പൊലീസ് അറസ്റ്റു ചെയ്യുന്നതിനിടെ ഒരു വിവാഹാഭ്യര്‍ഥന: വൈറലായി വീഡിയോ; ഇവിടെ കാണാം.

വിദേശത്തെയും സ്വദേശത്തെയുമായി നിരവധി വിവാഹാഭ്യര്‍ഥനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെ ഒരു പ്രപ്പോസല്‍ ഇത് ആദ്യമായിരിക്കും. സംഭവം യുഎസിലാണ്, രണ്ടു പൊലീസുകാര്‍ അറസ്റ്റുചെയ്യുന്നതിനായി മുട്ടുകുത്തിച്ച്‌ വിലങ്ങണിയിക്കാൻ പോകുന്നതിനിടെയാണ് യുവാവ് കാമുകിയെ പ്രൊപ്പോസ് ചെയ്തത്. https://www.instagram.com/reel/Cz62rrYBCsL/?igshid=MzRlODBiNWFlZA== എന്നാല്‍...

ഭീമൻ രഘുവിന്റെ നായികയായി എത്തുന്നത് സണ്ണി ലിയോണി; ഒടിടി വെബ് സീരീസ് പാൻ ഇന്ത്യൻ സുന്ദരിയുടെ ടീസർ പുറത്ത്:...

ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ടീസര്‍ പുറത്തുവിട്ടു. ജയൻ - ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്...

മൂക്കില്ലാരാജ്യത്ത് റീലുമായി വിദ്യാബാലന്‍; മലയാള സിനിമാ അഡിക്‌ട് എന്നും ബോളിവുഡ് താരറാണി: വീഡിയോ കാണാം.

മലയാള സിനിമയോട് എന്നും പ്രത്യേക സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ബോളിവുഡ് നടി വിദ്യാബാലന്‍. മലയാള സിനിമയോടും അഭിനേതാക്കളോടുമുള്ള ആരാധന പലപ്പോഴും അഭിമുഖങ്ങളിലും മറ്റും താരം തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മലയാളം സിനിമകള്‍ ഭ്രാന്തമായി...

ദാവണിയിൽ സെക്സിയായി സുന്ദരിമാർ: ഇന്നത്തെ ചൂടൻ ഇൻസ്റ്റാഗ്രാം റീലുകൾ കാണാം.

ദാവണി ശാലീന സൗന്ദര്യമുള്ള ഗ്രാമീണ സുന്ദരിമാരുടെ വേഷവിധാനമായി വിലയിരുത്തപ്പെടുന്ന ഒന്നാണ്. എന്നാൽ ഇന്ന് ദാവണി അണിഞ്ഞ് അൾട്രാ സെക്സിയായി പ്രത്യക്ഷപ്പെടുന്ന സുന്ദരിമാരുടെ ഒരുപറ്റം വീഡിയോകളാണ് സമൂഹമാധ്യമങ്ങളെ ഭരിക്കുന്നത്. ലക്ഷക്കണക്കിന് പ്രേക്ഷകരാണ്...

ബിക്കിനിയൊന്നും വേണ്ട; ഈ മോഡലിന് നഗ്നത മറക്കാൻ ആറ് ഇലകൾ ധാരാളം: സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. മോഡലുകൾ മുതൽ സിനിമാതാരങ്ങൾ വരെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വൈവിധ്യമാർന്ന ഫോട്ടോ ഷൂട്ടുകളുമായി രംഗത്തെത്താറുണ്ട്. ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ആണ്...

കൂറ്റൻ രാജവെമ്പാലയെ ഷാമ്പു തേച്ച് കുളിപ്പിക്കുന്ന യുവാവ്: ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടിപ്പോകും. ഒരു രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയില്‍. ഇങ്ങനൊരു വീഡിയോ നിങ്ങള്‍ ആദ്യമായിട്ടാകും...

വാഹനത്തിന് നേരെ വന്ന ഒറ്റയാനിൽ നിന്ന് മഹാഗണപതി മന്ത്രം ചൊല്ലി രക്ഷ നേടുന്ന യാത്രക്കാർ: ട്വിറ്റർ വീഡിയോ...

വന്യമൃഗങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കുമ്ബോള്‍ എപ്പോഴും ജാഗ്രത പാലിക്കണം. നാം എപ്പോഴും പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും ബഹുമാനിക്കണം. അടുത്തിടെ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനു നേരെ നടന്നടുക്കുന്ന കൊമ്ബന്റെ വീഡിയോ വൈറലായിരുന്നു. കൊമ്ബന്‍ വന്നതിലുപരി...

സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ തുരത്തിയോടിച്ച് കാട്ടാനക്കൂട്ടം; സുശാന്ത് നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോ വൈറൽ: ഇവിടെ കാണാം.

വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ചാല്‍ അവ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിസാഹസികത കാണിച്ച്‌ അപകടത്തില്‍ ചെന്ന് ചാടരുതെന്ന് വനംവകുപ്പ് ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച...

മുംബൈയില്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: വീഡിയോ കാണുക.

മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളതാണ് ഇവിടം. രാവിലെ 5.30ന് ആളുകളെ കയറ്റുന്നതിന് മുമ്ബ്...

മുള്ളൻ പന്നിയെ വേട്ടയാടി കറി വച്ചു; ഇറച്ചി കടത്തി; ഗസ്റ്റ് ഹൗസ് ജീവനക്കാരും അതിഥികളും അടക്കം ഏഴു പേർ...

ഇടുക്കിയില്‍ വന്യമൃഗത്തെ വേട്ടയാടി കറിവച്ച്‌ ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ശാന്തൻപാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായി എത്തിയവരും ജീവനക്കാരുമാണ് പിടിയിലായത്. ഏഴുപേരാണ് പിടിയിലായത്. ഈ സംഘം...

സോഷ്യൽ മീഡിയയിൽ വൈറലായി ചുവന്ന തുടുത്ത മൂർഖൻ പാമ്പ്; അപൂർവ്വ വീഡിയോ കാണാം.

മനുഷ്യനെ അമ്ബരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ദിവസവും വെെറലാകുന്നത്. ഇതില്‍ പാമ്ബുകളുടെ വീഡിയോയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. പാമ്ബുകളില്‍ പലതരം അപൂർവ ഇനങ്ങള്‍ ഉണ്ട്. എന്നാല്‍ ചുവന്ന നിറത്തിലുള്ള മൂർഖനെ...

മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.ടൊവിനോയെ നായകനാക്കി...

ഗതാഗതം തടസപ്പെടുത്തി സിനിമാ ഷൂട്ടിംങ്; പൊൻകുന്നത്ത് പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴിഞ്ഞ ദിവസം ആബുലൻസ് അടക്കം...

പ്രഭാസ് ചിത്രം രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറക്കി; വീഡിയോ കാണാം

കൊച്ചി: മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. https://youtu.be/sQEmvIkRuDs ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്...

ഒരേ വേദിയിൽ ഒരേ സമയം ഭാര്യയുടെയും മകളുടെയും റാംപ് വോക്ക്: സന്തോഷം പങ്കിട്ട് ചലച്ചിത്രതാരം ജയറാം സമൂഹമാധ്യമങ്ങളിൽ.

കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം. 'എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു'- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്. https://www.instagram.com/p/CdVvs3hvt4d/?igshid=YmMyMTA2M2Y= തിരുവനന്തപുരത്ത് നടന്ന...

സലിം കുമാറാണ് നെറ്റ്ഫ്ലിക്സ് എങ്കിൽ എങ്ങനെയിരിക്കും? മലയാള താരം അഭിനയിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രമോ തരംഗമാകുന്നു.

മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ പ്രമോയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സലിം കുമാറാണ് നെറ്റ്ഫ്ലിക്സ് എങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകര്‍...

നൃത്ത വിദ്യാലയം ആരംഭിച്ച് നവ്യാനായർ: മാതംഗി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് പ്രവർത്തിക്കുന്നത് എറണാകുളം...

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ...

വിവാഹ സൽക്കാരത്തിന് വരനെത്തിയത് പടുകൂറ്റൻ നോട്ടുമാല കഴുത്തിലണിഞ്ഞ്: വീഡിയോ കാണാം.

വിവാഹ ദിവസത്തില്‍ വ്യത്യസ്തങ്ങളായ പലതരം കാര്യങ്ങള്‍ ചെയ്ത് വധുവരന്മാര്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇതാ തന്റെ വിവാഹദിനത്തില്‍ ഒരു വരന്‍ ചെയ്ത കാര്യം കണ്ട് അമ്ബരന്നു നില്‍ക്കുകയാണ് വധുവും അതിഥികളും ഉള്‍പ്പെടെയുള്ളവര്‍. പൂര്‍ണ്ണമായും...

സുരേഷ് ഗോപിയുടെ ഇളയ മകന് ‘പ്രേമം ഫെയിം’ അനുപമ പരമേശ്വരനോട് പ്രേമമോ? താര പുത്രൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയും...

സുരേഷ് ഗോപിക്ക് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. ഗോകുല്‍ സുരേഷ് കുറച്ച്‌ വര്‍ഷങ്ങളായി നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിലുണ്ട്. അടുത്തിടെ ഏറ്റവും ഇളയ മകനായ മാധവ് സുരേഷ് അഭിനയത്തിലേക്ക് കാലെടുത്ത്...

ലോകത്തിലെ ഏറ്റവും വിലയേറിയ വളര്‍ത്തു നായ – ടിബറ്റന്‍ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളര്‍ത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കള്‍ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലര്‍ത്തുന്ന വളര്‍ത്തുമൃഗം കൂടിയാണ് നായ. നായ്ക്കള്‍ മനുഷ്യന്‍റെ നല്ല കാവല്‍ക്കാരാണ് എന്നതിനാലാണിത്. നമുക്കെല്ലാവര്‍ക്കും നമ്മുടെ വീടുകളില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട...