എസ് ബി ഐ ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ഇനി വാട്‌സാപ്പിലൂടെ ലഭ്യമാകും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഉപഭോക്താക്കള്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും വാട്‌സാപ്പിലൂടെ ലഭ്യമാകും. എസ്ബിഐ വാട്‌സാപ്പ് ബാങ്കിംഗ് ചെയ്യാന്‍ യോനോ ആപ്പോ മറ്റ് ആപ്പുകളോ വേണ്ട. ഇതാ എളുപ്പത്തില്‍ ഉപയോഗിക്കാം. ചെയ്യേണ്ടതിങ്ങനെ1) 9022690226...

പാചകവാതക സിലിണ്ടർ വില കുറച്ചു

ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ...

സഹകരണ ബാങ്ക് പൊട്ടിയാൽ നിങ്ങൾക്ക് 5 ലക്ഷം രൂപ തിരികെ കിട്ടുമോ?

സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകനു 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രി മന്ത്രി വിഎൻ വാസവൻ. സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ടു...

എസ് ബി ഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിച്ചു.

ദില്ലി: രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ (SBI Banking Down) തടസ്സപ്പെട്ടു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും തടസ്സപ്പെട്ടു....

തനിക്കും സഹോദരനും ഇടയിൽ സംഭവിച്ചത് ആവർത്തിക്കരുത്: ബുദ്ധിപൂർവ്വം തലമുറ കൈമാറ്റത്തിന് കളമൊരുക്കി മുകേഷ് അംബാനി; റീട്ടെയിൽ...

തനിക്കും സഹോദരനും ഇടയിൽ സംഭവിച്ചത് ആവർത്തിക്കരുത്: ബുദ്ധിപൂർവ്വം തലമുറ കൈമാറ്റത്തിന് കളമൊരുക്കി മുകേഷ് അംബാനി; റീട്ടെയിൽ തലപ്പത്തെത്തുന്ന ഇഷ അംബാനിയെ കുറിച്ച് അറിയാം. മുംബൈ : മൂത്ത മകനായ ആകാശ് അംബാനിക്ക് റിലയന്‍സ് ജിയോ, ഇരട്ട...

രാജ്യത്തെ ജി എസ് ടി നിരക്കുകളിൽ വ്യാപക മാറ്റങ്ങൾ: വില കൂടുകയും കുറയുകയും ചെയ്യുന്ന ഉല്പന്നങ്ങളുടെ പട്ടിക...

ന്യൂഡൽഹി: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും ബാങ്ക് നൽകുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു....

കേരളത്തിൽ അടിക്കടി വൈദ്യുതിചാർജ് വർദ്ധിപ്പിക്കുമ്പോൾ പഞ്ചാബിൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഇനി മുതൽ സൗജന്യം.

ചണ്ഡീഗഡ്: പഞ്ചാബില്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ വൈദ്യുതി സൗജന്യമാക്കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2022- 23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കവേയാണ് ജനത്തിന് ഏറെ പ്രയോജനകരമായ തീരുമാനം...

ഡിജിപി ആയിരിക്കെ ടെക്നോപാർക്കിൽ ഭാര്യ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് അധിക പോലീസുകാരെ നിയോഗിച്ചത് വഴി ലോക് നാഥ് ബെഹ്റ...

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ടെക്നോപാര്‍ക്കില്‍ ഭാര്യ ജോലി നോക്കിയ കമ്ബനിക്കായി 18 വനിതാ പൊലീസിനെ അധികം നിയോഗിച്ച്‌ 1.70 കോടി രൂപയുടെ ബാദ്ധ്യത വരുത്തിയതില്‍ അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരിനോട് വിശദീകരണം...

കൃഷ്ണകുമാറിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാകും ; പെയിന്റിംഗ് തൊഴിലാളിക്ക് 70 ലക്ഷം

തിരുവനന്തപുരം : സംസ്ഥാന ഭാ​ഗ്യക്കുറി അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പെയിന്റ്ം​ഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ...

വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും; പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ....

കാലം കണക്ക് ചോദിക്കുമ്പോൾ: കമ്യൂണിസ്റ്റുകാരെ കൊന്നും, തെക്കേ ഇന്ത്യക്കാരെ തല്ലിയോടിച്ചും, മുസ്ലീങ്ങളെ ലക്ഷ്യമിട്ടു വർഗീയകലാപങ്ങൾ...

മുംബൈ: അധികാരം മാത്രമല്ല, സ്വന്തം പിതാവ് നട്ടുനനച്ചു വളര്‍ത്തിയെടുത്ത പാര്‍ട്ടി പോലും നഷ്ടമാകുമെന്ന ഭയത്തിലാണ് ഉദ്ധവ് താക്കറെ. പിതാവ് ബാലാസാഹബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെ ഭയം വിതച്ച്‌ വളര്‍ത്തിയെടുത്ത പാര്‍ട്ടി...

മദ്യ വില കൂടും സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ...

രഹസ്യമൊഴിയിൽ ചോദ്യം ചെയ്യും; സ്വപ്നാ സുരേഷ് ഇന്ന് ഇഡിക്കു മുന്നിൽ.

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തും. കേസിലെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്വപ്ന നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍...

ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ഫ്ലിപ്കാർട്ടിന്റെ 0.71 ശതമാനം ഓഹരി സ്വന്തമാക്കി ചൈനീസ് കമ്പനി ടെൻസന്റ്;...

ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് കമ്ബനിയായ ഫ്ലിപ്കാര്‍ട്ടിന്റെ 2065 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി ചൈനീസ് ടെക്ക് വമ്ബനായ ടെന്‍സെന്റ്. ഫ്ലിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാലില്‍ നിന്നാണ് ടെന്‍സെന്റ് ഓഹരികള്‍ സ്വന്തമാക്കിയത്. ലോകത്തിലെ...

വിലവര്‍ധനയില്ലാതെ 30 ദിവസം, രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മെയ് 21ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുറഞ്ഞ...

55 തരം പെൻഷൻ; കേരളം പ്രതിമാസം ചെലവിടുന്നത് 1500 കോടി: വിവരാകാശ രേഖകളുടെ വിശദാംശങ്ങൾ വായിക്കാം.

കൊ​ച്ചി: 55ത​രം പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ പ്ര​തി​മാ​സം സം​സ്ഥാ​നം ചെ​ല​വി​ടു​ന്ന​ത് 1500 കോ​ടി​യോ​ളം രൂ​പ. 1453.65 കോ​ടി രൂ​പ പെ​ന്‍​ഷ​നും 45.5 കോ​ടി രൂ​പ കു​ടി​ശ്ശി​ക​യും ചേ​ര്‍​ത്ത് 1499.155 കോ​ടി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വി​ത​ര​ണം...

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും നിക്ഷേപങ്ങൾ: വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍​ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിയുടെയും നിക്ഷേപങ്ങള്‍ ഒന്ന് പരിശോധിക്കാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ...

ജോലി കൂടും, കയ്യിൽ കിട്ടുന്ന ശമ്പളം കുറയും: രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പുതിയ തൊഴിൽ നിയമങ്ങൾ എങ്ങനെ...

രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. 2022 ജൂലായ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ജോലി...

“കോടി തിളക്കത്തിൽ കേരള ചിക്കൻ”: കുടുംബശ്രീ സംരംഭത്തിന്റെ വിറ്റുവരവ് 100 കോടി കവിഞ്ഞു.

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ...

ശ്രീലങ്കയുടെ ഗതി ഉണ്ടാകും: കേരളമടക്കം 5 സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പുമായി റിസർവ് ബാങ്ക്.

ശ്രീലങ്കയിലെ സാമ്ബത്തികപ്രതിസന്ധി ചൂണ്ടികാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം,പശ്ചിമ ബംഗാള്‍,പഞ്ചാബ്,രാജസ്ഥാന്‍,ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിലവുകള്‍ ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അയല്‍രാജ്യമായ ശ്രീലങ്കയില്‍ കടബാധ്യത...