ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുന്നൂറ് സീറ്റുകൾ നേടണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രശാന്ത് കിഷോർ ചർച്ചകൾ പുനരാരംഭിച്ചതായി സൂചനകൾ.

അഹമ്മദാബാദ്: ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയുടെ അജണ്ടയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്....

ഒടുവിൽ പടിയിറക്കം: രണ്ടു റിലയൻസ് കമ്പനികളിലെ ഡയറക്ടർ സ്ഥാനം രാജിവെച്ച് അനിൽ അംബാനി.

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി രണ്ട് ഉപ കമ്ബനികളിലെ ഡയറക്ടര്‍ പദവി രാജിവെച്ചു. റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ ഡയറക്ടര്‍ സ്ഥാനമാണ് രാജിവെച്ചത്. ലിസ്റ്റഡ് കമ്ബനികളുമായി ബന്ധപ്പെടുന്നതില്‍ നിന്ന്...

ഹർഭജൻ സിംഗ് ഇനി രാജ്യസഭാംഗം: പഞ്ചാബിൽ നിന്ന് ആം ആദ്മിക്ക് രാജ്യസഭയിൽ അഞ്ച് അംഗങ്ങൾ; എല്ലാവരും...

ചണ്ഡിഗഡ് : മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹര്‍ഭജന്‍ രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടത്. ഹര്‍ഭജന്‍ അടക്കം പഞ്ചാബില്‍ നിന്നുള്ള എഎപിയുടെ അഞ്ചു...

പഞ്ചാബിൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രം; കോടികളുടെ ലാഭമെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ്...

രക്തം കൊണ്ട് കാശ്മീർ ഫയൽസ് പോസ്റ്റർ വരച്ച് യുവതി: ചിത്രങ്ങൾ വയറൽ; ഇവിടെ കാണാം.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സിന്റെ(The Kashmir Files) പോസ്റ്റര്‍ രക്തം കൊണ്ട് നിര്‍മ്മിച്ച്‌ യുവതി. സോണി എന്ന കലാകാരിയാണ് ചിത്രത്തിലെ ഏഴ് പ്രധാന...

ഡൽഹിയിൽ കെ റയിലിനെതിരെ പ്രതിഷേധിച്ച യുഡിഎഫ് എംപിമാർക്ക് നേരെ പോലീസ് കയ്യേറ്റം; ഹൈബി ഈഡൻ...

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാര്‍. തുടര്‍ന്ന് ഇവിടെ നിന്നും പാര്‍ലമെന്റിന് മുന്നിലെ...

സർക്കാരിൻറെ കുടുംബാസൂത്രണ ബോധവൽക്കരണത്തിന് ഉള്ള കിറ്റിൽ പുരുഷലിംഗത്തിൻറെ റബർ മാതൃക; കിറ്റ് ആശാവർക്കർമാർ ഉപയോഗിക്കുന്നത്: മഹാരാഷ്ട്രയിൽ...

മുംബൈ: കുടുംബാസൂത്രണത്തെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരായ...

ഇന്ധനവില നാളെയും കൂട്ടും

കൊച്ചി: രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ...

പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രി

പനാജി: പ്രമോദ് സാവന്ത് വീണ്ടും ഗോവ മുഖ്യമന്ത്രിയാകും. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്രനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി...

ഐ എസ് എൽ: ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി. ഖഐഎസ്‌എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം...

ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ: നടപടി എൻസിപി പ്രതിഷേധത്തെ തുടർന്ന്

കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ്...

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സി.ആര്‍.പി.എഫിന്‍റെ ആവശ്യമുണ്ടാകില്ല: അമിത് ഷാ

ശ്രീനഗര്‍: കുറച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സി.ആര്‍.പി.എഫ് സേനയുടെ ആവശ്യമുണ്ടാകില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യമായാണ് കേന്ദ്ര സര്‍ക്കാറിലെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍ കശ്മീലെ വന്‍ സൈനിക...

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു: പുതിയ 46കാരനായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു.

അ​​ഗ​​ര്‍​​ത്ത​​ല: 5-വയസ്സുകാരിയെ ബലാത്‌സംഗം ചെയ്ത 46-കാരനെ സ്ത്രീ​​ക​​ള്‍ മ​​ര​​ത്തി​​ല്‍ കെ‌​​ട്ടി​​യി​​ട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധ​​ലാ​​യി ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. കൊ​​ല​​ക്കേ​​സി​​ല്‍ എ​​ട്ടു വ​​ര്‍​​ഷം ത‌​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി അ​​മ്മ​​യ്ക്കൊ​​പ്പം മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങി​​ല്‍...

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി: പാർട്ടി സംസ്ഥാന പ്രസിഡണ്ടുമാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി; ...

ന്യൂഡല്‍ഹി: നവ്ജ്യോത് സിംഗ് സിദ്ധു അടക്കം നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരോട് അവരുടെ സ്ഥാനങ്ങള്‍ ഒഴിയാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍...

ഹിജാബ് നിരോധനം: ശരിവെച്ച് കർണാടക ഹൈക്കോടതി; കർണാടകയിൽ സുരക്ഷ ശക്തമാക്കി.

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി. ഹിജാബ്...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി: ദൃശ്യങ്ങൾ വൈറൽ; വീഡിയോ ഇവിടെ കാണാം.

മദ്യഷോപ്പ് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ...

ഉത്സവ ഘോഷയാത്രയ്ക്കിടെ ആൾക്കൂട്ടം നോക്കി നിൽക്കെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മധ്യപ്രദേശിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന...

അലിരാജ്പൂര്‍ (മധ്യപ്രദേശ്): (13.03.2022) ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ...

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന ആവശ്യവുമായി എന്ന് ജി 23 നേതാക്കൾ:...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നികിന്റെ പേര് നിര്‍ദേശിച്ച്‌ ജി 23 നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് ജി 23 നേതാക്കള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്...

സ്ഥാനമൊഴിയുമെന്നത് നുണക്കഥ: ‘പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാറെന്ന് സോണിയ ​ഗാന്ധി’

ഡൽഹി: പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോർട്ട് നിഷേധിച്ച് കോൺഗ്രസ്. വാർത്ത തെറ്റാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ...