മൈസൂർ കൂട്ടമാനഭംഗം: പ്രതികൾ മലയാളി വിദ്യാർഥികളോ? പ്രത്യേക അന്വേഷണ സംഘം കേരളത്തിൽ.

മൈസൂരു: മൈസൂരു കൂട്ടമാനഭംഗക്കേസില്‍ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികളെ കാണാതായിരുന്നു. ഇതിനാലാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്...

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്: ബന്ദ് നടത്തുന്നത് കർഷക സംഘടനകൾ.

വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സെപ്‌തംബര്‍ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം...

തക്കാളി കിലോയ്ക്ക് വില 4.5 രൂപ മാത്രം: ടൺ കണക്കിന് തക്കാളി റോഡിൽ തള്ളി നാസിക്കിലെ കർഷകരുടെ പ്രതിഷേധം;...

തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഷേധിച്ച്‌ കൃഷി ചെയ്ത തക്കാളികള്‍ റോഡില്‍ നിക്ഷേപിച്ച്‌ പ്രതിഷേധിച്ച്‌ നാസിക്കിലെ കര്‍ഷകര്‍. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ കിലോക്ക് 4.5 രൂപയായി കുറഞ്ഞതിലെ പ്രതിഷേധമാണ് കര്‍ഷകര്‍ അറിയിച്ചത്. രാജ്യത്തെ ഏറ്റവും...

പറഞ്ഞതു മുഴുവൻ നുണ; മഹാരാഷ്ട്രയിലെ 14കാരിയെ പാനലിസ്റ്റ് ആക്കിയ നടപടി പിൻവലിച്ച് “നാസ”: വിശദാംശങ്ങൾ...

ന്യൂഡല്‍ഹി: തങ്ങളുടെ എം.എസ്​.ഐ ​ഫെലോഷിപ്​സ്​ വെര്‍ച്വല്‍ പാനലിലേക്ക്​ മഹാരാഷ്​ട്ര സ്വദേശിനിയായ 14 കാരിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട്​ നിര്‍ണായക വെളിപ്പെടുത്തലുമായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്​.ദീക്ഷ ഷിന്‍ഡെയെ ഏജന്‍സി പാനലിസ്റ്റായി തിരഞ്ഞെടുത്തത്​ അവള്‍...

മൈസൂരു കൂട്ടബലാത്സംഗം; വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം; പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ്

മൈസൂർ: കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍...

നിലവിലെ കൃഷി വരുമാനം കൊണ്ട് ഉപജീവനം നയിക്കാൻ സാധിക്കുന്നില്ല; മുടക്കു മുതൽ പോലും തിരികെ ലഭിക്കുന്നില്ല; തന്റെ രണ്ടേക്കർ...

പൂനെ: തന്റെ രണ്ടേക്കറിലെ കൃഷി ഭൂമിയില്‍ കഞ്ചാവ്​ കൃഷി ചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട്​ ജില്ല ഭരണകൂടത്തെ സമീപിച്ച്‌​ കര്‍ഷകന്‍. മഹാരാഷ്​ട്രയിലെ സോലാപൂരിലാണ്​ സംഭവം. കഞ്ചാവിന്​ മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കും എന്നാല്‍, മറ്റു...

ജനങ്ങൾ സ്വയം രക്ഷകരാകുക; കേന്ദ്രസര്‍ക്കാര്‍ രാജ്യം വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് രാഹുല്‍ പറഞ്ഞു. ‘മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍...

എല്ലാ അധ്യാപകർക്കും വാക്സിൻ നൽകണം; സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം

ഡൽഹി: ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സെപ്റ്റംബര്‍ അഞ്ചിനാണ് അധ്യാപക ദിനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു കോടി അധിക കൊവിഡ്...

70 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തതെല്ലാം മോദി വിൽക്കുന്നു; കേന്ദ്ര സർക്കാർ നയം സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി...

കേന്ദ്രമന്ത്രി നാരായൺ റാണയെ പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ: വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട്...

മുബൈ: നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണെന്നാണ് റിപ്പോര്‍ട്ട്. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. https://twitter.com/ANI/status/1430127979997188107?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1430127979997188107%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F ഉദ്ധവ് താക്കറെയ്ക്ക്...

കോവിഡ് വാക്സിൻ ബുക്കിംഗ് ഇനി വാട്സ്ആപ്പ് വഴിയും: വിശദാംശങ്ങൾ വായിക്കാം.

ദില്ലി: കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. https://twitter.com/mansukhmandviya/status/1430010940464926738?s=19 വാട്സ് ആപ്പ് വഴി വാക്സീന്‍ സ്ലോട്ട് ബുക്ക്...

കേന്ദ്രമന്ത്രി നാരായൺ റാണ അറസ്റ്റിൽ; 20 കൊല്ലത്തിനിടയിൽ ഒരു കേന്ദ്രമന്ത്രി അറസ്റ്റിലാകുന്നത് ഇതാദ്യം: ബിജെപി-ശിവസേന പോര് മൂർച്ഛിക്കുന്നു.

മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര രത്നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ മർദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ...

ലൈംഗിക ചുവയോടെ ഉള്ള വീഡിയോ കോൾ പുറത്തായി: ബിജെപി തമിഴ്നാട് ഘടകം സെക്രട്ടറി രാജിവെച്ചു; യൂട്യൂബർ...

കോയമ്ബത്തൂര്‍: സ്​ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ്​ പുറത്തായതിനെത്തുടര്‍ന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവന്‍ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ്​ പുറത്ത്​ വിട്ടത്​.എന്നാല്‍ സംഭവം കെ.ടി രാഘവന്‍ നിഷേധിച്ചു. https://youtu.be/GDe4lhbJueo സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ...

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാർ രാജ്യത്ത് തിരികെയെത്തി

ഡൽഹി: കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു....

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തമിഴ്‌നാട്: അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കും; തിയേറ്ററുകള്‍ തുറക്കാനും അനുമതി

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍...

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

‍ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചു. ലഖ്‌നൗവിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം.ജൂലൈ നാലുമുതല്‍ ഇദ്ദേഹം...

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ അമിത് ഖാത്രിക്ക് വെള്ളി

നെയ്റോബി: ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്. നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്...

അഫ്ഗാനില്‍ നിന്നും 85 ഇന്ത്യൻ പൗരൻമാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജികിസ്താനിലെ ദുഷാന്‍ബെയില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്....

ഇന്ത്യയിൽ ഇനിമുതൽ സൂചി ഇല്ലാ കോവിഡ് വാക്സിനും: സൈക്കോവ് ഡി വാക്സിന് അടിയന്തര ഉപയോഗ അനുമതി.

രാജ്യത്തെ രണ്ടാമത്തെ സമ്ബൂര്‍ണ തദ്ദേശീയ വാക്സിനായ 'സൈകോവ്-ഡി'ക്ക് കേന്ദ്രാനുമതി. അഹ്‌മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നു നിര്‍മാതാക്കളായ സൈഡസ് കാഡിലയുടെ സൂചിയില്ലാ വാക്സിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശിപാര്‍ശപ്രകാരം ഡ്രഗ്...

രാജ്യത്തെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 87000 ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു; രോഗബാധിതരിൽ 46...

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപകമായ...