‍ക്കും...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; 65 കാരി കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും...

ആനന്ദ് അംബാനി കയ്യിൽ അണിഞ്ഞത് എട്ടു കോടിയുടെ ആഡംബര വാച്ച്; അത്ഭുതം കൂറി ഫേസ്ബുക്ക് ഉടമ...

ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ തിരശ്ശീല വീണിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത ആഘോഷം മാർച്ച്‌ ഒന്നു മുതല്‍ മൂന്നു വരേയാണ് നടന്നത്. മാർക്ക്...

ഓസ്ലർ തേരോട്ടം ഇനി ഓ ടി ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

ഒരു ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും ജയറാമും ഒന്നിച്ച ചിത്രമായിരുന്നു ഓസ്‌ലർ. ജനുവരി 11 തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് കൂടിയായിരുന്നു. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ്...

ഒരിഞ്ചില്‍ താഴെ വലുപ്പമുള്ള ചിലന്തി; കൊന്ന് തിന്നത് കൂറ്റൻ പാമ്ബിനെ: വൈറല്‍ വീഡിയോ കാണാം.

ചിലന്തിയുടെ വലുപ്പം ഒരിഞ്ചില്‍ താഴെ കൊന്ന് തിന്നത് ഒരു വലിയ പാമ്ബിനെ. കേട്ടാല്‍ ആരും വിശ്വസിക്കില്ലെങ്കിലും ഇത് സാധിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രപരിക്കുന്ന വീഡിയോ പറയുന്നത്. ഓസ്‌ട്രേലിയയിലെ റെഡ്ബാക്ക് സ്‌പൈഡര്‍ വിഷപ്പാമ്ബിനെ കീഴ്പ്പെടുത്തി ഭക്ഷിക്കുന്നതാണ്...

രാത്രി പാലാ ടൗണിലൂടെ വിലസി കാട്ടുപന്നിക്കൂട്ടം: വീഡിയോ വൈറൽ; ഇവിടെ കാണാം.

തെക്ക് വടക്ക് വ്യത്യാസം ഇല്ലാതെ കേരളത്തിന്റെ മലയോര ഹൈറേഞ്ച് മേഖലകൾ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്യജീവികളെ കൊണ്ടുള്ള ശല്യം. വയനാട്ടിലും മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ...

ബൈക്കിനു മുന്നിൽ ചാടി പുള്ളിപ്പുലി യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

മീററ്റില്‍ പുള്ളിപ്പുലിയുടെ മുന്നിലകപ്പെട്ട യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച നഗരത്തിലെ കങ്കര്‍ഖേര പ്രദേശത്ത് ബൈക്കില്‍ കടന്നുപോവുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് സമീപത്തെ കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്ന പുള്ളിപ്പുലി ചാടി വീണത്. ബൈക്കിന്റെ മുന്നിലേക്ക് ചാടി...

അടുക്കളയിൽ അടുപ്പിന് കീഴെ പതുങ്ങിയിരുന്നത് കൂറ്റൻ രാജവെമ്പാല; പിടികൂടി കാട്ടിലേക്ക് അയച്ചു: കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ...

കോതമംഗലം വടാട്ടുപാറ റോക്ക് ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയില്‍ കയറിയ രാജവെമ്ബാലയെ പിടികൂടി.അടുക്കളയില്‍ അടുപ്പിനു താഴെയായിട്ടാണ് രാത്രി എട്ട് മണിയോടെ പാമ്ബിനെ കണ്ടത്. അടുക്കളയില്‍ നിന്ന് ചീറ്റുന്ന ശബ്ദം കേട്ട്...

ക്യാമറയ്ക്ക് പിന്നിൽ നിന്ന് പ്രണവ് മോഹൻലാലിനെ അഭിനയം പഠിപ്പിച്ച് വിനീത് ശ്രീനിവാസൻ; എത്ര വൈബ് ഉള്ള ...

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പ്രണവ് മോഹൻലാല്‍ അഭിനയിച്ച വീനിത് ശ്രീനിവാസന്റെ പാട്ടാണ് ഇപ്പോള്‍ ട്രെൻഡ്. ഗസല്‍-ക്ലാസിക്-വിന്റേജ് മൂഡ് പിടിച്ച്‌ പ്രേക്ഷകരിലേക്കെത്തിയ 'വർഷങ്ങള്‍ക്ക് ശേഷം' സിനിമയിലെ ഗാനം യൂട്യൂബില്‍ ട്രൻഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. വീഡിയോ...

ഇന്നത്തെ ചൂടൻ ഇൻസ്റ്റാഗ്രാം റീലുകൾ: വീഡിയോ കാണാം

ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുക, ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിക്കുക എന്നെല്ലാം ആഗ്രഹിക്കുന്ന നിരവധി ആളുകളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ഇത് സാധിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. പലപ്പോഴും ഇത്തരം...

പരിപാടിക്കിടെ ഹണിമൂണിന് പോകാമെന്ന് അവതാരകൻ; ലൈവ് ഷോയ്ക്കിടെ കരണത്തടിച്ച് അതിഥിയായി എത്തിയ ഗായിക: വൈറൽ വീഡിയോ കാണാം.

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ അവതാരകന്റെ മുഖത്തടിച്ച്‌ പാക് ഗായിക. 'പബ്ലിക് ഡിമാന്‍ഡ്' എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ പാക് ഗായിക ഷസിയ മൻസൂറാണ് അവതാരകന്റെ ചോദ്യങ്ങളില്‍ പ്രകോപിതയായി മുഖത്തടിച്ചത്. 'നമ്മുടെ വിവാഹം കഴിഞ്ഞാല്‍...

“കലിയടങ്ങാതെ പടയപ്പ”: മൂന്നാര്‍ ഉടുമല്‍പ്പേട്ട് അന്തര്‍ സംസ്ഥാന പാതയില്‍ ബസിന് നേരെ ആക്രമണം; വീഡിയോ കാണാം

തൊട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി മൂന്നാർ ഉടുമല്‍പ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ എന്ന കാട്ടുകൊമ്ബന്‍ തമിഴ്നാട് ആര്‍ടിസിയുടെ ബസ് ആക്രമിച്ചു. കൊമ്ബും തുമ്ബിക്കൈയും...

മിഡ് നൈറ്റ് ട്രെൻഡിങ്; ചൂടൻ ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം

എങ്ങനെയും ആരാധകരെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സുന്ദരന്മാരും തങ്ങളുടെ സമൂഹമാധ്യമപ്രൊഫൈലുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കഴിവുകൾക്കപ്പുറം പലർക്കും വലിയ ആരാധകനിരയെ നേടിക്കൊടുക്കുന്നത് ഗ്ലാമറിന്റെ അതിപ്രസരം കലർന്ന വീഡിയോകളും ചിത്രങ്ങളും ആണ്. ഇത്തരത്തിൽ ചുരുങ്ങിയ...

മമ്മൂട്ടിയുടെ മകളായും, നായികയായും അമ്മയായും അഭിനയിച്ച നടി; താരസുന്ദരിയുടെ അഭിമുഖം വാർത്തയോടൊപ്പം.

മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം. ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില് ആ സവിശേഷത...

ജനവാസ മേഖലകളിൽ വേട്ടയാടി വയനാടിനെ വിറപ്പിച്ച കൂറ്റൻ കടുവക്കിനി തൃശ്ശൂർ മൃഗശാലയിൽ പുനരധിവാസം; തൃശ്ശൂരിൽ...

വയനാട് മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് തൃശൂര്‍ മൃഗശാലയില്‍ വിശ്രമം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നിന്ന് പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചു. പല്ലുകള്‍ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാന്‍ പ്രയാസമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംരക്ഷിക്കാന്‍...

Part:03; ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ഗ്ലാമറസ് റീൽസ് വീഡിയോകൾ കാണാം; 28/02/2024

എങ്ങനെയും ആരാധകരെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സുന്ദരന്മാരും തങ്ങളുടെ സമൂഹമാധ്യമപ്രൊഫൈലുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കഴിവുകൾക്കപ്പുറം പലർക്കും വലിയ ആരാധകനിരയെ നേടിക്കൊടുക്കുന്നത് ഗ്ലാമറിന്റെ അതിപ്രസരം കലർന്ന വീഡിയോകളും ചിത്രങ്ങളും...

വെള്ളത്തിൽ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന വിനോദംസഞ്ചാരികളുടെ കണ്ണിൽ പതിഞ്ഞത് മറുകരയിൽ നിന്ന് ഇക്കരക്ക് കടക്കാൻ ശ്രമിക്കുന്ന പടുകൂറ്റൻ അനാക്കോണ്ട;...

പാമ്ബുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ഉണ്ടാക്കുമ്ബോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഏതോ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം....

ലെന- പ്രശാന്ത് നായർ വിവാഹ വീഡിയോ പുറത്ത്; ഇവിടെ കാണാം.

ഗഗന്‍യാന്‍ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന ഇന്നലെയാണ് രംഗത്ത് വന്നത്. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും...