കിണറ്റിൽ വീണ പുലിയെ വിരട്ടി കരക്കെത്തിച്ചു: കർണാടകയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു....

വീടിനുള്ളിൽ കടന്നു കയറിയ കൂറ്റൻ പെരുമ്പാമ്പിനെ കൈകൊണ്ട് പിടികൂടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്; സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മഗ്രാത്ത് പെരുമ്ബാമ്ബിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പന്തെറിയാന്‍ മാത്രമല്ല, പാമ്ബിനെ പിടികൂടുന്നതിലും താന്‍ വിദഗ്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.വീട്ടിലെത്തിയ ഭീമന്‍...

മുട്ട തിന്നാനായി കിളിക്കൂട്ടിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പ്; കൊത്തിയോടിച്ച് ചെറുകിളികൾ: വൈറൽ വീഡിയോ കാണാം

എല്ലാ ജീവജാലങ്ങള്‍ക്കും ചില സവിശേഷതകള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് അവയുടെ സന്താനങ്ങളെ പുനരുല്‍പ്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവയുടെ കഴിവ്. അതിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. അത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പിന്റെയും സംരക്ഷണ...

സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നു.

എട്ട് പതിറ്റാണ്ടായി ലോകത്തിന്റെ സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍ മാന്‍. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്സ് .ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍...

അർച്ചന ആയത് ഇങ്ങനെ: ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി; വീഡിയോ ഇവിടെ കാണാം.

നടി ഐശ്വര്യാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അര്‍ച്ചന 31 നോട്ടൗട്ട് തീയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. ബോള്‍ഡ് വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന...

‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ, ഇനീം ചെയ്യും’: വിമർശകരുടെ വായടപ്പിച്ച് സനുഷ; വീഡിയോ ഇവിടെ കാണാം.

നൃത്തപ്രകടനത്തെ വിമർശിച്ചവർക്കു വായടപ്പിക്കും മറുപടി കൊടുത്ത് നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ...

കുറഞ്ഞ ചിലവിൽ സെറ്റ് ടോപ്പ് ബോക്സ് ഇല്ലാതെ ടിവി കാണാനും ഒപ്പം ഫോൺ വിളിക്കാനും സൗകര്യം;...

തൃശൂര്‍: സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടെലിവിഷന്‍ കാണാം, ബി.എസ്.എന്‍.എല്ലിന്റെ ഡിജിറ്റല്‍ സംവിധാനമായ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനിലൂടെ (ഐ.പി.ടി.വി). ആന്‍ഡ്രോയിഡ് ടി.വിയില്‍ നേരിട്ടും മറ്റ് ടെലിവിഷനുകളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്‌സ്, ആമസോണ്‍ ഫയര്‍...

വിക്രമിന് മുന്നിൽ, ബീസ്റ്റിന് പിന്നിൽ: പൊന്നിയിൽ സെൽവൻ ആദ്യദിന തമിഴ്നാട് കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ –...

ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് നേടി മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'. ആദ്യ ദിനമായ ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം കളക്‌ട് ചെയ്ത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ്...

കടലിൽ നിന്ന് കരയിലേക്ക് നടന്നുകയറിയ ഭീകരജീവി: വീഡിയോ കാണാം.

ഇങ്ങനെയൊരു ജീവിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഭീകര ലുക്കുമായി കടലില്‍ നിന്നും കരയിലേക്ക് കയറുന്ന ജീവി ഒരു നിമിഷം ആരെയും പേടിപ്പിക്കും. എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഉടുമ്ബിന്റെ വംശത്തില്‍ പെട്ട...

ചെടികൾക്ക് ഇടയിൽ ഒളിഞ്ഞിരിക്കുന്ന തവളയെ 8 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ? ഒപ്റ്റിക്കൽ ഇല്യൂഷൻ; ഉത്തരത്തിനായി വാർത്ത വായിക്കുക.

നിങ്ങളുടെ നിരീക്ഷണ പാടവവും ബുദ്ധി വൈഭവവും മനസിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും രസകരമായ വഴിയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍. വളരെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രമേ ഇത്തരം ചിത്രങ്ങളില്‍ ഒളിച്ചിരിക്കുന്ന സമസ്യകള്‍ കണ്ടെത്താന്‍ വളരെ നല്ല...

ലോകത്തെ അമ്പരപ്പിച്ച റൊണാൾഡീഞ്ഞോയുടെ ഗോളുകൾ: യൂട്യൂബിൽ വൈറലായ വീഡിയോ കാണാം.

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീഞ്ഞോ നേടിയ മികച്ച ഗോളുകൾ കൂട്ടിയിണക്കി പുറത്തിറക്കിയ വീഡിയോ യൂട്യൂബിൽ തരംഗം ആകുകയാണ്. ഇലാൻസ്7ഐ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം...

പരിപൂർണ്ണ നഗ്നയായി നിന്ന് അജയ് ദേവ്ഗണ്ണിനെ ലിപ് ലോക്ക് ചെയ്തത് ആളുകളെ ആകർഷിക്കാൻ: ...

ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്നു ബോളിവുഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. തമിഴിലും തെലുങ്കിലും എല്ലാം ഇല്യാന നായികയായി അഭിനയിച്ചിട്ടുണ്ട്. അതേ സമയം...

“മൂക്കുത്തിയിട്ട എമിലി”: നെറ്റ്ഫ്ലിക്‌സ് കഥാപാത്രത്തിന്റെ ലുക്കില്‍ ഗ്ലാമറസായി അഹാന; വൈറല്‍ വിഡിയോ കാണാം.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് അഹാന കൃഷ്‌ണന്‍. വ്യക്തിജീവിതത്തിലെ വിശേഷങ്ങളും മേക്കോവര്‍ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 'എമിലി ഇന്‍ പാരീസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ പ്രധാന കഥാപാത്രമായ എമിലിയുടെ...

അമേരിക്കയിൽ കുടുംബാംഗങ്ങളും ഒത്തുള്ള തന്റെ പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ച് നടി സുചിത്ര മുരളി; 90 കളിലെ പ്രിയ നായികയ്ക്ക്...

1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു നടി സുചിത്ര മുരളി. വിവാഹശേഷം അമേരിക്കയില്‍ താമസിക്കുന്ന താരം തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പം നടന്ന പിറന്നാളാഘോഷ ചിത്രങ്ങള്‍ കാണാം....

ദി കേരള ക്രൈം ഫയൽ: മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ വെബ് സീരീസ് അവതരിപ്പിക്കാൻ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ;...

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 2.17 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിക്കുന്നതാണ്.ജൂണ്‍ 23 മുതല്‍ സീരീസ് സ്ട്രീമിങ്...

തേൻ ശുദ്ധമാണോ എന്നറിയാനുള്ള ചില പൊടിക്കൈകൾ; വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം.

തേൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. തേൻ വെറുതെ കഴിക്കാനോ, മറ്റേതെങ്കിലും ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാനോ, വിഭവങ്ങളില്‍ ചേര്‍ത്ത് കഴിക്കാനോ എല്ലാം ഇഷ്ടപ്പെടുന്നവരുണ്ട്. ഇത്തരത്തില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതിന് പുറമെ തേൻ പല സന്ദര്‍ഭങ്ങളിലും മരുന്നായും പ്രയോഗിക്കാറുണ്ട്....

അനുപമ പരമേശ്വരന്റെ ചൂടൻ രംഗങ്ങൾ കോർത്തിണക്കി തെലുങ്ക് ചിത്രം തില്ലു സ്‌ക്വയറിന്റെ ടീസർ; തിയേറ്റർ റിലീസ് സെപ്റ്റംബർ 15ന്:...

അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തില്ലു സ്‌ക്വയര്‍ സിനിമയുടെ പ്രമൊ ടീസര്‍ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. https://youtu.be/QaB7pPDHFyc 2022...

അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചി 24 മണിക്കൂറിനകം 3 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിംഗ് പത്തു കോടി കളക്ഷനും; തരംഗമായി ജവാൻ:...

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജവാനാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംപര്‍ 7...

അമ്മ സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റ്; ഹൃദ്യമായ വീഡിയോ കാണാം.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പലപ്പോഴും, രാഷ്ട്രീയക്കാരെ കുറിച്ചും നേതാക്കന്മാരെ കുറിച്ചുമെല്ലാം ജനം കരുതിവച്ചിരിക്കുന്ന പല പരമ്ബരാഗത സങ്കല്‍പങ്ങളെയും തകര്‍ത്ത് മുന്നേറുന്നൊരാള്‍ കൂടിയാണ്. അമ്മയും...