ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളിൽ സിഗരറ്റ് വലിച്ച് ഷാരൂഖ് ഖാൻ: വൻ വിവാദം; ദൃശ്യങ്ങൾ കാണാം.

ഐ.പി.എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ വെച്ച്‌ നടൻ ഷാരൂഖ് ഖാൻ പുകവലിക്കുന്നതിന്റെ വീഡിയോ വൈറല്‍. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സോഷ്യല്‍ മീഡിയകളില്‍ വൻ വിമർശനമാണ് ഉയരുന്നത്. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ്...

വളർത്തു നായ കുരച്ച് ചാടിയത് പ്രകോപനമായി; നടിയെ കൈകാര്യം ചെയ്ത് നാട്ടുകാർ: അനിതാ ഭട്ടിന് മർദ്ദനം.

വില കൂടിയ നായ്ക്കളെയും പൂച്ചകളെയും കൊണ്ടു ചുറ്റാനിറങ്ങുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ വളർത്തുനായയുമായി ചുറ്റാനിറങ്ങിയ കന്നഡ നടി അനിതാ ഭട്ട് പുലിവാലു പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയുടെ നായ കാല്‍നടയാത്രക്കാരായ യുവാക്കളുടെ മേല്‍ കുരച്ചുചാടിയതാണു...

ജയിലറിനെ കടത്തിവെട്ടി പ്രേമലു; ഇനി വീഴാനുള്ളത് ലിയോ: അവിശ്വസനീയം എന്ന് തോന്നിക്കുന്ന കളക്ഷൻ കണക്കുകൾ വായിക്കാം.

ബോക്‌സ്‌ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു'വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്‌സ്‌ഓഫീസ് കളക്ഷന്‍ 115 കോടി കടന്നു. കേരളത്തില്‍...

ആട് ജീവിതത്തിനൊപ്പം അഞ്ചുവർഷം: അന്നത്തെയും ഇന്നത്തെയും പൃഥ്വിരാജിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അമലാ പോളിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; ചിത്രങ്ങളും വിശദാംശങ്ങളും...

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജിനെ നായകനാക്കിയുള്ള ബ്ലെസി ചിത്രമായ ആടുജീവിതം റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായ ആടുജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ മാര്‍ച്ച്‌ 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്,അമലാ പോള്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍....

സെയ്ഫ് അലി ഖാൻ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ? റെഡ്ഡിറ്റിൽ ചൂടേറിയ ചർച്ച മുറുകുന്നു; വിശദാംശങ്ങൾ വായിക്കാം

വർഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സെയ്ഫ് നായകനായും സഹനായകനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പട്ടൗഡി രാജ കുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാൻ. നടി...

സൂപ്പർ ബൈക്ക് ഓടിക്കാനുള്ള ടിപ്സ് റൈഡർക്ക് പറഞ്ഞു കൊടുത്ത് സൂപ്പർ താരം അജിത് കുമാർ; ‘തല’യുടെ വീഡിയോ വൈറൽ:...

സിനിമയെന്ന തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മാത്രം താല്‍പര്യമുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് അജിത്ത് കുമാര്‍. ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടം സൂക്ഷിക്കുന്ന അജിത്ത് അതിനൊക്കെവേണ്ടി ആവശ്യത്തിന് സമയവും കണ്ടെത്താറുണ്ട്. അടുത്തിടെ പതിവ്...

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് ആയിരക്കണക്കിന് ആരാധകർ കാത്തുനിന്നത് മണിക്കൂറുകൾ; ആരെയും നിരാശരാക്കാതെ ബസ്സിനു മുകളിൽ കയറി വീഡിയോ സെൽഫി...

ആരാധകരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് വിജയ്. ആരാധകര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരത്തും അദ്ദേഹം തന്‍റെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തിരിക്കുകയാണ്. നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ...

ഇനി മണിക്കൂറുകൾ മാത്രം; എബ്രഹാം ഓസ്ലർ ഒടിടി സ്ട്രീമിങ്ങ് അർദ്ധരാത്രി മുതൽ; എവിടെ കാണാം?

ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന് മലയാളത്തില്‍ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഇന്ന് ഒടിടിയില്‍ എത്തും. ഇന്ന് അർധരാത്രിയില്‍ (മാർച്ച്‌ 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്. ഓസ്ലറിന്റെ ഒടിടി അവകാശം...

ഇന്ത്യൻ സിനിമയിലെ ശതകോടീശ്വരന്മാരായ താരങ്ങൾ: ഷാറൂഖ്, ഹൃതിക്, സൽമാൻ മുതൽ രജനീകാന്ത് വരെയുള്ളവരുടെ ആസ്തി കണക്കുകൾ വായിക്കാം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ഷാരൂഖ് ഖാന്‍ ആണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഷാരൂഖ് ഒന്നാം സ്ഥാനത്ത് ആസ്തിയുടെ കാര്യത്തിലും അദ്ദേഹം തന്നെയാണ്...

അതിരുവിട്ട ആരാധക ആവേശം; തിരുവനന്തപുരത്ത് സൂപ്പർസ്റ്റാർ വിജയ് സഞ്ചരിച്ച കാർ തകർന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം

തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ഇന്ന് വൈകിട്ടാണ്...

ഷൂട്ടിങ്ങിനായി സൂപ്പർതാരം വിജയ് കേരളത്തിൽ; തിരുവനന്തപുരത്ത് ഗംഭീര വരവേൽപ്പ് ഒരുക്കി ആരാധകർ: വീഡിയോ കാണാം.

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്‌റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്ത്. ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ദളപതിക്ക് ഫാന്‍സ് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. സംവിധായകന്‍...

വീഡിയോയ്ക്ക് ടൊവിനോ കമന്റ് ചെയ്താല്‍ വെള്ളമടി നിര്‍ത്തുമെന്ന് ആരാധകന്‍; വെള്ളമടി നിര്‍ത്തണോ എന്ന് താരം: വൈറൽ വിഡിയോ കാണാം.

എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കമന്റുകള്‍ ഇത്തരത്തില്‍ നേടിയത്. ഇപ്പോള്‍...

ടോവിനോ തോമസ് വിജയാശംസകൾ നേർന്നു എന്ന് ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ കുറിച്ച് തൃശ്ശൂരിലെ ഇടതു സ്ഥാനാർഥി വിഎസ് സുനിൽകുമാർ;...

തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറല്‍ പാർട്ടിസിപ്പേഷൻ (എസ്...

മുകേഷിനുള്ളത് പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനം? മുൻ ഭാര്യ മേതിൽ ദേവികയുടെ പ്രതികരണം കൊല്ലത്തെ സിപിഎം സ്ഥാനാർത്ഥിക്ക്...

തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മേതില്‍ ദേവിക. നര്‍ത്തകിയായ ദേവിക സിനിമാരംഗത്തേക്ക് ചുവടുവെച്ചു. ബിജുമേനോന്‍ നായകനായി എത്തുന്ന കഥ ഇന്നുവരെ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിച്ചത്.നടനും എംഎല്‍എയുമായ മുകേഷുമായുണ്ടായ വിവാഹബന്ധം വേര്‍പിരിയലിനു...

മഞ്ഞുമ്മലിലെ ഡ്രൈവർ ചേട്ടന്റെ പുതുചിത്രം; തല്ലു മാലക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്നത് ബോക്സിങ് പ്രമേയമാക്കിയ ചിത്രം;...

മഞ്ഞുമ്മല്‍ ബോയ്സില്‍ ഡ്രൈവറായെത്തി പ്രേക്ഷകരെ ഖാലിദ് റഹ്മാൻ ഞെട്ടിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ റിവ്യൂവേഴ്സെന്ന് സ്വയം പ്രഖ്യാപിക്കുന്ന പലർക്കും സിനിമയില്‍ ഖാലിദ് റഹ്മാനെ മനസിലായില്ലായിരുന്നു. ഡ്രൈവർ പ്രസാദ് എന്ന കഥാപാത്രമായാണ് സിനിമയില്‍ ഖാലിദ്...

മോളിവുഡിനെ അത്ഭുതപ്പെടുത്തി പ്രേമലു; മലയാളം പതിപ്പിന്റെ മാത്രം കളക്ഷൻ നൂറുകോടി കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

അടുത്തകാലത്തെ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലു അടുത്തിടെ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. എന്നാല്‍ തെലുങ്ക് മൊഴിമാറ്റത്തില്‍ എത്തിയപ്പോഴുള്ള കളക്ഷനും ചേര്‍ത്തായിരുന്നു നേട്ടം. ഇതാ മലയാളം പതിപ്പ് മാത്രമായി 100.6...

സംവിധായകൻ മുതൽ നടൻ വരെ അഡ്ജസ്റ്റ് മെൻറ് ചെയ്യണം; ഒരു ദിവസം അഡ്ജസ്റ്റ് ചെയ്താൽ കിട്ടുന്നത് 40000 രൂപ:...

സിനിമയിലും സീരിയലിലുമെല്ലാം നിലനില്‍ക്കുന്നൊരു വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്‌ എന്നത്. അഭിനയ മോഹവുമായി കടന്നു വരുന്നവരെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സമീപിക്കുന്നവരുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിത തുറന്നു പറഞ്ഞത്. ഒരു...

പ്രേമലുവിന് പിന്നാലെ രണ്ടാമത്തെ സിനിമാറ്റിക് പോസ്റ്ററുമായി എൻ കെ പ്രേമചന്ദ്രൻ; ഇത്തവണ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് മോഡലിൽ...

പ്രേമലു' തെരഞ്ഞെടുപ്പ് പോസ്‌റ്ററിന് പിന്നാലെ വീണ്ടും വ്യത്യസ്‌ത പോസ്‌റ്ററിറക്കി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിൽ ആർഎസ്പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോണാണ് പോസ്റ്റർ പങ്കുവച്ചത്.ആർഎസ്‌പി നേതാവ്...

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; വിവരങ്ങൾ പുറത്തുവിടാതെ അധികൃതർ: വിശദാംശങ്ങൾ വായിക്കാം

നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ്...

175 കോടിയുടെ റെക്കോർഡും ഭേദിച്ച് മുന്നോട്ട്: ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്; കണക്കുകൾ...

റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ലോകത്തിലേറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്. ഇതോടെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' മലയാളത്തിലെ രണ്ടാമത്തെ കളക്ഷൻ നേടിയ ചിത്രമായി മാറി....