“4,6,4,4,4,6”: ഹൈദരാബാദിനെതിരെയുള്ള പോരാട്ടത്തിൽ കൊൽക്കട്ടക്ക് വേണ്ടി നായകൻ നിതീഷ് റാണ ഒരോവറില്‍ നേടിയത് 28 റൺസ്; നിലം...

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്നു താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ വിശേഷിപ്പിച്ച സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പഞ്ഞിക്കിട്ട് നിതീഷ് റാണ.ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മാച്ചിലായിരുന്നു സംഭവം. കെകെആര്‍ നായകന്‍...

കാട്ടുകൊമ്പന്മാരുടെ വന്യമായ ഏറ്റുമുട്ടൽ: ആനപ്പോരിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം.

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. മനുഷ്യരുമായും സമൂഹവുമായുമെല്ലാം ചേര്‍ന്ന് ജീവിക്കുന്ന ആനകള്‍ പക്ഷേ ചിലപ്പോഴെല്ലാം യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ കാട്ടുകൊമ്ബന്‍മാര്‍ ഏറ്റുമുട്ടുന്നതിന്‍റെ ഭയാനകമായ വീഡിയോ സോഷ്യല്‍ മീഡിയയെ...

അച്ഛൻ സ്റ്റാലിൻ ഉൾപ്പെടെ നിയമസഭയിലെ ഭരണകക്ഷി ബെഞ്ചുകൾ മുഴുവൻ ചിരിപ്പിച്ച സ്പോർട്സ് മന്ത്രി കൂടിയായ ഉദയനദി സ്റ്റാലിന്റെ പ്രസംഗം...

തമിഴ്‌നാട്ടില്‍ നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് എംഎല്‍എമാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന് അണ്ണാ ഡിഎംകെ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട സംഭവത്തിലാണ് ഉദയനിധി...

ഇതാരാ മമ്മൂട്ടിയോ? സോഷ്യല്‍ മീഡിയയില്‍ താരമായ മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്ക്കര്‍ സൗദാന് നായകനായി അരങ്ങേറ്റം :...

മമ്മൂട്ടിയുടെ അഭിനയത്തോട് മാത്രമല്ല ആളുകള്‍ക്ക് അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ഭയങ്കര ആരാധനയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച മുഴുവന്‍ കാണാന്‍ മമ്മൂട്ടിയെ പോലെ തന്നെയിരിക്കുന്ന ഒരു യുവാവിനെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരീപുത്രന്‍...

സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികളുടെ നൃത്തം: വീഡിയോ ഇവിടെ കാണാം.

സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ്‌ ചിത്രം 'എനിമി'യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന്‌ ചുവട്‌ വെച്ചാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായത്‌. കൊച്ചി മെട്രോയുടെ...

തെരുവു ഗായകന്റെ സംഗീതത്തെ അഭിനന്ദിച്ച്‌ സുഹാസിനി – വീഡിയോ.

സിനിമാപാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി...

മകളുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് നൈറ്റിന് ഭർത്താവുമൊത്ത് ആശാ ശരത്തിന്റെ കിടിലൻ ഡാൻസ്; വീഡിയോ ദൃശ്യങ്ങൾ കാണാം

നടി, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ നടിയാണ് ആശ ശരത്ത്. 'കുങ്കുമപ്പൂവ്' എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം പിന്നീട് സിനിമാലോകത്താണ് സജീവമായത്.ഫ്രൈഡെ, കര്‍മ്മയോധ, അര്‍ദ്ധനാരി, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലും...

വീടിൻറെ ചിതലരിച്ച കട്ടിളപ്പടിയിൽ നിന്ന് കണ്ടെടുത്തത് 39 പാമ്പിൻ കുഞ്ഞുങ്ങളെ; സംഭവം മഹാരാഷ്ട്രയിൽ: വീഡിയോ കാണാം.

വീട്ടുപരിസരങ്ങളില്‍ പാമ്ബിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതുതന്നെ വീട്ടിനകത്താണെങ്കില്‍ പറയാനുമില്ല, അല്ലേ? എങ്കിലും വീട്ടിനുള്ളില്‍ പാമ്ബുകള്‍ കയറിക്കൂടുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതും അവയെ പിടികൂടുന്നതുമെല്ലാം സാധാരണം തന്നെയാണ്.എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി...

മഞ്ജു വാര്യരുടെ വാഹനത്തിന്റെ പിന്നാലെ ഓടി യുവതി; വണ്ടി നിർത്തി വിവരം തിരക്കി ലേഡി സൂപ്പർസ്റ്റാർ; ആഗ്രഹം അറിയിച്ചപ്പോൾ...

കാറിന് പിന്നാലെ ഓടിയ യുവതിക്കരികില്‍ കാര്‍ നിര്‍ത്തി സംസാരിച്ച്‌ നടി മഞ്ജു വാര്യര്‍. ഏരൂരില്‍ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാര്‍ നിര്‍ത്തി കാര്യം തിരക്കി. പക്ഷേ,...

2023 ൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്ക് എത്ര വയസ്സായി? കാണാം ‘ഉപ്പും മുളകും പ്രേമികൾ’ പങ്കുവെച്ച...

മലയാള സിനിമയിലെ താരങ്ങളുടെ ഓരോ ചെറിയ വിശേഷങ്ങളും അറിയുവാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയും ഉത്സാഹവും ആണ്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങൾ പങ്കുവെക്കുന്ന വാർത്തകൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ...

‘ഇത് വി എഫ് എക്‌സ് അല്ല, ഒറിജിനല്‍ സിക്‌സ് പാക്ക്’: വിവാദത്തിന് മറുപടിയായി വേദിയില്‍ ഷര്‍ട്ടഴിച്ച്‌ സല്‍മാന്‍ ഖാൻ:...

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും ചടുലമായ നൃത്തരംഗങ്ങള്‍കൊണ്ടും സമ്ബന്നമായിരുന്നു. എന്നാല്‍...

ഇതാണ് “റിഫ്ലക്സ് ആക്ഷൻ”: അരുവിയിൽ നിന്നും വെള്ളം കുടിക്കുന്നതിനിടയിൽ കടിച്ചു കീറാൻ എത്തിയ മുതലയെ വെട്ടിച്ചു രക്ഷപ്പെടുന്ന മാൻപേടയുടെ...

സിംഹത്തെ കാട്ടിലെ രാജാവായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ വെള്ളത്തില്‍ മുതലയുടെ മുന്നില്‍ സിംഹത്തിന് പോലും രക്ഷയില്ല. മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിംഹം പാടുപെടുന്നതിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇപ്പോള്‍ കടുകുമണിയുടെ വ്യത്യാസത്തില്‍...

ഗുജറാത്തിനെതിരെ അവസാനം ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ്; അവസാന ഓവറിൽ 5 സിക്സ്റുകൾ പറത്തി കൊൽക്കത്തയ്ക്ക് വിജയം...

ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത്...

Big Boss Malayalam Season 5 | മത്സരാര്‍ഥികളെ ഞെട്ടിച്ച് ബിഗ് ബോസിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്; ...

ബിഗ് ബോസ് മലയാളം ഷോയില്‍ ഇതുവരെയുള്ള സീസണുകളില്‍ വഴിത്തിരിവുകളുണ്ടാക്കിയതാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലും ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി എത്തിയിരിക്കുകയാണ്. നേരത്തെ പ്രവചനങ്ങളില്‍ സൂചിപ്പിച്ച ഒരു...

🛑 Big Boss Season 5 🛑 | 13-ാം വയസില്‍ പീഡിപ്പിക്കപ്പെട്ടു, ആറ് വര്‍ഷം ക്രൂരമായ പീഡനം;...

ഇപ്പോഴിതാ വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് വീട്. ലച്ചുവിന്റെ ജീവിത കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് താരങ്ങള്‍. പൊതുവെ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ലച്ചുവിന് ഇത്രത്തോളം ട്രൊമാറ്റിക് ആയൊരു ഭൂതകാലമുണ്ടെന്നത്...

“വൺ ബ്ലാക്ക് കോഫി പ്ലീസ്”: മഞ്ജു വാര്യരുടെ വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

മലായാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മികച്ച അഭിനേത്രിയും നര്‍ത്തകിയുമായ താരത്തിന് നിരവധി ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവില്‍ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു താരമുണ്ടോയെന്നറിയില്ല....

🛑 Big Boss Season 5 🛑: ബിഗ് ബോസ് ഹൗസില്‍ ‘കാര്‍ത്തുമ്പി’ക്ക് ‘മുദ്ദുഗൗ’ നല്‍കി ‘മാണിക്യൻ’; ...

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്ന പുതിയ ഒരു ടാസ്‍കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ പ്രധാന കഥാപാത്ര ജോഡികളായി മത്സരാര്‍ഥികള്‍ ഡാൻസ് ചെയ്യുക എന്ന ടാസ്‍കാണ്...

കുടത്തിൽ നിന്ന് കല്ലിട്ട് വെള്ളം കുടിക്കുന്ന മുത്തശ്ശിക്കഥയിലെ കാക്കയുടെ റിയൽ ലൈഫ് വേർഷൻ: വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

ചെറുപ്പം മുതലേ നമ്മള്‍ കേട്ടുവളര്‍ന്ന ബുദ്ധിമാനായ കാക്കയുടെ കഥ ഓര്‍മ്മയില്ലേ? കുടത്തിലെ വെള്ളം തനിക്ക് കുടിക്കുന്നതിനായി കല്ലിട്ട് ഉയര്‍ത്തിയ ബുദ്ധിമാനായ കാക്ക, എപ്പോഴങ്കിലും അത്തരം കാക്കകളെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍....

🛑 Big Boss Malayalam 🛑 Season 5, Day 10: തര്‍ക്കത്തിനിടെ നാദിറ അശ്ലീല ആംഗ്യം കാണിച്ചെന്ന്...

ബിഗ് ബോസില്‍ തന്നോട് നാദിറ അശ്ലീല ആംഗ്യം കാട്ടിയെന്ന് റെനീഷ. ഒരു തര്‍ക്കത്തിനിടെ തന്നോട് നാദിറ ശകാര വാക്കുകള്‍ പറഞ്ഞെന്നും റെനീഷ ആരോപിച്ചു. താൻ നാദിറയോട് സംസാരിച്ചത് മര്യാദയോടെ ആയിരുന്നുവെന്നും റെനീഷ പറഞ്ഞു....

ലോകത്ത് തന്നെ ഏറ്റവും വേഗതയിൽ 10 ലക്ഷം ഫോളോവേഴ്സിനെ നേടിയവരിൽ മൂന്നാം സ്ഥാനം; മുന്നിലുള്ളത് കൊറിയൻ ബാൻഡും, ആഞ്ജലീന...

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. കോടിക്കണക്കിന് വരുന്ന ആരാധകരാണ് വിജയ്‌യുടെ കരുത്ത്. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ ഫേസ്‌ബുക്കിലും, ട്വിറ്ററിലും സജീവമായ...