ഭക്ഷണം കഴിക്കാൻ എത്തിയ ചായക്കടയിൽ താൻ നവ്യാ നായർ ആണെന്ന് കടയുടമയോട് തെളിയിച്ചെടുക്കാൻ നടി പെടുന്ന പെടാപ്പാട്: വീഡിയോ...

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ജീവനക്കാരിക്ക് താൻ നവ്യ നായറെന്ന് തെളിയിച്ചുകൊണ്ടുക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയില്‍ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും. അവിടെ...

“ഒറ്റയ്ക്കുള്ള ജീവിതം, ആളുകളോട് ഇടപഴകാൻ ഭയം”; കനകയെ നേരില്‍ കണ്ട അനുഭവം പങ്ക് വച്ച് കുട്ടിപദ്മിനി: വീഡിയോ കാണാം.

മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത 'ഗോഡ്ഫാദറി'ലെ മാലു എന്ന കഥാപാത്രം മുതല്‍ ഏഴര പൊന്നാന, വിയത്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ...

ന്യൂ ഇയർ പാർട്ടിക്കിടെ യുവതിയുടെ ദേഹത്തേക്ക് മദ്യം ഒഴിച്ച് രാംഗോപാൽ വർമ്മ; ആർജിബിയുടെ ന്യൂ ഇയർ ആഘോഷം...

ബോളിവുഡിന് സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുളള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സംവിധായകന്റെ പുതുവത്സര ആഘോഷ ചിത്രങ്ങള്‍ വിവാദമാകുകയാണ്. ഒരു...

അവാർഡ് വേദിയിൽ നയൻതാരയ്ക്ക് ഷാരൂഖ് ഖാന്റെ സ്നേഹചുംബനം: വീഡിയോ കാണാം.

തെന്നിന്ത്യൻ സിനിമാ ലോകത്തെ നായികമാരില്‍ ഏറ്റവും വലിയ സൂപ്പർതാരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, നയൻതാര. ആ സൂപ്പർതാര പദവി എത്രയോ വർഷങ്ങളായി നയൻസ് നിലനിറുത്തുന്നുമുണ്ട്. ഷാരൂഖാനൊപ്പം ജവാനില്‍ നായികയായി എത്തിയതോടെ ബോളിവുഡിലും...

ഓസ്‌കര്‍ വേദിയില്‍ നൂല്‍ബന്ധമില്ലാതെ ജോണ്‍ സീന: വീഡിയോ കാണാം.

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍...

അടിതെറ്റിയാൽ റോബോട്ടും: 20 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ച റോബോട്ട് തളർന്നുവീഴുന്ന വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം

വിശ്രമമില്ലാതെ ആർക്കും പണിയെടുക്കാനാകില്ല. എത്ര വലിയ ജോലിയായാലും തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ഇടവേള നല്‍കേണ്ടത് അനിവാര്യമാണ്. മനുഷ്യന് മാത്രമല്ല യന്ത്രങ്ങള്‍ക്കും റോബോട്ടുകള്‍ക്കും ഇത് ബാധകമാണ്. ആവശ്യമായ വിശ്രമം നല്‍കിയില്ലെങ്കില്‍ റോബോട്ട് പോലും തളർന്ന്...

അതിരപ്പിള്ളി റോഡില്‍ ‘കബാലി’ ഇറങ്ങി; ഭീതി വിതച്ച്‌ ഒറ്റയാൻ: വീഡിയോ.

അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച്‌ ഇന്നും ഇറങ്ങിയത്.ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്. ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ്...

ലോകത്തെ ഏറ്റവും നീളമേറിയതും ഭാരമേറിയതും ആയ പെരുമ്പാമ്പുകളിൽ ഒന്ന് നിങ്ങളുടെ വീട്ടിലേക്ക് ഇഴഞ്ഞ് എത്തിയാൽ!!! ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച...

ഹോളിവുഡിലെ 'അനക്കോണ്ട' സീരീസ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതുപോലെ വലുതും ഭയപ്പെടുത്തുന്നതുമായ പാമ്ബുകളെ മറ്റു പല സിനിമകളിലും കാണിച്ചിട്ടുമുണ്ട്. എന്തായാലും ഇത്രയും വലിയ പാമ്ബ് നിങ്ങളുടെ മുന്നില്‍ വന്നാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ഭൂമിയിലെ...

കീരിയും മൂർഖനും നേർക്കുനേർ; കീരിക്ക് തുണയായി അണ്ണാനും: അപൂർവ്വ വീഡിയോ കാണാം.

കീരിയെയും പാമ്ബിനെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുജീവികളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഓറഞ്ച് നിറത്തിലുള്ള മൂര്‍ഖനുമായി കീരി പോരാടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കീരിയെ സഹായിക്കാന്‍ അണ്ണാന്‍ കൂടി...

തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

പാമ്ബുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന അത്തരത്തിലൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തല മുറിച്ച്‌ മാറ്റിയ ഒരു പാമ്ബ് ആക്രമിക്കാനായി പാഞ്ഞടുക്കുന്ന വീഡിയോയായിരുന്നു അത്....

കുനോ നാഷണല്‍ പാര്‍ക്കില്‍ ‘ആശ’യ്ക്ക് പിറന്നത് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍, ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം, വീഡിയോ കാണാം

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ് മുന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്. കേന്ദ്ര...

മതില് ചാടുന്ന കാട്ടാന; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

നാടാകെ വന്യജീവി ആക്രമണങ്ങളുടെ നിരന്തരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃഷിയും, ജീവനോപാധികളും, വീടിന്റെ ഭാഗങ്ങളുമടക്കം കാട്ടാനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ തകരുന്നത് നിത്യസംഭവമായി മാറുന്നതിനൊപ്പം മനുഷ്യ ജീവനെടുക്കുന്നതുവരെ എത്തി നില്‍ക്കുന്നു ഈ ആക്രമണങ്ങളുടെ...

അമീർ ഖാൻ രണ്ടാമതും വിവാഹ മോചിതനാവുന്നു: 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച്...

15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിര്‍ ഖാനും കിരണ്‍ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിതകാലത്തെ അനുഭവങ്ങളും സന്തോഷവും ചിരിയും...

ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം: ഇടുക്കി സ്വദേശിയുടെ കലാസൃഷ്ടിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ...

ചി​ത്ര​കാ​ര​നാ​യ നി​ശാ​ന്ത് 32,423 സ്ക്രൂ ​ആ​ണി​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച സു​രേ​ഷ് ഗോ​പി എം​പി​യു​ടെ ചിത്ര​ത്തി​ന് ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റി​ക്കാര്‍​ഡ്സി​ന്‍റെ അംഗീ​കാ​രം. ചി​ത്രം കാ​ണാ​നാ​യി തൂ​ക്കു​പാ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഷീ​ബ ജോ​ര്‍​ജ്...

എനിക്ക് എന്തിൻറെ കേടായിരുന്നു? സന്തോഷ് പണ്ഡിറ്റിന് പ്രൊപ്പോസ് ചെയ്ത സുബിക്ക് കിട്ടിയ മറുപടി ഇങ്ങനെ; വീഡിയോ...

സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കോമഡി താരവും നടിയുമൊക്കെയാണ് സുബി സുരേഷ് (Subi suresh). കോമഡി റോളുകള്‍ക്കൊപ്പം ക്യാരക്ടര്‍ റോളുകളിലും സുബി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത മിമിക്രി, ഹാസ്യരംഗത്തും...

പൂർണിമ ഇന്ദ്രജിത്ത് എന്ന തേപ്പുകാരി: വീഡിയോ ഇവിടെ കാണാം.

താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുന്നത് . വിവാഹശേഷം ഇവർ...

കോണ്ടം പരസ്യത്തിൽ അഭിനയിക്കാൻ വിദേശികളെ കൊണ്ടുവരണോ, അവർക്കുള്ള തന്നെയല്ലേ നമുക്കുള്ളത്? ബിഗ് ബോസ് താരം ജാനകി...

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീര്‍. നേരത്തെ തന്നെ തന്റ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ജാനകി ശ്രദ്ധ നേടിയിരുന്നുവെങ്കിലും ബിഗ് ബോസിലേക്ക് കടന്നു വന്നതോടെയാണ് ജാനകിയെ...

ഈ ചിത്രത്തിൽ എത്ര കടുവകളുണ്ട്? 10 സെക്കൻഡിൽ ഉത്തരം കണ്ടെത്താമോ; സചിത്ര ഉത്തരം വാർത്തയോടൊപ്പം.

Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമുകള്‍ ഒരു തന്ത്രമാണ്. വസ്തുക്കളെ അവിശ്വസനീയമാംവിധം ഒളിപ്പിച്ചുവയ്ക്കുന്ന ഇത്തരം ചിത്രങ്ങളിലെ ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍, സൂക്ഷിച്ചുനോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. അതിനാല്‍...

കാട്ടില്‍ ഒളിച്ചിരിക്കുന്ന മാനിനെ 15 സെക്കന്റുകളില്‍ കണ്ടെത്താമോ?

യഥാര്‍ത്ഥ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ കാണിക്കുന്നതിനെയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ എന്ന് പറയുന്നത്. ഈ ചിത്രങ്ങള്‍ കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കിയാലും, ഇവ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്....

ബിഗ് ബി തീം മ്യൂസിക് ഇട്ട് ക്യാരവനിൽ നിന്നിറങ്ങി റേഞ്ച് റോവർ ഓടിച്ചു പോകുന്ന മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ച്...

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍...