കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം...

കെഎസ്‌ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി. 6 പേർക്ക് പരിക്ക്.

തിരുവനന്തപുരം: ആര്യനാട് കെഎസ്‌ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്. ആര്യനാട് ഈഞ്ചപുരിയിലാണ് സംഭവം. പരുക്ക് പറ്റിയവരെ മെഡിക്കല്‍...

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം...

വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.

കൊച്ചി: കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം,...

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ...

വ്യൂപോയന്‍റ്​ കാണാന്‍ പോയ യു​വാ​വ് കാ​ല്‍​വ​ഴു​തി കൊ​ക്ക​യി​ലേ​ക്ക് വീ​ണ് മ​രി​ച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

എ​ട​വ​ണ്ണ (മലപ്പുറം): മലപ്പുറം എടവണ്ണ പഞ്ചായത്തിലെ കി​ഴ​ക്കേ ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്‍റ്​ കാണാന്‍ പോയ സംഘത്തിലെ യു​വാ​വ് കാ​ല്‍​വ​ഴു​തി കൊ​ക്ക​യി​ലേ​ക്ക് വീ​ണ് മ​രി​ച്ചു. രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേരും അറുപതടി താഴ്ചയില്‍ വീണു. ഒരാള്‍ക്ക്​...

മുൻ മിസ് കേരള അന്‍സി കബീറും, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു.

കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു...

ദുരിതം കുറയുന്നില്ല : രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍...

ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. ഈ ഡി ക്ക് എതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കും.

തിരുവനന്തപുരം: ല ജാമ്യം ലഭിച്ച്‌ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്.കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതല്‍...

കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു.

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ യാത്രയ്ക്കിടെ കാറിനുള്ളില്‍ ഛര്‍ദ്ദിച്ച മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു.കുട്ടംപേരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ...

നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം.

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ 1-ന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍...

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,...

സ്വകാര്യ ബസുകൾ നവംബർ ഒമ്പത് മുതൽ സർവ്വീസ് നിർത്തുന്നു.

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഒാ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു. കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന താ​ങ്ങാ​നാ​വാ​ത്ത​തു​മാ​ണ് ബ​സ്...

മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽ പെട്ടു.

പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി  സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല....

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു : ചെ​റു​തോ​ണി ഡാം ​തു​റ​ന്നേ​ക്കും.

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.മു​ല്ല​പ്പെ​രി​യാ​റി​ല്‍​നി​ന്നും ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ളം കൂ​ടി ഇ​ടു​ക്കി ഡാ​മി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി ഡാം...

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട്...

നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു : അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.

മലപ്പുറം: നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന 15 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. താനൂര്‍ നഗരത്തിലെ റെയില്‍വെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് അപകടം.കഴിഞ്ഞ...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി കടന്നു; കേസ് ഇന്നു വീണ്ടും സുപ്രിം കോടതിയില്‍.

മുല്ലപ്പെരിയാര്‍ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയില്‍ നിന്ന് മാറ്റേണ്ടെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും.കനത്ത മഴ സാധ്യതയുള്ളതിനാല്‍, ജലനിരപ്പ് 139 അടിയിലും താഴെ...

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം, +1 താത്കാലിക ബാച്ചുകള്‍; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം ധന സഹായം നല്‍കുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ.കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം സഹായം ധനം...

സൈക്കിളില്‍ ബൈക്കിടിച്ച്‌ ഉണ്ടായ അപകടത്തില്‍ വൃദ്ധനും വിദ്യാര്‍ത്ഥിയും മരിച്ചു.

കായംകുളം : സൈക്കിളില്‍ ബൈക്കിടിച്ച്‌ ഉണ്ടായ അപകടത്തില്‍ വൃദ്ധനും വിദ്യാര്‍ത്ഥിയും മരിച്ചു. ബെെക്ക് യാത്രികനായ പുതിയവിള വടക്ക് മാങ്കീഴില്‍ മനോഹരന്‍ - മിനി ദമ്ബതികളുടെ മകന്‍ മിഥുന്‍ രാജ് (19), സൈക്കിള്‍ യാത്രികനായ...