പാലക്കാട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം കെ എസ് ആർ ടി സി ഡ്രൈവറുടെ പിഴവുമൂലം: ...

പാലക്കാട്: കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍...

ഓട്ടോ ഡ്രൈവറെ ഇടുക്കി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കട്ടപ്പന: ഇടുക്കി ഡാമില്‍ ഓട്ടോ ഡ്രൈവറെ മീന്‍ വലയില്‍ കാല്‍കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസിനെയാണ് (45) ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെ...

നാസിക്-ഔറംഗബാദ് ഹൈവേയില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്-ഔറംഗബാദ് ഹൈവേയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. എസ്.എം.ബി.ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും നാസിക്കില്‍ നിന്ന് ധമങ്കോണിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ഹൈവേയിലെ...

അടിമാലിക്ക് സമീപം ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം : സ്കൂട്ടര്‍ യാത്രികൻ മരിച്ചു

അടിമാലി: ബോലേറോ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. രാജകുമാരി സ്വദേശി പട്ടരുമഠത്തില്‍ സനു വര്‍ഗീസ്(43) ആണ് മരിച്ചത്. രാജാക്കാട് പന്നിയാര്‍കൂട്ടി കുളത്രകുഴിക്ക് സമീപം ആണ് അപകടമുണ്ടായത്. അപകടത്തില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച...

ഒമ്പതാം ക്ലാസുകാരൻ ഓടിച്ച കാറിടിച്ച് നാല് സ്ത്രീകൾക്ക് മരണം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു: സംഭവം...

ഹൈദരാബാദ്: ഒമ്ബതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാള്‍ക്കെതിരെ...

ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരുക്ക്: അന്വേഷണത്തിന് ഉത്തരവിട്ട് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കണ്ടക്ടര്‍ക്ക് പരുക്ക്. പെരുമ്പാവൂര്‍ സ്വദേശിയായ എം.എം. മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് മെഷീന്‍ പൂര്‍ണമായും കത്തിനശിച്ചു. സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഡീലക്സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. ബത്തേരി...

കല്യാണം കഴിഞ്ഞ് വള്ളത്തിൽ ആഘോഷത്തിന് ഇറങ്ങി; നാൽപതോളം പേർ വെള്ളത്തിലായി: സംഭവം കോട്ടയത്തെ പ്രമുഖ ഹോട്ടലിൽ...

കോട്ടയം നഗരത്തിലെ പ്രധാനപ്പെട്ട ആഡംബര ഹോട്ടലില്‍ നിന്നുള്ള സംഭവമാണ് വലിയ ചര്‍ച്ചകളിലേക്ക് ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവം അധികൃതര്‍ ഒതുക്കി വെച്ചെങ്കിലും പുറത്തു വരികയായിരുന്നു. വിവാഹങ്ങള്‍ക്ക് ഏറെ പേരുകേട്ട സ്ഥലമായ...

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം 150 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഒരാള്‍ മരിച്ചു

തൊടുപുഴ: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ലാക്കാട് ഗ്യാപ്പിന്...

ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് തൊണ്ണൂറ്റി ഒൻപതാം ദിവസം വാഹനാപകടത്തിൽ മരിച്ചു.

കോട്ടയം: ഉരുള്‍പൊട്ടലില്‍ (Landslide) നിന്ന് രക്ഷപ്പെട്ടതിന്റെ 99ാം നാള്‍ യുവാവ് വാഹനാപകടത്തില്‍ (Accident) മരിച്ചു. ദേശീയപാതയില്‍ നിര്‍മലാരാം ജംഗ്ഷനില്‍ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ ബിജുവിന്റെ മകന്‍ അനന്തു...

കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണു; ഇതര സംസ്ഥാന തൊഴിലാളികളായ 15 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരുക്കേറ്റവരില്‍ ഒരാളുടെ...

കോട്ടയം ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: 16 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

കോട്ടയം: ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. പുലര്‍ച്ചെ രണ്ടരയോടെ ഏറ്റുമാനൂര്‍ അടിച്ചിറ ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത്...

ബംഗളൂരിൽ കാറിനു പിന്നിൽ ലോറിയിടിച്ച് നാലു മലയാളികൾ മരിച്ചു: മൂന്ന് പേരെ തിരിച്ചറിഞ്ഞു; മരണമടഞ്ഞത്...

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപം നൈസ് റോഡിൽ വാഹനാപകടത്തിൽ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് സംഭവം. കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍...

റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി അപകടം: അച്ഛനും മകളും മരിച്ചു; സംഭവം...

മലപ്പുറം: റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ് (42), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്....

കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: സൂറത്തിൽ അഞ്ച് പേർ മരിച്ചു; ഇരുപതിലധികം പേർ ആശുപത്രിയിൽ.

സൂററ്റ് | ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി കെമിക്കല്‍ നിറച്ച ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. വ്യവസായ മേഖലയായ സച്ചിന്‍ ജി...

സിഐഎസ്എഫ് പരിശീലനത്തിനിടെ ഉന്നം മാറി: വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന 11കാരന് വെടിയേറ്റു; പ്രതിഷേധവുമായി നാട്ടുകാർ.

ചെന്നൈ: സിഐഎസ്‌എഫ് ക്യാമ്ബിലെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്കേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. വീട്ടില്‍ ഇരിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. പുകഴേന്തി എന്ന കുട്ടിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ്...

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽ പെട്ടു: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.കണ്ണൂരിലെ പയ്യന്നൂര്‍ പെരുമ്ബയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. കാസര്‍കോട്ടെ...

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പാമ്ബ് കടിച്ചു.

മുംബൈ: ബോളിവുഡ് നടന്‍ ബോളിവുഡ്. പന്‍വേലിലെ ഫാം ഹൗസില്‍വെച്ച്‌ ഞായറാഴ്ച പുലര്‍ച്ചെയാണ് പാമ്ബ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം...

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു: അപകടം രാജസ്ഥാനിൽ.

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ഇക്കാര്യം വ്യോമസേന ഔദ്യോഗിക പേജില്‍...

ട്രെയിനിനും, പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് മലയാളി ജവാന് ദാരുണാന്ത്യം: അപകടം മകളുടെ കൺമുന്നിൽ.

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ് ജവാന് ദാരുണാന്ത്യം. മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം മുനമ്ബം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന്‍ അജേഷ് (36) ആണ്...

കൊച്ചിയിലെ മോഡലുകളുടെ മരണം കരുതി കൂട്ടിയ കൊലപാതകം; ബലാത്സംഗ ശ്രമം നടന്നു: രാജ്യസഭയിൽ ഗുരുതര ആരോപണങ്ങൾ...

ന്യൂ ഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി. മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും,...