മകന് മയക്കുമരുന്ന് ഉപയോഗിക്കാനും, സെക്സിൽ ഏർപ്പെടാനുമുള്ള സ്വാതന്ത്ര്യം ചെറുപ്പത്തിലേ നൽകും: ചർച്ചയായി ഷാറൂഖാ ഖാൻറെ അഭിമുഖം;...
മുംബൈ : ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ ഷാറൂഖിന്റെ ഒരു പഴയ അഭിമുഖം വ്യാപകമായി പ്രചരിക്കുന്നു. സിമി ഗരേവാളുമായുള്ള ഒരു...
സൂപ്പർതാരം പ്രഭാസിന്റെ 25-ാം ചിത്രം ഈ മാസം 7-ന് പ്രഖ്യാപിക്കും
ചെന്നൈ: ബാഹുബലി, സാഹോ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർതാരം പ്രഭാസിന്റെ 25-മത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം 7-ന് ഉണ്ടാകും. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്ത ചിത്രങ്ങളിൽ...
ആഡംബര കപ്പലിൽ ലഹരി പാർട്ടി: സൂപ്പർ താരം ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ.
മുംബൈ: ആഡംബര കപ്പലിലെ ലഹരി വേട്ടയില്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ 7 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്‍ട്ടിയല്‍ ആര്യന്‍ ഖാന്റെ പങ്ക് എന്താണെന്ന കാര്യത്തില്‍ എന്‍സിബിയുടെ സ്ഥിരീകരണം...
മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി: സൂപ്പർ താരം ഷാരൂഖ് ഖാൻറെ മകൻ ഉൾപ്പെടെയുള്ളവർ എൻ സി...
മുംബൈ : മുംബൈ തീരത്തെ ആഡംബര കപ്പലിൽ ലഹരി പാർട്ടി. നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ മിന്നൽ റെയ്ഡിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 8 പേർ പിടിയിലായി....
പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കൂ… അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം, അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം.
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്....
മലയാളി സംവിധായകൻറെ നേതൃത്വത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു: ആരോപണവുമായി നടി നേഹ സക്സേന.
ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു സംവിധായകന്റെ നേതൃത്വത്തിലാണ് തന്നെ അക്രമിച്ചതെന്നാണ് നടി പറയുന്നത്. സംവിധായകന്‍...
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം, വിവാഹത്തിന് 50 പേര്‍ക്ക് വരെ അനുമതി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ (covid relaxations) പ്രഖ്യാപിച്ചു.തിയേറ്ററുകള്‍ (theater) തുറക്കുന്നതില്‍ തീരുമാനമായി. ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും. അമ്ബത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം....
‘പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയില്‍, മോന്‍സണ്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല’; പരാതിക്കാരും ഫ്രോഡുകളെന്ന് ശ്രീനിവാസന്‍
മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഡോക്ടറെന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടത്. മോന്‍സണ് പണം നല്‍കിയത് അത്യാര്‍ത്തിയുള്ളവരാണെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടില്‍ ശ്രീനിവാസന്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍...
കന്നഡ ചലച്ചിത്ര താരം സൗജന്യ തൂങ്ങിമരിച്ചു: മൃതദേഹം കണ്ടെത്തിയത് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ.
ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച...
മയക്ക് മരുന്ന് വ്യാപാരം: മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച നൈജീരിയൻ പൗരൻ ബാംഗ്ലൂരിൽ അറസ്റ്റിൽ.
ബംഗളൂരു: മയക്കുമരുന്ന് കൈവശം വെച്ചതിന് നിരവധി ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. 45കാരനായ ചെക്വുമെന്‍ മാല്‍വിനെയാണ് കെ.ജി ഹള്ളി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 15ഗ്രാം എം.ഡി.എം.എ,...
ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു.
കോട്ടയം : ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച്...
എനിക്ക് സെൽഫി കണ്ട്രോൾ വേണോ? ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് ആരാധകരോട് ചോദ്യവുമായി സുചിത്ര.
മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പര്‍ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞ സുചിത്ര ഇപ്പോള്‍ അമേരിക്കയിലാണ്...
ആദ്യമായി വാങ്ങിയ കാറിനൊപ്പം ഉള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ: ഏറ്റെടുത്ത് ആരാധകർ.
തിരുവനന്തപുരം: ആരാധകരില്‍ ആവേശം നിറച്ച് മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡര്‍ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി വാങ്ങിയ കാറാണിത്.
https://www.instagram.com/p/CUPknXqv7R2/?utm_medium=copy_link
മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ...
തെന്നിന്ത്യൻ മാദകറാണി ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്: സിൽക്കിനെ മറന്നുവോ പ്രേക്ഷകർ?
കൊച്ചി: തെന്നിന്ത്യയിലെ മാദകസുന്ദരി സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു സെപ്റ്റംബര്‍ 23 നാണ് സില്‍ക്ക് സ്മിത വിടപറഞ്ഞത്. ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ മായാത്ത...
മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.
ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 'മിന്നല്‍ മുരളി' ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും.സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.ടൊവിനോയെ നായകനാക്കി...
അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു: ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമ ചരിത്രത്തിൽ ആദ്യമെന്ന് രചയിതാവ്: അതിരൻ സിനിമയൊരുക്കിയ...
കൊച്ചി: അനന്തഭദ്രം നോവല്‍ വീണ്ടും സിനിമയാകുന്നു . സുനില്‍ പരമേശ്വരന്‍ എഴുതിയ നോവലിന്‍റ്‍റെ സിനിമയുടെ പ്രഖ്യാപനം അദ്ദേഹം ഫേയ്സ് ബുക്കിലൂടെയാണ് നടത്തിയത് . പുതിയ ചിത്രത്തിന്റെ പേര് ‘ദിഗംബരന്‍’ എന്നാണ് . ഫഹദ്...
തങ്ങളുടെ ജീവിതം സിനിമയാക്കണം: ആഗ്രഹവുമായി വിവാദ യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ്.
കണ്ണൂര്‍: തങ്ങളുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍.
സഹോദരങ്ങളില്‍ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആഗ്രഹം പറഞ്ഞത്. താല്‍പര്യമുള്ളവര്‍ ഇമെയിലൂടെ ബന്ധപ്പെടണം എന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്.
വ്‌ളോഗര്‍ സഹോദരന്മാരുടെ...
നടി പായൽ ഘോഷിനെതിരെ ആസിഡ് ആക്രമണത്തിന് ശ്രമം.
നടി പായല്‍ ഘോഷിന് എതിരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. അജ്ഞാതര്‍ തന്നെ ആക്രമിച്ചുവെന്ന് പായല്‍ ഘോഷ് തന്നെയാണ് വെളിപ്പെടുത്തിയത്. ഞായറാഴ്‍ച രാത്രി 10 മണിക്കായിരുന്നു സംഭവം. ഇരുമ്ബ് ദണ്ഡുമായിട്ടാണ് മുഖംമൂടിയിട്ട പുരുഷന്‍മാര്‍...
ബിവറേജസിലെ ആള്‍ക്കൂട്ടം പോലെയോ, എസി ബസിലെ തിരക്കു പോലെയോ അപകടമല്ല തീയറ്ററിലെ പ്രേക്ഷകര്‍: തിയേറ്റർ തുറക്കുവാനുള്ള സർക്കാർ നീക്കത്തെ...
തിരുവനന്തപുരം: തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന മന്ത്രി സജി ചെറിയാന്റ അഭിപ്രായ പ്രകടനത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായകന്‍ വിനയന്‍. ഇപ്പോഴെങ്കിലും ഇങ്ങനെയൊരു തീരുമാനത്തിലേക്കു വന്നതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. കുറച്ചു കൂടി നേരത്തെ...
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സജി ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. തിയറ്ററുകളും ഒാഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി...